ഇനി നമുക്ക് ഫ്ലാഷ്ബാക്കിന്റെ ലാസ്റ്റ് ഭാഗത്തോട്ടു കടക്കാം ..അവരുടെ മരണത്തിനു ശേഷം നിന്നേ നിന്റെ അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടു പോയി …അതെല്ലാം ഞാൻ അറിഞ്ഞിരുന്നു …പിന്നെ ഞാൻ ഒന്നും ചെയ്യാതിരുന്നത് നിന്റെ പ്രത്യേക അവസ്ഥ പരിഗണിച്ചു നിന്നെ കൂടുതൽ വേദനിപ്പിക്കണ്ട എന്ന് കരുതി …അതും ഈ ഏട്ടന്റെ നല്ല മനസ്സ് …അതിനിടയ്ക്ക് ഏതോ ഒരുത്തൻ ഇത് വെറുമൊരു അപകട മരണമല്ല കൊലപാതകം ആണെന്നും പറഞ്ഞു എന്റെ ഡാഡിക്ക് എതിരെ ചരട് വലിയുമായി എത്തിയിരിക്കുന്നു …ആ പ്രേശ്നങ്ങൾക്കിടയിൽ ടെൻഷൻ അടിച്ചു നടക്കുമ്പോൾ ആണ് നിന്റെ കല്യാണം കഴിഞ്ഞു എന്നാ വാർത്ത ഞാൻ അറിയുന്നത് …തെറ്റി ആദ്യമായി ഈ നവീന്റെ കണക്കു കൂട്ടലുകൾ അവിടെ തെറ്റി പോയി …
ഞങ്ങളെ ഇരുമ്പഴികൾക്കുള്ളിലാക്കാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ബിസിനസ് രംഗത്തെ ഇപ്പോഴത്തെ കിരീടം വെക്കാത്ത രാജാവ് Mr.വിനയ് മേനോൻ ആണ് നിന്റെ കെട്ടിയോൻ എന്ന് അറിഞ്ഞപ്പോൾ വീണ്ടും ഞാൻ തോറ്റു …
ഇതൊക്കെ വാസുകിയ്ക്കു ഒരു പുത്തൻ അറിവായിരുന്നു …അവൾ അവനെ അമ്പരപ്പോടെ നോക്കി …വിനയേട്ടനോ ….വിനയേട്ടൻ എന്തിനാ അവരുടെ മരണത്തെ പറ്റി അന്വേഷിക്കുന്നത് …ഞങ്ങളെ വിനയേട്ടന് നേരത്തെ അറിയുമോ …..ഒരായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവളുടെ മനസ്സിൽ വന്നു നിറഞ്ഞു …അവൾക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ അവളുടെ വായിൽ നിന്നും ഒരു വാക്ക് പോലും പുറത്തേക് വന്നില്ല …പകപ്പോടെ അവിടെ തന്നെ ഇരുന്നു പോയി …
നീ എന്റെ കൈയിൽ നിന്നും പൂർണമായി വഴുതി പോയി എന്ന തിരിച്ചറിവിൽ നിരാശനായ എന്നെ തീർത്തും ഞെട്ടിച്ചു കൊണ്ടു നീ ആ കോളേജിലേക്ക് വീണ്ടും പടി കടന്നു വന്നു …
നീ സ്വന്തം ഫ്രണ്ട്സിനോട് പോലും എല്ലാം ഒളിപ്പിച്ചു വെച്ച കാര്യം നേരത്തെ തന്നെ എനിക്ക് മനസ്സിലായിരുന്നു .. എങ്കിലും നിന്റെ നേരിട്ടുള്ള പ്രതികരണം എനിക്ക് അറിയണമായിരുന്നു .വിവാഹം കഴിഞ്ഞ പെൺകുട്ടിയുടെ ഒരു ചായങ്ങളും നിന്നിൽ ഞാൻ കണ്ടില്ല അതെന്നിൽ സംശയം ഉളവാക്കി …സത്യങ്ങൾ തുറന്നു പറയാതെയുള്ള ഒളിച്ചു കളി നിനക്ക് ഈ വിവാഹത്തോടുള്ള താല്പര്യക്കുറവും അയാളോടുള്ള ഇഷ്ടക്കേടുമാണെന്നു ഞാൻ മനസ്സിലാക്കി .