എന്റെ പെണ്ണിന് വേദനിച്ചോ ?അവൻ അവളുടെ കവിളിൽ കൈ വിരലുകൾ കൊണ്ടു തലോടി കൊണ്ടു ചോദിച്ചു …അവൾ അത് ഇഷ്ടപ്പെടാത്തത് പോലെ അവന്റെ കൈകൾ തട്ടി മാറ്റി പുറകിലേക്ക് നീങ്ങി നിന്നു …
ടാ രോഹിത്തെ ,ഇങ്ങനാണോടാ ഒരു പാവം പെൺകൊച്ചിനോട് പെരുമാറേണ്ടത് …ഛെ ഛെ …മോശമായി പോയി വളരെ മോശമായി പോയി …
ഇത് പോലെ ആണോടെ തല്ലുന്നത് ….അഞ്ചു വിരലും ശെരിക്കും പതിയണ്ടേ ….ദാ ഇങ്ങനെ …
എന്താണ് നടക്കുന്നതെന്നു പോലും മനസ്സിലാവാതെ കരഞ്ഞു കൊണ്ടു നിക്കുന്ന വാസുകിയുടെ കവിളിൽ നവീൻ ആഞ്ഞടിച്ചു …അടിയുടെ ശക്തിയിൽ അവൾ താഴേക്ക് വീണു പോയി ….
തുടരും ……
❤️Teetotallr bro സ്മൈലി ഞാൻ മൂടോടെ എടുത്ത് മാറ്റിയിട്ടുണ്ട് കേട്ടോ ???????????പിന്നെ അവരെ തമ്മിൽ പെട്ടന്ന് ഒന്നിപ്പിക്കണം എന്ന് പറയുന്നവരോട് ഒരു വാക്ക്… ആ കഥാപാത്രങ്ങളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണെന്നു എനിക്കറിയാം… പക്ഷേ ഈ രീതിയിൽ ഒക്കെ ആണ് എന്റെ ചിന്ത പോകുന്നത്… ഒന്നു adjust ചെയ്യണം… ????
സ്നേഹത്തോടെ അച്ചൂസ് ?
????????
വിഷു സമ്മാനം എവിടെ…?
കൊള്ളാം
Speed koodunnuddo?