ഹൃദയരാഗം 13
Author : അച്ചു ശിവ
എന്താണ് നടക്കുന്നതെന്നു പോലും മനസ്സിലാവാതെ കരഞ്ഞു കൊണ്ടു നിക്കുന്ന വാസുകിയുടെ കവിളിൽ നവീൻ ആഞ്ഞടിച്ചു …അടിയുടെ ശക്തിയിൽ അവൾ താഴേക്ക് വീണു പോയി ….
അടിയുടെ വേദനയിൽ അവൾ പുളഞ്ഞു പോയി …അവൾ തന്റെ ഇടതു കൈ എടുത്ത് അടി കിട്ടിയ കവിളിൽ പൊത്തി പിടിച്ചു ..അവളുടെ കരച്ചിലിന്റെ ശക്തി കൂടി കൂടി വന്നു …നവീൻ അവളുടെ മുന്നിലേക്ക് നടന്നു ചെന്നു …അവന്റെ ഓരോ ചുവടുകൾക്ക് അനുസരിച്ചു അവൾ പേടിച്ചു പുറകിലേക്ക് നിരങ്ങി നിരങ്ങി നീങ്ങി ..
അവൻ അവൾക്കരികിൽ വന്നു ഒരു മുട്ടിൽ കുത്തി ഇരുന്നു …ഏട്ടന്റെ വാസുകി എന്തിനാ ഇങ്ങനെ കരയുന്നെ ….ഏട്ടനിവർക്ക് എങ്ങനെ മികച്ച രീതിയിൽ തല്ലാം എന്നതിന്റെ ഒരു ഡെമോ കാട്ടി കൊടുത്തതല്ലേ …അയ്യോ ദേ ചോര ….നവീൻ അവന്റെ ചൂണ്ടു വിരൽ ഉപയോഗിച്ചു അവളുടെ ചുണ്ടിൽ നിന്നും താഴേക്ക് ഒഴുകിയ രക്തം തുടച്ചെടുത്തു …എന്നിട്ട് അത് തള്ളവിരൽ ഉപയോഗിച്ചു അവളുടെ മുഖത്തേക്ക് തന്നെ തെറിപ്പിച്ചു വിട്ടു …
അവന്റെ ഇങ്ങനെ ഒരു മുഖം അവളിൽ എന്തെന്നില്ലാത്ത ആഘാതം സൃഷ്ടിച്ചു …തനിക് ചുറ്റും എന്താണ് നടക്കുന്നതെന്ന് പോലും ചിന്തിക്കാൻ കഴിയാതെ ഒരു ശില കണക്കെ വേദനയും കടിച്ചു പിടിച്ചു അവൾ ഇരുന്നു …
അവൻ അവളെ അവിടെ നിന്നും പിടിച്ചു എഴുന്നേൽപ്പിച്ചു ….എന്നിട്ട് അവളുടെ തോളിൽ കൂടി കൈ ഇട്ടു അവളെ തന്നിലേക്കു ചേർത്ത് നിർത്താൻ നോക്കി …അവൾ അത് ഇഷ്ടപെടാത്ത പോലെ അവനെ അവളിൽ നിന്നും തള്ളി മാറ്റി …അവൻ സൈഡിലേക്ക് ചെറുതായി വീഴാൻ പോയി …
ടാ കിരണേ ,കൊച്ചിനു ഞാൻ തൊട്ടത് അത്ര ഇഷ്ടപെട്ടിട്ടില്ല …..
അതൊക്കെ നമുക്ക് ഇഷ്ടപെടുത്താം അളിയാ ….സമയം ഇഷ്ടം പോലെ ഉണ്ടല്ലോ …കിരൺ അവളെ അടിമുടി കണ്ണ് കൊണ്ടു ഉഴിഞ്ഞു കൊണ്ടു പറഞ്ഞു …
നവീൻ ,എന്നെ …എന്നെ എന്തിനാണിങ്ങനെ ഉപദ്രവിക്കണെ …നീ ഇത്രക്കും ദുഷ്ടനാണെന്നു തിരിച്ചറിയാൻ വൈകിയത് എന്റെ തെറ്റ് …നിനക്ക് എങ്ങനെ കഴിയുന്നു ഇതിനൊക്കെ …എനിക്ക് പോണം …എനിക്കിവിടുന്നു പോണം …എന്തിനാ എന്നെ ഇവിടേയ്ക്ക് കൊണ്ടു വന്നിരിക്കണെ …എന്താണ് നിന്റെ ഉദ്ദേശം …തളർന്ന സ്വരത്തിൽ വാസുകി അവനോടു ചോദിച്ചു …
പൊളി. പക്ഷെ ഒന്നു പേജ് കൂട്ടിക്കൂടെ സഹോ
അത് മാത്രം ??????
♥️♥️♥️♥️♥️♥️♥️
ഓഹ്…..
ഞാൻ ത്രദങ്ങപുളകിതനായി…..
അടിപൊളി…..
???????
ഞാനും….
