ഹൃദയരാഗം 12
Author : അച്ചു ശിവ
കലങ്ങി മറിഞ്ഞ മനസ്സുമായി അയാൾ ആ വീട് വിട്ടു പോയപ്പോൾ വാസു തന്റെ വിനയ് ഏട്ടനെ പറ്റി കൂട്ടുകാരികളുടെ മുന്നിൽ വാ തോരാതെ സംസാരിക്കുന്ന തിരക്കിലായിരുന്നു…
അപ്പൊ ഇതൊക്കെ ആയിരുന്നു അല്ലേ നിന്റെ പ്രശ്നങ്ങൾ …നവീൻ ചേട്ടനോട് അങ്ങനെയൊക്കെ പെരുമാറിയതിന്റെ പൊരുൾ ഇപ്പഴാ ഞങ്ങൾക്ക് മനസ്സിലാകുന്നത് ….പക്ഷേ വാസു നീ ഇത് ഞങ്ങളോട് തുറന്നു പറയുന്നതിനേക്കാൾ മുൻപേ ഇതൊക്കെ അറിയേണ്ട ആൾ നവീൻ ചേട്ടനായിരുന്നില്ലേ ….എന്തിനാ നീ ഇട്ട് ഇങ്ങനെ വട്ട് കളിപ്പിച്ചത് …നവീൻ ചേട്ടൻ നിന്നെ ഇപ്പോഴും ജീവനെ പോലെ സ്നേഹിക്കുന്നു എന്നതു ഞങ്ങളെ പോലെ നിനക്കും അറിയാവുന്നതല്ലേ …എത്രയും വേഗം ഇതൊക്കെ പറഞ്ഞു തിരുത്തുകയല്ലേ നീ ആദ്യം ചെയ്യേണ്ടിയിരുന്നത് ….
ഇനി ഇപ്പൊ ഇതൊക്കെ അറിഞ്ഞാൽ തന്നെ എങ്ങനെ ആയിരിക്കും പ്രതികരിക്കുക …ആർക്കെങ്കിലും ക്ഷമിക്കാൻ പറ്റുന്ന കാര്യമാണോ ഇതൊക്കെ …വിവാഹം കഴിഞ്ഞു എന്നുള്ള സത്യം മറച്ചു വെയ്ക്കുക …എന്നിട്ട് മറ്റൊരാളെ വീണ്ടും പ്രണയത്തിന്റെ പേരിൽ പുറകെ നടത്തിക്കുക …ഛെ …ഇതൊക്കെ എവിടെ പോയി അവസാനിക്കും വാസുകി …ഒരേ സമയം നീ രണ്ടു പേരെയും രണ്ടു രീതിയിൽ ചതിച്ചു കൊണ്ടിരിക്കുകയായിരുന്നു …
അഞ്ജു ……വാസു ദേഷ്യത്തോടെ വിളിച്ചു …
Sorry …ടീ ….നിനക്ക് വിഷമം അയാലും ശെരി …ഞാൻ പറയാനുള്ളത് പറയും …ഞങ്ങൾ നിന്നോട് ഷെമിച്ചു എന്ന് വരും ….പക്ഷേ നവീൻ ചേട്ടൻ …നീ വെറുമൊരു പൊട്ടനാക്കി കളഞ്ഞില്ലേ …ഇനി എന്തൊക്കെ ഉണ്ടായാലും സഹിച്ചേ പറ്റു …അല്ലെങ്കിൽ ഫസ്റ്റ് ഡേ കോളേജിൽ വന്നപ്പോ തന്നെ നീ തുറന്നു പറയണമായിരുന്നു ഇതൊക്കെ …അതിനു പകരം നീ എന്തൊക്കെയാ കാട്ടി കൂട്ടിയതെന്നു ഓർമ ഉണ്ടോ ….
അഞ്ജനയുടെ ചോദ്യങ്ങൾക്കു മറുപടി ഇല്ലാതെ വാസുകി ഗീതുവിനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി ….
