ഹൃദയരാഗം 25 [Achu Siva] 1023

സ്റ്റെപ്പ് കയറാന്‍ തുടങ്ങിയ വാസുകി ഞെട്ടി തിരിഞ്ഞു കൊണ്ട് ചോദിച്ചു….

” ഏ…. എന്താ വിനയേട്ടാ ? “…..

 

സോഫയിൽ നിന്നെഴുന്നേറ്റ് തിരിഞ്ഞു അവളെ നോക്കിക്കൊണ്ട് വിനയ് വീണ്ടും ചോദിച്ചു….

” അല്ല…. എക്സാമിന്റെ കമ്പൈയിൻ സ്റ്റഡി എങ്ങനെ ഉണ്ടായിരുന്നു…. കഴിഞ്ഞോ എന്ന് “….

” ക്….കഴിഞ്ഞു വിനയേട്ടാ “….

അല്‍പ്പം പരിഭ്രമത്തോടെ അവള്‍ മറുപടി പറഞ്ഞിട്ട് സ്റ്റെപ്പ് കയറി മുറിയിലേക്ക് പോയി….

 

അവള്‍ പോകുന്നത് ഒരു ചെറു പുഞ്ചിരിയോടെ വിനയ് നോക്കി നിന്നു…. ഈ ഒരു കാരണത്താല്‍ ആണെങ്കിലും അല്‍പ്പനേരം അവളോട് സംസാരിക്കാന്‍ കഴിഞ്ഞത് ഒരു ആശ്വാസമായിരുന്നു അവന്…..

 

പെട്ടന്ന് എന്തോ ഓര്‍ത്തപ്പോൾ മുഖത്തെ ആ ചിരി മാഞ്ഞു…. കണ്ണിലേക്ക് ഒരു തീഷ്ണത വന്നു നിറഞ്ഞു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.