ഹൃദയരാഗം 13 [Achu Siva] 594

അപ്പോൾ നവീന്റെ മുഖത്തെ ഭാവം തന്നെ സംഹരിക്കാൻ വന്ന  കാലനെ മുന്നിൽ കണ്ടത് പോലെ ആയിരുന്നു ..

പിന്നെ നിന്റെ തന്തയ്ക്കു ഉള്ളത് അത് മുതലും പലിശയും കൂട്ടു പലിശയും ചേർത്ത് അധികം വൈകാതെ തന്നെ എത്തിച്ചിരിക്കും …ചെന്നു പറഞ്ഞേക്കെടാ #%&#&*–%>>;….അയാൾ അവനെ ശക്തിയായി മുന്നിലേക്ക് പിടിച്ചു തള്ളി …അവൻ നിലത്തേക്ക് വീണു .

രക്തം വാർന്നൊഴുകുന്ന കൈയ്യുമായി തിരിഞ്ഞു നടന്നു വരുന്ന വിനയ്ടെ  അടുത്തേക്ക് വാസുകി വെപ്രാളത്തോടെ ഓടി വന്നു ….അയ്യോ വിനയേട്ടാ ചോര ….മുറിവിൽ നിന്നും ചോര വരുന്നു …അവൾ അയാളുടെ കൈയിൽ കരഞ്ഞു കൊണ്ടു കയറി പിടിച്ചു …അയാൾ അവളെ വലിച്ചു മുന്നിലേക്ക് നിർത്തി കരണം പുകച്ചു ഒന്നു കൊടുത്തു …നവീന്റെ അടി കൊണ്ടു ചെറിയ ഇളക്കം തട്ടിയിരുന്ന അവളുടെ പല്ലിന്റെ കാര്യത്തിൽ ഇപ്പോൾ ഏകദേശം ഒരു തീരുമാനം ആയി ..

ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ വാസുകി അവിടെ വീണു കിടക്കുകയായിരുന്ന നവീന്റെ അടുത്തേക്ക്‌ ഓടി ചെന്നു …അവന്റെ വയറു നോക്കി അഞ്ചാറു ചവിട്ട് അങ്ങ് പാസ്സാക്കി …അവസാനം നല്ലൊരു തൊഴിയും കൊടുത്തിട്ട് തിരികെ നടന്നു …

ഇതൊക്കെ കണ്ടു അവളെ തന്നെ നോക്കി നിന്ന വിനയ്ടെ മുഖത്തെ ഭാവം വേർതിരിച്ചറിയാൻ സാധിച്ചില്ല …

വന്നു വണ്ടിയിൽ കയറെടി ….അവളെ നോക്കി ഒരു ആജ്ഞ പോലെ പറഞ്ഞിട്ട് അവൻ വെളിയിലേക്ക് ഇറങ്ങി പോയി …വാസു കണ്ണുനീർ അടക്കാൻ പെടാപ്പാട് പെട്ടുകൊണ്ടു അവനെ അനുഗമിച്ചു ….

                                           തുടരും

Flashback boradippichenkil shemikkumallo…..??mikacha action seen pratheekshichavar???kollaruthu??…. ithilum kooduthal page ezhuthan enikk patumennu thonnunila kootukare…
സ്നേഹത്തോടെ അച്ചൂസ് ?

86 Comments

  1. എന്റെ Achu കൊട് കൈ?
    Love story ആണെന്ന് കരുതി കേറിയപ്പൊ full അടിയും ഇടിയും ചവിട്ടും തൊഴിയും ?..

    കഥ നന്നായിട്ടുണ്ട്…
    കഥ വായിക്കുമ്പോൾ ഒരു sinima കാണുന്ന ഒരു feel പോലെ മനസിൽ തോന്നി…

    ഒരു സംശയം..???

    ഇതുപോലെ trilling ഉം detail ഉം ആയ് ഒരു കഥ പറയണമെങ്കിൽ ജീവിതത്തിലും ഇത്തരത്തിൽ എന്തെങ്കിലും ഒക്കെ നടന്നിട്ടുണ്ടാകുമല്ലോ അല്ലേ…??

    1. ഒരിക്കലുമില്ല….. വെറും സങ്കൽപം….

      നല്ല വാക്കുകൾക്ക് നന്ദി……

      ഒത്തിരി സ്നേഹം ♥️♥️♥️♥️♥️♥️♥️

      1. Ah ? ,എനിക്കും ഇതുപോലെ ഒരു serious trilling കഥ എഴുതണമെന്ന് ഒക്കെ ഉണ്ട്.. പക്ഷേ full comedy aarikkum അതോണ്ടാ?……!

        1. ധൈര്യമായിട്ട് എഴുതിക്കോ…. ?????

          1. തീർച്ചയായും ?

  2. ?സിംഹരാജൻ

    Achu❤?,
    Bro വേറെ ഒന്നും പറയാനില്ല നല്ലൊരു സ്റ്റോറി & കഥകൃത്ത് ഈ ഒരു സ്ഥാനത്തിൽ ഒരാളുടെയും മനസ്സിൽ ചേർക്കുന്നു!!!!