ഇപ്പൊ മോങ്ങിയിട്ടൊന്നും കാര്യമില്ല . ഓരോന്ന് ചെയ്തു കൂട്ടുമ്പോ ആലോചിക്കണമായിരുന്നു …
അഞ്ജു pls…നീ എന്നെ ഇങ്ങനെ ഒരു കുറ്റക്കാരി ആക്കി സംസാരിക്കല്ലേ ..ഞാൻ പറഞ്ഞല്ലോ വിനയേട്ടനോട് എന്റെ ഉള്ളിലുള്ള വികാരം എന്തെന്നു അന്നൊന്നും എനിക്ക് തിരിച്ചറിയാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല …പിന്നെ പറഞ്ഞ കള്ളങ്ങൾ ഒന്നും അത്ര പെട്ടന്ന് തിരുത്തി പറയാൻ എന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല ….നവീനേട്ടനെ ഞാൻ അകറ്റി നിർത്തിയിട്ടെ ഉള്ളൂ …സത്യങ്ങൾ തുറന്നു പറഞ്ഞാലോ എന്ന് പലവട്ടം ഞാൻ ആലോചിച്ചിരുന്നു …എന്തോ അപ്പോഴൊന്നും എന്റെ നാവ് ചലിച്ചില്ല .പക്ഷേ ഇപ്പൊ നവീനേട്ടന്റെ പെരുമാറ്റം കണ്ടിട്ട് എനിക്ക് എന്തോ പേടിയാവുന്നു …എത്രയും വേഗം എനിക്കിതൊക്കെ തുറന്നു പറയണം …പറ്റിയാൽ അടുത്ത ദിവസം തന്നെ …ആ മനസ്സിൽ നിന്നും എന്നെ പൂർണമായും പറിച്ചു മാറ്റണം …
അതെ വാസുട്ട ,അത് തന്നെയാണ് വേണ്ടത് …അല്ലെങ്കിൽ ഒരുപക്ഷേ നിനക്ക് നിന്റെ വിനയേട്ടനെ പോലും നഷ്ടപ്പെട്ടെന്ന് വരും …എത്രയും വേഗം അറിയിക്കേണ്ടതെല്ലാം അറിയിക്കണം …എല്ലാത്തിനും ഒരു അവസാനം കാണണം …
HI ACHU,
EE PARTUM ISHTAPPETTU.. NALA FLOW UNDU EZHUTHINU
PAGE KURACHU DIVASAVUM IDUNNATHINEKKAL 2 DAYS OR 3 DAYS GAPIL ITTAL
VAAYIKKUNNORKKU KOODUTHAL ISHTAVUM THONNANU.
VAAYANA SUKHAM KOODUM BAAKKIYOKKE NINGALDE ISHTAM
SUSPENSE NILANIRTHI EZHUTHUNNATHU NALLA KAARYAM
APPO ADUTHA PARTIL KAANAM
TIMEDUTH EZHUTHIKKOLOO.. VAAYANAKKARODU INNIDANO CHODICHAL YES
ENNE PARAYOO
KEEP GOING
ALL THE BEST DEAR
WITH LOVE ANN
എനിക്ക് ഈ കഥയിൽ കുറച്ച് സംശയങ്ങളുണ്ട്… ഏതായാലും അടുത്തപാർട്ടിൽ ആ സംശയം മാറിയില്ലെങ്കിൽ അപ്പോൾ ചോദിക്കാം..
നവീനെ പറ്റി വിനയ് നല്ലപോലെ അന്വേഷിച്ച സ്ഥിതിക്ക് വിനയ് അവളെ രക്ഷിക്കാൻ വരും എന്ന് തോന്നുന്നു ?.
ഈ പാർട്ടും അടിപൊളിയാണ് bro.❤
പേജ് കുറച്ച് കൂട്ടി എഴുത് ബായ്…..
??❣️❣️
അടിപൊളി
വിനയനാണ് ഞാൻ ..
വാസുകിയാണെന്റെ ഇല്ലാത്ത കാമുകി (എന്റെ പെണ്ണ്??????)
അവളെ എന്തങ്കിലും ചെയ്താൽ Author list ൽ ഒരു പേരു വരും ?????????…
നിന്നെ അറൻജം പുറഞ്ചം വലിച്ചു കീറി ഭിത്തിയിൽ തൂകും…
അവളെ ഒന്നും ചെയ്യല്ലേ എന്റെ പൊന്നേ…..????????
(Anyway നിന്റെ എഴുത്ത് അബാരമാണ്…
ഒരു cinema കാണുന്ന പോലെ ഉണ്ട്)
??????????