സ്വന്തം ഭർത്താവിനെ വെറും ഒരു റിലേറ്റീവ് എന്ന് പരിചയപെടുത്തിയത് അയാളെ എന്ത് മാത്രം വെറുത്തിട്ടാകണം …വീണ്ടും ഞാൻ നിന്നോട് അടുക്കാൻ ശ്രെമിച്ചു …പക്ഷേ നിന്റെ ഒഴിഞ്ഞു മാറ്റം അതെന്നെ തളർത്തി …ഇന്നലെ നിന്റെ ഫോൺ കോൾ വന്ന ആ മൊമെന്റ് ഞാൻ ഒന്നുറപ്പിച്ചു …നീ എന്നിൽ നിന്നും പൂർണമായി ഒഴിഞ്ഞു പോയി അയാളിലേക്ക് ചേക്കേറാനുള്ള ശ്രെമമാണെന്നു ….അങ്ങനെ തോൽക്കാൻ എനിക്കിനി മനസ്സില്ലടി ..നിന്നെ സ്വന്തമാക്കാൻ ഇതല്ലാതെ ഇനി വേറൊരു വഴിയും ഞാൻ കണ്ടില്ല …
?????
എന്റെ Achu കൊട് കൈ?
Love story ആണെന്ന് കരുതി കേറിയപ്പൊ full അടിയും ഇടിയും ചവിട്ടും തൊഴിയും ?..
കഥ നന്നായിട്ടുണ്ട്…
കഥ വായിക്കുമ്പോൾ ഒരു sinima കാണുന്ന ഒരു feel പോലെ മനസിൽ തോന്നി…
ഒരു സംശയം..???
ഇതുപോലെ trilling ഉം detail ഉം ആയ് ഒരു കഥ പറയണമെങ്കിൽ ജീവിതത്തിലും ഇത്തരത്തിൽ എന്തെങ്കിലും ഒക്കെ നടന്നിട്ടുണ്ടാകുമല്ലോ അല്ലേ…??
ഒരിക്കലുമില്ല….. വെറും സങ്കൽപം….
നല്ല വാക്കുകൾക്ക് നന്ദി……
ഒത്തിരി സ്നേഹം ♥️♥️♥️♥️♥️♥️♥️
Ah ? ,എനിക്കും ഇതുപോലെ ഒരു serious trilling കഥ എഴുതണമെന്ന് ഒക്കെ ഉണ്ട്.. പക്ഷേ full comedy aarikkum അതോണ്ടാ?……!
ധൈര്യമായിട്ട് എഴുതിക്കോ…. ?????
തീർച്ചയായും ?
Achu❤?,
Bro വേറെ ഒന്നും പറയാനില്ല നല്ലൊരു സ്റ്റോറി & കഥകൃത്ത് ഈ ഒരു സ്ഥാനത്തിൽ ഒരാളുടെയും മനസ്സിൽ ചേർക്കുന്നു!!!!
❤?❤?
വളരെ വളരെ നന്ദി സിംഹരാജൻ ❤️❤️❤️❤️❤️❤️
ബ്രോ ഞാൻ കുറെ ദിവസം ആയി വായിക്കണം എന്ന് വിചാരിക്കുന്നു..,, പക്ഷെ എന്റെ കഥ ഇത് വരെ എഴുതി കഴിഞ്ഞിട്ടില്ല..,,,, എന്തായാലും എന്റെ കഥയുടെ അടുത്ത ഭാഗം പബ്ലിഷ് ചെയ്തിട്ട് ഞാൻ വായിക്കുന്നതാണ്… ✌️
അത് മതി ധൃതി ഇല്ല…. ???
സ്നേഹം bro♥️♥️♥️
അടുത്ത ഭാഗം വേഗം പോരട്ടെ.
I’m waiting ?
ആദിത്യഹൃദയം author എന്റെ ഈ സ്റ്റോറി വായിക്കാം എന്ന് പറഞ്ഞത് തന്നെ എനിക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്… ഒരുപാട് നന്ദി @അഖിൽ ????❤️
Vanna Ann thane vaychathan. Comment idan Vaiki. Superayitund. Adutha bagatinayi kaathirikunu
വളരെ നന്ദി രാഗേന്ദു….. ????.
