ഹൃദയരാഗം 16 [Achu Siva] 867

ഹൃദയരാഗം 16

Author : അച്ചു ശിവ | Previous Part

 

മോളെ വാസുകി ………….
അടുക്കളയിൽ നിന്നും അവളോട്‌ എന്തോ പറയാൻ വേണ്ടി ഇറങ്ങി വന്ന ശാരദാമ്മ ഈ കാഴ്ച കണ്ടു അവിടെ തന്നെ നിന്നു …അവരുടെ മനസ്സ് നിറഞ്ഞു …അവർ പുഞ്ചിരിച്ചു കൊണ്ടു തിരികെ കയറി പോയി ….

അമ്മമാർ തന്റെ കുഞ്ഞു മക്കളേ ഊട്ടുന്നത് പോലെ വാസുകി   അത് മുഴുവൻ അയാളെ കഴിപ്പിച്ചു .പായസം അടക്കം …വിനയ് ഒരു അനുസരണ ഉള്ള കുട്ടിയെപ്പോലെ  അവളുടെ അടുത്തിരുന്നു .. ഏതോ ഒരു മായാലോകത്തിൽ അകപ്പെട്ട പ്രതീതിയായിരുന്നു ആ മുഖത്ത് …

അങ്ങനെ ഇല മുഴുവൻ കാലിയായി .. തോളിൽ ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് വിനയ് തിരികെ  ബോധത്തിലേക്ക് വരുന്നത്    …

വാസുകി അയാളെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു …

അയാൾ അവളുടെ മുഖത്തേക്ക് നോക്കി …

അല്ല എഴുനേൽക്കുന്നില്ലേ ??കഴിഞ്ഞു …അവൾ ഇലയിലേക്ക്  കൈ ചൂണ്ടി കാട്ടികൊണ്ടു പറഞ്ഞു ..

അമളി പറ്റിയത് പോലെ വിനയ്ടെ മുഖം മാറി …ചിരിക്കണോ വേണ്ടയോ എന്ന് അറിയാത്ത അവസ്ഥ …പതിയെ അവിടെ നിന്നും എഴുന്നേറ്റു എന്നിട്ട് അവളുടെ മുഖത്ത് നോക്കാതെ വാഷ്ബേസിന്റെ അടുത്തേക്ക് നടന്നു .വീണ്ടും ഒരു ഉൾപ്രേരണ എന്നോണം വിനയ് അവളെ തിരിഞ്ഞു നോക്കി . …അത് കണ്ടു അവളും നോക്കി ചിരിച്ചു ..അയാൾ പെട്ടന്ന് നോട്ടം മാറ്റി മുകളിലേക്ക് കയറി പോകാൻ തുടങ്ങി

വിനയ് സർ ……

വാസുകിയുടെ വിളി കേട്ടു അയാൾ തിരിഞ്ഞു  നോക്കി …

ഇതെങ്ങോട്ടാ ഈ പോകുന്നത് …അവിടെ അല്ല ഇവിടെ …

സോറി .  ..അത് ….ഞാൻ പെട്ടന്ന്  എന്തോ ഓർത്തപ്പോ  .വിനയ്  നിന്നു തപ്പി തടഞ്ഞു . …വീണ്ടും വാഷ്ബേസിന്റെ അടുത്തേക്ക് പോയി

ദൈവമേ ഇങ്ങേരുടെ ഫ്യൂസ് അടിച്ചു പോയാ ??അവൾ മനസ്സിൽ ചിന്തിച്ചു …

ഞാൻ ഹെല്പ് ചെയ്യണോ ?അവൾ അയാളോട് ചോദിച്ചു …

അതിനു അവൻ അവളെ ദേഷ്യത്തിൽ ഒന്നു നോക്കി ….

എന്നെ വെറും രോഗി ആക്കരുത് …ചെറിയൊരു കലിപ്പോടെ അവളെ നോക്കി പറഞ്ഞു അയാൾ കയറി പോയി …

ഓ പിന്നെ ….നിങ്ങള് രോഗി തന്നെയാ ..ഈ വാസുകി നിങ്ങളെ ചികിൽസിക്കുന്ന ഡോക്ടറും …ആ ഹാർട്ടിൽ ഒരു സർജറി നടത്തി അതിനുള്ളിൽ കിടക്കുന്ന സ്നേഹം എല്ലാം കൂടെ തോണ്ടി പുറത്തിട്ടിട്ട്  അതിൽ ഒരു കുടിലു കെട്ടി താമസിക്കും ഞാൻ നോക്കിക്കോ ….

വാസു നേരെ അടുക്കളയിലേക്കു ചെന്നു …

അമ്മേ ….

കഴിഞ്ഞോ ???

എന്ത് ?