❤️❤️❤️❤️❤️
Achu❤?,
സ്റ്റോറി ഇന്നാണ് വയ്ച്ചു തുടങ്ങിയത്… ഒറ്റ ഇരുപ്പിന് അങ്ങ് വയ്ച്ചു അതാണല്ലോ സുഖം!!! മൊത്തം തെറ്റിദ്ധാരണ ആണല്ലോ ഇതിൽ, ഉള്ളത് പറയാല്ലോ ഓരോരോ പാർട്ടിലും സസ്പെൻസ് കൊണ്ട് നിറഞ്ഞു നിക്കുന്നു… ഒരു ഫാമിലി എന്റെർടൈംമെന്റ് പോലെ അങ്ങ് തോന്നി♥…
എന്നാലും പുള്ളിക്കാരൻ നായികയുടെ അടുത്ത ആരോ ആണെന്ന് മനുസ്സിലായി ഞാൻ ഈ പാർട്ട് വരെ പ്രെതീക്ഷിച്ചു അയാള് ആ രഹസ്യം പറയുന്നത്!!!
അടുത്ത പാർട്ടിനായ കട്ട വെയ്റ്റിംഗ്
Thanks for a entertiment
❤?❤?
സൂപ്പർ ബ്രോ കലക്കി അടുത്ത പാർട്ട് പെട്ടെന്ന് തരണേ
അടിപൊളി ?കാത്തിരിക്കുന്നു സഹോ ❤❤❤?
ഒരുമാതിരി നിർത്തൽ ആയിപ്പോയി. ഇനിയിപ്പോ കാത്തിരിക്കന്നെ അല്ലാതെ എന്താ ചെയ്യാ iam waiting
ആരാധകൻ❤️
ന്റെ ദേവി കഥ ഇത് എങ്ങോട്ടാ പോവുന്നെ ഒരു പിടിം കിട്ടുനില്ല്യാലോ….തുടക്കം വായിക്കുമ്പോ മിക്കവാറും അവർ അടിച്ചു പിരിയും എന്നാ തോന്നുന്നെ…അതികം പരിക്ക് ഏൽക്കാതെ വാസുകിയെ വിനയന് തന്നെ കൊടുത്തൊള്ളോ….പിന്നെ ന്റെ suggestion സ്വീകരിച്ചതിനു താങ്ക്സ്??????……സ്നേഹം മാത്രം??????
?❤️❤️❤️?????❤️❤️❤️?
Super❤️❤️❤️
അച്ചു ശിവ ♥️♥️♥️
അങ്ങിനെ അതിനൊരു തീരുമാനമായി രണ്ടു നായകൻമാർക്കും ഒരു നായിക…ഇതെങ്ങനെ അവസാനിക്കുമെന്ന് ടെൻഷനടിച്ച് ഇരിക്കുകയായിരുന്നു വില്ലൻ മുഖം മൂടി അഴിച്ചു വന്നതോടുകൂടി ആ കാര്യം സോൾവ് ആയി.എനിക്ക് ആദ്യം മുതലേ അവനെ ഇഷ്ടമല്ലായിരുന്നു അത് അവൻ വില്ലൻ ആണെന്ന് ഊഹിച്ചകൊണ്ടല്ല മറിച്ച് വിനയ് യോട് ഉള്ള ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നു. എന്തായാലും എന്റെ ആഗ്രഹം പോലെ അവനെ വില്ലനാക്കി… അതിൽ ഒരുപാട് സന്തോഷം!
ഞാൻ കഴിഞ്ഞ ഭാഗങ്ങളിൽ നിന്നോട് ചോദിച്ച ചോദ്യങ്ങളാണ് അഞ്ചുവും ഗീതുവും കൂടി വാസുകിയോട് ചോദിച്ചത്.അതു വാസുകി ആദ്യമേ ചിന്തിച്ചിരുന്നെങ്കിൽ ഇത്രത്തോളം പ്രശ്നങ്ങൾ അവർക്കിടയിൽ സംഭവിക്കുമായിരുന്നില്ല…ആ ഇനി പറഞ്ഞിട്ട് കാര്യമില്ല പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ…ഇല്ലല്ലോ? ഇങ്ങനെയൊക്കെ സംഭവിക്കണം എന്നായിരിക്കും ദൈവനിശ്ചയം.
അഞ്ജുവും ഗീതുവും വാസുകിയെ വാസൂട്ടൻ എന്ന് ആദ്യം മുതലേ വിളിക്കാറുണ്ടായിരുന്നോ ??? ഞാൻ വായിച്ചപ്പോൾ ശ്രദ്ധിക്കാത്തത് ആണോ അതോ തനിക്ക് മിസ്റ്റേക്ക് പറ്റിയതാണോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ…വിനയ് അല്ലേ അവളെ ആദ്യമായി വാസുട്ടൻ എന്ന് വിളിച്ചത് ??? വിനയ് മേനോൻ മാത്രം അങ്ങനെ വിളിക്കുന്നതാണ് കേൾക്കാൻ സുഖം.