    ❤?❤?

    1. വളരെ വളരെ നന്ദി സിംഹരാജൻ ❤️❤️❤️❤️❤️❤️

  3. ബ്രോ ഞാൻ കുറെ ദിവസം ആയി വായിക്കണം എന്ന് വിചാരിക്കുന്നു..,, പക്ഷെ എന്റെ കഥ ഇത് വരെ എഴുതി കഴിഞ്ഞിട്ടില്ല..,,,, എന്തായാലും എന്റെ കഥയുടെ അടുത്ത ഭാഗം പബ്ലിഷ് ചെയ്തിട്ട് ഞാൻ വായിക്കുന്നതാണ്… ✌️

    1. അത് മതി ധൃതി ഇല്ല…. ???

      സ്നേഹം bro♥️♥️♥️

    2. അടുത്ത ഭാഗം വേഗം പോരട്ടെ.
      I’m waiting ?

    3. ആദിത്യഹൃദയം author എന്റെ ഈ സ്റ്റോറി വായിക്കാം എന്ന് പറഞ്ഞത് തന്നെ എനിക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്… ഒരുപാട് നന്ദി @അഖിൽ ????❤️

  4. Vanna Ann thane vaychathan. Comment idan Vaiki. Superayitund. Adutha bagatinayi kaathirikunu

    1. വളരെ നന്ദി രാഗേന്ദു….. ????.

  5. അടുത്ത പാർട്ട് ഇന്നുണ്ടോ ബ്രോ..വെയ്റ്റിംഗ് ആണുട്ടോ…

    1. കുറച്ചു എഴുതിയിട്ടുണ്ട്.. പേജ് കുറവാണു… ഇന്ന് പോസ്റ്റിയാൽ പേജ് കുറവാണെന്നു എല്ലാരും പറയാൻ സാധ്യത ഉണ്ട് ?.

    1. Thank you❤️

  6. അപരിചിതൻ

    അച്ചു ശിവ…

    എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥയാണ് “ഹൃദയരാഗം”..അടുത്ത ഭാഗം വന്നോ, വന്നോ എന്ന് ഡെയ്ലി നോക്കുന്ന കഥ..ഒരേസമയം ഇഷ്ടവും, ദേഷ്യവും, സങ്കടവും, സന്തോഷവും നമുക്ക് തോന്നുന്ന “വാസു”..❤❤ ഒപ്പം അവളുടെ പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരിക്കുന്ന “വിനയേട്ടനും”..

    അടുത്ത ഭാഗങ്ങളില്‍ ബാക്കിയുള്ള suspense, പ്രത്യേകിച്ച് വിനയനേക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ…അല്പം സ്പീഡ് കൂടുതൽ ആയി തോന്നി..ചില ഭാഗങ്ങള്‍ കുറച്ചു കൂടെ detail ആയി പറഞ്ഞിരുന്നുവെങ്കിൽ കൂടുതല്‍ നന്നായിരുന്നേനെ എന്ന് തോന്നി..എന്റെ തോന്നല്‍ ആണ് കേട്ടോ..താങ്കളുടെ ഇഷ്ടമാണ് പ്രധാനം..താങ്കള്‍ക്ക് തൃപ്തിയാകുന്ന രീതിയില്‍ എഴുത്ത് തുടരുക..

    സ്നേഹം മാത്രം ??

    1. Flashback പറഞ്ഞു വലിച്ചു നീട്ടണ്ട എന്ന് കരുതിയാണ് കുറച്ചു ചുരുക്കിയത്… അതാണ് സ്പീഡ് ആയി തോന്നിയത്…

      നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി…

      ഒരുപാട് സന്തോഷം.. സ്നേഹം ❤️❤️❤️❤️

  7. Climax ayyo???

    1. ഇല്ലല്ലോ….

  8. Ee kadha allready plyil veroral ezhuthiyathanu njan vayichittundu inna ee kadha ivide vayiche nanamillallo mattoralude rachana moshtichu vere platformil idan ithilum nallathu than kakkan irangunnatha

    1. അതെയോ… എന്നാൽ ആ ആള് കംപ്ലയിന്റ് ചെയ്യട്ടെ… ????

      1. Aa ale njn thappi kondirikkuva inform cheyyan kittum ente kayyil appo pulli complaint cheitholum copy act vechu ne kudunguvem cheyyum

        1. Tholvi ????
          All the very best

        2. Vegam ayikkotte… വെറുതെ വെച്ചു താമസിപ്പിക്കണ്ട… ???

        3. ?സിംഹരാജൻ

          ഓരോരോ തോൽവികൾ… ഇറങ്ങിക്കോളും… അല്ലങ്കിലും നല്ല സ്റ്റോറി ഉള്ളിടത് ഇമ്മാതിരി കുറെ എണ്ണം ഇറങ്ങിക്കോളും, ഇവന്മാർക്കൊക്കെ വേറെ ഒരു പണിയും ഇല്ല കൊണ കോണന്നു പാഞ്ഞോണ്ടിരിക്കും… എന്നിറ്റു പോടെയ് ?