അടുത്ത പാർട്ട് ഇന്നുണ്ടോ ബ്രോ..വെയ്റ്റിംഗ് ആണുട്ടോ…
കുറച്ചു എഴുതിയിട്ടുണ്ട്.. പേജ് കുറവാണു… ഇന്ന് പോസ്റ്റിയാൽ പേജ് കുറവാണെന്നു എല്ലാരും പറയാൻ സാധ്യത ഉണ്ട് ?.
Super
Thank you❤️
അച്ചു ശിവ…
എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥയാണ് “ഹൃദയരാഗം”..അടുത്ത ഭാഗം വന്നോ, വന്നോ എന്ന് ഡെയ്ലി നോക്കുന്ന കഥ..ഒരേസമയം ഇഷ്ടവും, ദേഷ്യവും, സങ്കടവും, സന്തോഷവും നമുക്ക് തോന്നുന്ന “വാസു”..❤❤ ഒപ്പം അവളുടെ പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരിക്കുന്ന “വിനയേട്ടനും”..
അടുത്ത ഭാഗങ്ങളില്‍ ബാക്കിയുള്ള suspense, പ്രത്യേകിച്ച് വിനയനേക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ…അല്പം സ്പീഡ് കൂടുതൽ ആയി തോന്നി..ചില ഭാഗങ്ങള്‍ കുറച്ചു കൂടെ detail ആയി പറഞ്ഞിരുന്നുവെങ്കിൽ കൂടുതല്‍ നന്നായിരുന്നേനെ എന്ന് തോന്നി..എന്റെ തോന്നല്‍ ആണ് കേട്ടോ..താങ്കളുടെ ഇഷ്ടമാണ് പ്രധാനം..താങ്കള്‍ക്ക് തൃപ്തിയാകുന്ന രീതിയില്‍ എഴുത്ത് തുടരുക..
സ്നേഹം മാത്രം ??
Flashback പറഞ്ഞു വലിച്ചു നീട്ടണ്ട എന്ന് കരുതിയാണ് കുറച്ചു ചുരുക്കിയത്… അതാണ് സ്പീഡ് ആയി തോന്നിയത്…
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി…
ഒരുപാട് സന്തോഷം.. സ്നേഹം ❤️❤️❤️❤️
Climax ayyo???
ഇല്ലല്ലോ….
Ee kadha allready plyil veroral ezhuthiyathanu njan vayichittundu inna ee kadha ivide vayiche nanamillallo mattoralude rachana moshtichu vere platformil idan ithilum nallathu than kakkan irangunnatha
അതെയോ… എന്നാൽ ആ ആള് കംപ്ലയിന്റ് ചെയ്യട്ടെ… ????
Aa ale njn thappi kondirikkuva inform cheyyan kittum ente kayyil appo pulli complaint cheitholum copy act vechu ne kudunguvem cheyyum
Tholvi ????
All the very best
Vegam ayikkotte… വെറുതെ വെച്ചു താമസിപ്പിക്കണ്ട… ???
ഓരോരോ തോൽവികൾ… ഇറങ്ങിക്കോളും… അല്ലങ്കിലും നല്ല സ്റ്റോറി ഉള്ളിടത് ഇമ്മാതിരി കുറെ എണ്ണം ഇറങ്ങിക്കോളും, ഇവന്മാർക്കൊക്കെ വേറെ ഒരു പണിയും ഇല്ല കൊണ കോണന്നു പാഞ്ഞോണ്ടിരിക്കും… എന്നിറ്റു പോടെയ് ?
Plyil storyude name etha ?
എൻ ഹൃദയതാളം നീ…. ?