173 Comments

  1. ആദി ശങ്കരൻ

    Backi ithu vareyum vannillallo

  2. നിങ്ങൾ ഇത് വീണ്ടും രണ്ടാമത് അയച്ചിരുന്നു അല്ലേ പക്ഷെ അത് കുട്ടേട്ടൻ ഒരേ പേരിൽ രണ്ട് തവണ അയച്ചത് കാരണം ട്രാഷിലേക് ഇട്ടു ബാക്കി ഭാഗം അടുത്ത പാർട്ടായി അയച്ചു നോക്കു അത് ശെരിയാകും

    1. ❤️❤️❤️❤️

  3. എന്താണ് പറ്റിയത്

  4. Enne varumo

  5. എല്ലാവരെയും നിരാശരാക്കേണ്ടി വന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു…. സ്റ്റോറി ഫുൾ ആയിട്ട് ഞാൻ submit ചെയ്തതാണ്… എന്തോ publish ചെയ്തപ്പോൾ വന്ന മിസ്റ്റേക്ക് ആണ്…. ഇങ്ങനെ wait ചെയ്യിക്കേണ്ടി വരുന്നതിൽ സങ്കടമുണ്ട് ??

    1. സാരമില്ല… ഒന്നുടെ കഥ അയച്ച് കൊടുക്കു…

      അഡ്മിന്റെ മറുപടി ചിലപ്പോ കഥ ഒന്നുടെ അയക്കാനാവും

    2. ?‌?‌?‌?‌?‌?‌?‌?‌?‌

      Njangal oru teaser pole karuthaam …

      ????????

    3. ഒറ്റയാൻ

      Bro എഴുതി കഴിഞ്ഞില്ലെ
      Part Number മാറ്റി upload ചെയ്ത്‌ നോക്ക്

  6. ?‌?‌?‌?‌?‌?‌?‌?‌?‌

    കറിയും കൂട്ടാനും ഒക്കെ വന്നു…

    ചൊറില്ല…..

  7. Achu nee author ആവാൻ kuttettanu mail ayikku…..

    1. എന്താണ് പറ്റിയത്

  8. Author avavn mail ayakuu…..

  9. Baaki re post cheyyamo

    1. Veendum ayachu kodithittund… enthakumennu enik arinjooda?????

  10. Ithentha ingane

  11. ?സിംഹരാജൻ

    Waiting….

  12. കുട്ടേട്ടൻ വരും എല്ലാം ശെരി ആവും….hope… ഇന്നി കോലം കത്തികേണ്ടി വരോ..???

  13. Idhepaya readyava ini?

  14. Comment aayittenkilum post cheyyedo…

    Kaathirunnu vayyandaayi…?

  15. ഇത് മുതലാളി ചതിച്ചതാ ?

  16. Anthuva ethu allam eganey anuallo….. ???

  17. Enntho sambavichittunnd??

  18. ഇന്നിവിടെ വന്ന മൂന്നു സ്റ്റോറികൾക്ക് ഒന്നിൽ കൂടുതൽ പേജുകൾ കാണുന്നില്ല. ഈ സൈറ്റിന്റെ ഓപ്പറേറ്റർ ഇതിനു വേണ്ട നടപടിയെടുക്കേണ്ടതാണ്. ഇതു എഴുത്തുക്കർക്കെന്നപോലെ വായനക്കാർക്കും ബുദ്ധിമുട്ടാണ്. Write to us സെക്ഷനിൽ എന്തോ തകരാറ് പോലെ

    1. Write to us puttii…..oruthan karanam….

      1. athenna pattiyatha?

  19. ശെടാ

  20. Achooche onnoode posteyy..

    1. പോസ്റ്റാം ???

      1. ജിമ്പ്രൂട്ടൻ

        ഇന്ന് ഇതിന്റെ ബാക്കി വരുവോ?

  21. പേജ് കുറഞ്ഞത് സൈറ്റിന്റെ കുഴപ്പം ആണെന്ന് തോന്നുന്നു…

    1. ചതിച്ചതാ ?????

    2. എന്നാലും ഞങ്ങളടുത് വണ്ടയിരുന്ന്
      ചതി കൊടും ചതി ??????

  22. Kothipichu kalanjallo❤️❤️❤️

  23. ഒരു പേജേ ഒള്ളോ ….

  24. അച്ചു കഥ മുഴുവനായി പബ്ലിഷ് ആയിട്ടില്ലല്ലോ… പ്ലീസ് ചെക് ❤❤❤

    1. ഞാൻ കുറെയധികം പേജുകൾ submit ചെയ്തതാണ്…. ?????ബാക്കി എന്തിയെ എന്തോ ???????

      1. വിച്ചൂസ്

        I know the feeling bro… Repost ചെയ്തു noku

        1. ചെയ്തിട്ടുണ്ട്…..

  25. ???? അടിപൊളി ആണ് monuuse

    1. 9 40 ആയി. ഇതേവരെ ബാക്കി വന്നില്ല

      1. ബാക്കിയോ???
        കഥ ഇട്ടതിൽ എന്തോ പറ്റി മൊതലാളി വരണം നേരെയാക്കാൻ

        1. സമയം 3.25 ഇപ്പോഴുമ് വന്നില്ല???

Comments are closed.