♥️♥️♥️♥️♥️♥️♥️♥️
Adipoli ee feel vidathe thudarnnaa mathi
നന്ദി ബ്രോ….. ശ്രെമിക്കാം ♥️♥️♥️♥️♥️
❤️❤️❤️
കൊള്ളാം അടുത്ത ഭാഗം nalle തന്നെ കാണില്ലേ
നന്ദി Dd♥️♥️♥️♥️♥️♥️
??
???
എന്താ ഇന്ന് കണ്ടില്ലല്ലോ എന്ന് വിചാരിച്ചു നിൽക്കുകയായിരുന്നു. ഈ പാർട്ടുo ഒരേ പൊളി
ആരാധകൻ ❤️
നിറയെ സ്നേഹം ആരാധകൻ ♥️♥️♥️????
വളരെ നന്ദി…
ഈ ഭാഗവും ഗംഭീരം.
അടുത്ത ഭാeഗത്തിനായി കാത്തിരിക്കുന്നു.
Thank you so much….. ♥️♥️♥️♥️♥️
❤❤❤
♥️♥️♥️♥️
Action undavum enn ariyamayirunnu
Kadha poli ???
Late aavathe adutha part varumallo
ഒത്തിരി സ്നേഹം ♥️♥️
ലേറ്റ് ആകില്ല… പേജ് കുറവാണെന്നെ ഉള്ളൂ ?
മച്ചാനെ പൊളി… തുടരുക
സ്വന്തം രാവണൻ
തുടർന്നിരിക്കും…..
നന്ദി ബ്രോ ♥️♥️♥️♥️
Belated wishes. Superb. Ithu mathi muthae. Polichu
Thank you so much Saran???
♥️♥️♥️♥️♥️♥️♥️♥️♥️♥️
❤️?❤️?❤️?❤️?❤️?❤️?❤️
????❤️❤️❤️❤️❤️????
❤️❤️❤️❤️?????❤️❤️❤️❤️
?❤️?❤️?❤️?❤️?❤️?❤️?
?????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️
ഹാപ്പി വിഷു. കഥ അടിപൊളി ആയിട്ടുണ്ട് ♥️. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️♥️
നന്ദി, സ്നേഹം ♥️♥️♥️♥️♥️
അടിപൊളി ശിവ
സ്നേഹം ♥️♥️♥️♥️♥️
കൊള്ളാം മാൻ ♥️??
ഒരുപാട് സന്തോഷം ♥️♥️
vishuvaittu e bhagam thannadhinu nanni.
adipoli.thudaratte
നന്ദി….. സ്നേഹം ♥️♥️♥️♥️♥️
അച്ചു ശിവ ♥️♥️♥️
HAPPY VISHU
മുത്തേ കലക്കി…ഒട്ടും കൂടുതലുമില്ല കുറവുമില്ല വളരെ മനോഹരമായി ഇത്തവണയും കഥയുടെ അവതരണം…വിനയ് മേനോന്റെ മാസ്സ് എൻട്രിയും ഫൈറ്റും ഒരേ പൊളി ??? ആ നാ%₹#@ ഇനി രണ്ടുകാലിൽ നിവർന്നു നിൽക്കൂലല്ലോ…സമാധാനം!!!
എന്നാലും വാസുകിയുടെ പല്ല്…???
സ്നേഹത്തോടെ ???
-മേനോൻ കുട്ടി
ഒരുപാട് ഒരുപാട് സ്നേഹം ♥️♥️♥️♥️♥️
Super ???
സ്നേഹം ♥️♥️♥️
ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️
വിഷു ആയത് കൊണ്ട് വിനയും നവിനും പടക്കം പൊട്ടിച്ച് കളിച്ചതാണ് അല്ലെ… പക്ഷേ പടക്കം പൊട്ടിച്ചത് മൊത്തം വാസുകിയുടെ ദേഹത്തായി പോയി??
എല്ലാം കലങ്ങി തെളിയും എന്ന് വിചാരിക്കുന്നു… ബാക്കി അറിയാൻ കാത്തിരിക്കുന്നു…
കലക്കാം ?????
സ്നേഹം ♥️♥️♥️♥️
Super super suoer?
Nalla kadha bro
വളരെ നന്ദി bro… ❤️❤️❤️❤️❤️
❤❤❤❤❤❤❤?
❤️❤️❤️❤️❤️❤️
???
The Mech…
ഒരുപാട് ഒരുപാട് നന്ദി…. ????
സ്നേഹം ❤️❤️❤️❤️❤️
സന്തോഷായി….സന്തോഷായി……??????.പിന്നെ വാസുകിക്ക് last ഒന്നു കൊടുത്തതും നന്നായിട്ടോ?….ഇനി അടുത്ത പാർട്ടിനായി wait ചെയ്യണം എന്ന വിഷമം മാത്രം ഉള്ളോ….?? സ്നേഹത്തോടെ???
വിഷമിക്കണ്ട….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Achooceeee….
Aiwah ????
Vishu kaineettam nik ishtapettu….
So athaanu kadhaa…
Apoo kittendath okke kittiya sthithikk
Ellarum happy aayi kanananm
Waiting for the
Love to happen
Sneham oru load
Unnikkutta mutheee…. ???
Thirichum oru load sneham❤️❤️❤️❤️❤️