Tholvi നിൻ്റെ പേര് കണക്ക് നീ വെറും തോൽവി ആണല്ലോ…..അവിടെ എഴുതുന്നതും ഇവിടെ എഴുതുന്നതും ഒരാളാണ്…… വെറുതെ ഒന്നും തിരക്കാതെ ഒരു ആരോഭണം ഉന്നയിക്കുമ്പോൾ അത് ആ എഴുത്തുകാരനെ എത്രത്തോളം ഭാതിക്കുമെന്ന് അറിയുമോ…..ഇപ്പൊൾ കഥകളിൽ വന്നൊണ്ടിരിക്കുന്ന one of the leading and best story ആണ് ഹൃദയരാഗം എന്നരം അതിനെ കുറിച്ചൊരു ആറോഭണം വെക്കുമ്പോൾ നോക്കിയും കണ്ടും വേണ്ടേ സാറേ…… അച്ചുസെ ഈ ഓലപീപ്പി കണ്ടില്ലെന്നു നടിച്ചാൽ മതി…..വെറുതെ ചൊറിയാൻ വേണ്ടി കുറെ മൈ**** ഇറങ്ങും….just avoid them.
With Love
The Mech
?????
Njn veruthe oru aropanavum unnayichittilla first cmnt eduthu nokku njanentha paranje njn ee kadha plyil vayichittundu ennalle athinu avidem iyal thanne anu ezhuthunnathu ennu paranjal theeravunna prashname ullu bakki ningale pole ulla kure mairanmaranu ella prashnavum valichu neettaru
@ Tholvi.. ഞാൻ തന്നെയാണ് ഇത് എഴുതിയത് എന്നൊരു മറുപടി ആദ്യമേ തരണമെങ്കിൽ താങ്കളുടെ ആദ്യത്തെ commentile വാക്കുകൾക്കും അതിനു അനുസരിച്ചുള്ള സ്റ്റാൻഡേർഡ് ഉണ്ടായിരിക്കണമായിരുന്നു… അത് വായിച്ചാൽ അങ്ങനെ ഒരു reply തരാൻ തോന്നില്ല… രണ്ടു സൈറ്റിലും കഥയ്ക്കും authornum ഡിഫറെൻറ് നെയിം കണ്ടിട്ടാണ് താങ്കൾ ഇത് പറഞ്ഞത് എന്ന് ഞാൻ മനസിലാക്കുന്നു…. അതിൽ കുറ്റം പറയാൻ കഴിയില്ല. എങ്കിലും സത്യം എന്താണെന്നു വ്യക്തമായ അറിവില്ലാതെ ഇങ്ങനെ ഒന്നും കേറി പറഞ്ഞു കളയരുത്…അത്രേ ഉള്ളൂ. . Doubt ആയിട്ടെങ്കിലും ഒന്നു ചോദിക്കാമായിരുന്നു…
Nee വെറുതെ അവിടെ വായിച്ചിട്ടുണ്ട് എന്ന് മാത്രമല്ല പറഞ്ഞത്…..അത് അവിടുന്ന് മോഷ്ടിച്ചു ഇവിടെ ഇടാൻ നാണമുണ്ടോ എന്നാണ് ചോതിച്ചത്….അവിടെയും ഇവിടെയും എഴുതുന്നവർ ഒന്നാണോ എന്ന് clarify ചെയ്തിട്ട് നീ ചൊതിച്ചുരുന്നെങ്കിൽ ok ആണ്….പക്ഷേ നീ അത് പോലും ചെയ്യാതെ വെറുതെ കേറി ചോറിഞ്ഞത്…..നല്ലോണം കഥ എഴുതുന്നവർക്ക് നേരെ aarobhanam കൊണ്ട് വെരുന്ന നിന്നെ പോലത്തെ myranmaar ആരാണെന്നും നിൻ്റെയൊക്കെ ഉദേഷമെന്ധാണെന്നും കൃത്യമായി അറിയാം…..വെറുതെ വെറിപ്പിക്കാതെ പോകാൻ നോക്ക്….
Da thayoli theri okke nee ninte veettil irikkunnore vilicha mathi athukondu ingottu varalle
Njn authorinodanu samsarichathu athinidayil valinju keri vannu theri vilikkunno patti polayadi mone ninakkathrakku choriyunnel poyi mullu murukkel orakkada
Njan vayikunilla vayikkunilla anuu vacha sadanam anney kondu vayipichuu….????????????
Njan mothavum vannittu vayikan erunatha….??
??????❤️❤️❤️❤️