    2. Plyil storyude name etha ?

      1. എൻ ഹൃദയതാളം നീ…. ?

    3. Tholvi നിൻ്റെ പേര് കണക്ക് നീ വെറും തോൽവി ആണല്ലോ…..അവിടെ എഴുതുന്നതും ഇവിടെ എഴുതുന്നതും ഒരാളാണ്…… വെറുതെ ഒന്നും തിരക്കാതെ ഒരു ആരോഭണം ഉന്നയിക്കുമ്പോൾ അത് ആ എഴുത്തുകാരനെ എത്രത്തോളം ഭാതിക്കുമെന്ന് അറിയുമോ…..ഇപ്പൊൾ കഥകളിൽ വന്നൊണ്ടിരിക്കുന്ന one of the leading and best story ആണ് ഹൃദയരാഗം എന്നരം അതിനെ കുറിച്ചൊരു ആറോഭണം വെക്കുമ്പോൾ നോക്കിയും കണ്ടും വേണ്ടേ സാറേ…… അച്ചുസെ ഈ ഓലപീപ്പി കണ്ടില്ലെന്നു നടിച്ചാൽ മതി…..വെറുതെ ചൊറിയാൻ വേണ്ടി കുറെ മൈ**** ഇറങ്ങും….just avoid them.

      With Love
      The Mech
      ?????

      1. Njn veruthe oru aropanavum unnayichittilla first cmnt eduthu nokku njanentha paranje njn ee kadha plyil vayichittundu ennalle athinu avidem iyal thanne anu ezhuthunnathu ennu paranjal theeravunna prashname ullu bakki ningale pole ulla kure mairanmaranu ella prashnavum valichu neettaru

        1. @ Tholvi.. ഞാൻ തന്നെയാണ് ഇത് എഴുതിയത് എന്നൊരു മറുപടി ആദ്യമേ തരണമെങ്കിൽ താങ്കളുടെ ആദ്യത്തെ commentile വാക്കുകൾക്കും അതിനു അനുസരിച്ചുള്ള സ്റ്റാൻഡേർഡ് ഉണ്ടായിരിക്കണമായിരുന്നു… അത് വായിച്ചാൽ അങ്ങനെ ഒരു reply തരാൻ തോന്നില്ല… രണ്ടു സൈറ്റിലും കഥയ്ക്കും authornum ഡിഫറെൻറ് നെയിം കണ്ടിട്ടാണ് താങ്കൾ ഇത് പറഞ്ഞത് എന്ന് ഞാൻ മനസിലാക്കുന്നു…. അതിൽ കുറ്റം പറയാൻ കഴിയില്ല. എങ്കിലും സത്യം എന്താണെന്നു വ്യക്തമായ അറിവില്ലാതെ ഇങ്ങനെ ഒന്നും കേറി പറഞ്ഞു കളയരുത്…അത്രേ ഉള്ളൂ. . Doubt ആയിട്ടെങ്കിലും ഒന്നു ചോദിക്കാമായിരുന്നു…

        2. Nee വെറുതെ അവിടെ വായിച്ചിട്ടുണ്ട് എന്ന് മാത്രമല്ല പറഞ്ഞത്…..അത് അവിടുന്ന് മോഷ്ടിച്ചു ഇവിടെ ഇടാൻ നാണമുണ്ടോ എന്നാണ് ചോതിച്ചത്….അവിടെയും ഇവിടെയും എഴുതുന്നവർ ഒന്നാണോ എന്ന് clarify ചെയ്തിട്ട് നീ ചൊതിച്ചുരുന്നെങ്കിൽ ok ആണ്….പക്ഷേ നീ അത് പോലും ചെയ്യാതെ വെറുതെ കേറി ചോറിഞ്ഞത്…..നല്ലോണം കഥ എഴുതുന്നവർക്ക് നേരെ aarobhanam കൊണ്ട് വെരുന്ന നിന്നെ പോലത്തെ myranmaar ആരാണെന്നും നിൻ്റെയൊക്കെ ഉദേഷമെന്ധാണെന്നും കൃത്യമായി അറിയാം…..വെറുതെ വെറിപ്പിക്കാതെ പോകാൻ നോക്ക്….

          1. Da thayoli theri okke nee ninte veettil irikkunnore vilicha mathi athukondu ingottu varalle
            Njn authorinodanu samsarichathu athinidayil valinju keri vannu theri vilikkunno patti polayadi mone ninakkathrakku choriyunnel poyi mullu murukkel orakkada

  9. Njan vayikunilla vayikkunilla anuu vacha sadanam anney kondu vayipichuu….????????????
    Njan mothavum vannittu vayikan erunatha….??

    1. ??????❤️❤️❤️❤️

Comments are closed.