ഹൃദയരാഗം 25 [Achu Siva] 1023

അരുണിനോട് എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കണമെന്നും എത്രയും വേഗം തനിക്ക് ഒന്നു കണ്ടു സംസാരിക്കണമെന്നുമുള്ള കാര്യം അവൾ അഞ്ജനയെ വീണ്ടും വീണ്ടും ഓർമപ്പെടുത്തി…. കോൾ കട്ട്‌ ചെയ്ത ശേഷം അവൾ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടന്നു….

 

======== ======== ======== ======== ========

 

ബസ്സിൽ നിന്ന് ഇറങ്ങുമ്പോഴും അവള്‍ ആലോചനയിൽ തന്നെയായിരുന്നു….

അപ്പച്ചിയെ കാണാന്‍ പറ്റാതെ വന്നതിൽ അവള്‍ക്ക് ചെറിയ നിരാശ ഉണ്ടായിരുന്നു…. എങ്കിലും തോല്‍ക്കാന്‍ പാടില്ല, വീണ്ടും ശ്രമിക്കണം, എല്ലാം കണ്ടെത്തണം എന്ന് മനസ്സിനെ പറഞ്ഞ്‌ പഠിപ്പിച്ചു കൊണ്ടേയിരുന്നു….

 

” ഛെ….ഓട്ടോ ഒന്നും കാണുന്നില്ലല്ലോ “….

ഇറങ്ങിയ ശേഷം ചുറ്റിനും ഒന്ന് കണ്ണോടിച്ചു കൊണ്ട് അവള്‍ പറഞ്ഞു….

ഒരുപാട് ദൂരം യാത്ര ചെയ്തതിന്റെ ക്ഷീണം അവൾക്ക് ഉണ്ടായിരുന്നു…. അതിനാൽ തന്നെ വീട്ടിലേക്ക് നടന്നു പോകാൻ അവള്‍ക്ക് ഒരു മടി തോന്നി….

 

” വിനയേട്ടനെ വിളിക്കണോ ? “….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.