ഹൃദയരാഗം 25 [Achu Siva] 1023

” പിന്നെ തരാതെ…. നല്ല അടിപൊളി ഫുഡ്‌ ആരുന്നു…. പക്ഷേ ഈ പഠിക്കുന്നതിന്റെ ടെൻഷനിൽ എനിക്കങ്ങോട്ടു ശെരിക്കു കഴിക്കാൻ തോന്നിയില്ല…. പിന്നെ അപ്പൊ അത്ര വിശപ്പും തോന്നിയില്ല “….

എന്തൊക്കെയോ പറഞ്ഞൊപ്പിച്ചിട്ട് വിനയ്‌ക്ക് മുഖം കൊടുക്കാതെ അവൾ വീണ്ടും കഴിക്കാൻ തുടങ്ങി….

 

അവളുടെ മറുപടി വിനയ്ക്ക് വിശ്വസിക്കാൻ എന്തോ ബുദ്ധിമുട്ട് തോന്നി….

” അല്ല…. വെനസ്‌ഡേ മുതൽ അല്ലേ എക്സാം ? “….

വിനയ് വീണ്ടും തിരക്കി….

” ആണെന്ന് തോന്നുന്നു “….

 

മറ്റെന്തോ ചിന്തിച്ചു കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന വാസുകി പെട്ടന്ന് മറുപടി പറഞ്ഞു….

” തോന്നുന്നോ ? “….

വിനയ് അല്പം കടുപ്പിച്ച ശബ്ദത്തിൽ ചോദിച്ചു….

 

” അയ്യോ അതേ …. അന്ന് മുതലാണ് എക്സാം “….

അവൾ ചെറിയ ചമ്മലോടെ പറഞ്ഞു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.