ഹൃദയരാഗം 25 [Achu Siva] 1023

” നിനക്ക് തോന്നിയതാകും “….

വിനയ് അത് വിശ്വസിക്കാത്ത മട്ടിൽ പറഞ്ഞു….

 

” അല്ല…. ഞാന്‍ വ്യക്തമായി കണ്ടതാണ്…. ആ വണ്ടി എന്നെ പിന്തുടരുന്ന പോലെയാണ്‌ വന്നത്…. ഞാന്‍ നടക്കുന്ന വേഗത്തിനനുസരിച്ച് “….

വാസുകി ഉറച്ച ശബ്ദത്തില്‍ വീണ്ടും പറഞ്ഞു….

 

” ഏതായിരുന്നു വണ്ടി ?…. നമ്പർ വല്ലതും നീ ശ്രദ്ധിച്ചോ ? “…..

വിനയ്ടെ ശബ്ദം അല്‍പ്പം കടുത്തു…. മുഖം ഒന്നു മുറുകി…. എന്തൊക്കെയോ ആലോചനയിലാണ്ടു കൊണ്ട് തന്നെ അവളോട് ചോദിച്ചു….

 

” ഇല്ല വിനയേട്ടാ…. നമ്പർ വ്യക്‌തമായി കാണാവുന്നതിനേക്കാളും ദൂരെയായി ആയിരുന്നു ആ വണ്ടി…. ജീപ്പ് അല്ല…. ആ മോഡലിൽ ഉള്ള ഒരു കറുത്ത വണ്ടി ആയിരുന്നു…. ഈ സ്കോർപ്പിയോ ഒക്കെ പോലെ…. ഏതാണെന്ന് എനിക്ക് മനസ്സിലായില്ല “….

അതും പറഞ്ഞ് അവള്‍ മുഖം താഴ്ത്തി….

 

” എന്നിട്ട് ആ വണ്ടി എവിടെ ?…. അത് പിന്നെ എങ്ങോട്ടേക്കാണ് പോയത് ? “….

വിനയ് വീണ്ടും ചോദിച്ചു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.