ഈ ഭാഗത്തിൽ കുറച്ച് ഇംഗ്ലീഷ് വാക്കുകൾ എല്ലാം മലയാളീകരിച്ച് എഴുതിയത് കണ്ടു…കോൾ ബട്ട് തുടങ്ങിയവ…കഥയുടെ ഒഴുക്കിനെ ഇത്തരം പ്രയോഗങ്ങൾ ഒരുപാട് ബാധിക്കുന്നു എന്ന് എനിക്ക് തോന്നി…അടുത്ത ഭാഗങ്ങളിൽ അവ ശ്രദ്ധിച്ച് മലയാളത്തിൽ തന്നെ എഴുതാൻ ശ്രമിക്കൂ. (ഇതെന്റെ പേഴ്സണൽ ആയ അഭിപ്രായം മാത്രമാണ്)
നവീനോട് വാസുകി ബാൽക്കണിയിൽ വച്ച് ഫോണിലൂടെ സംസാരിച്ചത് കറക്റ്റ് ആയി വിനയ് കേൾക്കാൻ ഇടയായത് നന്നായി…അതുകൊണ്ടുതന്നെ നവീൻ കഴപ്പ് അദ്ദേഹം തീർത്തു കൊള്ളും പക്ഷേ വാസുകിയോട് ഉള്ള തെറ്റിദ്ധാരണ എങ്ങനെ മാറും എന്ന് കണ്ടറിയണം…നവീന്റെ ചതിക്കുഴിയിൽ വാസുകി വീണു എന്നു മാത്രമെ അദ്ദേഹം മനസ്സിലാക്കുകയുള്ളൂ…കൂടാതെ സ്വന്തം ഭർത്താവിനെ വഞ്ചിച്ച് മറ്റൊരാളെ പ്രണയിച്ച് അവളോടുള്ള വെറുപ്പ് ഉടനെയൊന്നും തീരാനും പോകുന്നില്ല…
ഒരു റിക്വസ്റ്റ് ഉണ്ട്…രണ്ടുദിവസം സമയമെടുത്തു കൂടുതൽ പേജുകൾ എഴുതി വരു…അപ്പൊഴാണ് വായിക്കാൻനല്ലത്.ഇതിപ്പോ ഒന്ന് എൻഗേജ് ആയി വരുമ്പോഴേക്കും തുടരുമെന്ന് കാണേണ്ടി വരുകയാണ്. പതിനൊന്നും പന്ത്രണ്ടും സ്പ്ലിറ്റ് ചെയ്ത ഇട്ടതിനു പകരം ഒറ്റപ്പാർട്ട് ആയി ഇട്ടാൽ മതിയായിരുന്നു.
എന്നും സ്നേഹം ♥️♥️♥️
-MENON KUTTY
Achucheeeeeeeeyyyy
Annanod vegam vannu kochine rekshikkan
Unni paranjoonnum para..
Vasoottan paavam….
Appo eplum parayumpole
I’ll be waiting ????
Sneham oru load
നിങ്ങളുടെ കഥ ഇനി എപ്പോഴാ വരുന്നത്.
Poli
Pinne action scene പ്രതീക്ഷിക്കുന്നു
Waiting next part???
ഈ കഥ വായിച്ചു തുടങ്ങിയതിന് ശേഷം എല്ലാം പാർട്ടും ഒറ്റയിരിപ്പിനു എന്ന പോലെ വായിച്ചു. അവസാന പാർട്ട് എത്തി കമന്റ് ചെയ്യാൻ എന്ന് വൈറ്റ് ചെയ്തതാ.
ഓരോ ഭാഗവും ഹൃദ്യമായിരുന്നു.♥️♥️? ഈ ഭാഗം വളരെ ആകാംഷഭരിതവും.
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
ശോ വല്ലാത്ത നിർത്തൽ.. എന്നാലും kozhapam ഇല്ല.. വിനയ് അവിടെ വരുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️
മനസ്സിലുള്ളത് അതുപോലെ തന്നെ എഴുത്തു ❤️
❤️❤️❤️❤️❤️
ഈയൊരു പാർട്ടിന് വേണ്ടിയാണ് ഇത്രേം നാളും ഞാൻ കഥ വായിച്ചിട്ട് കമന്റ് ഇടാതെ ലൈക്ക് മാത്രം ഇട്ടോണ്ട് പോയത് …
നീ പൊളിക്ക് മോനേ തീ തീ…
ഒരുപാട് സ്നേഹത്തോടെ
സ്വന്തം രാവണൻ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???
2nd ….
1st