താഴെ വന്നു ബ്രേക്ഫാസ്റ് കഴിച്ചു …വിനയ് നേരത്തെ തന്നെ റെഡി ആയി നിൽപ്പുണ്ട് …അയാൾ മുറ്റത്തേക്ക് ഇറങ്ങി …അവൾ വേഗം തന്നെ അവിടെ നിന്നും എഴുനേറ്റ് കൈ ഒക്കെ കഴുകി ബാഗും എടുത്ത് അവന്റെ പുറകെ ഓടി വന്നു …
അയാൾ അപ്പോഴേക്കും കാറിൽ കയറിയിട്ടുണ്ടായിരുന്നു …
വിനയേട്ടാ ….ഞാനും വരു …..അവൾ വിളിച്ചു പറഞ്ഞു തീരും മുന്നേ അയാൾ കാറും എടുത്ത് അവിടെ നിന്നും പോയി കഴിഞ്ഞിരുന്നു .
അവൾ ദേഷ്യത്തിൽ കാല് കൊണ്ടു തറയിൽ ഒരു ചവിട്ട് ചവിട്ടി …ഛെ …
ഈ മനുഷ്യൻ ഇതെന്തു പണിയാ ഈ കാണിച്ചത് …എന്നെ കൂട്ടാതെ പോയിരിക്കുന്നു ….ഒന്നുമില്ലെങ്കിലും ഞാൻ ഒരു അസുഖമുള്ള കുട്ടിയല്ലേ?? ???(ഇന്നലെ വന്നു പോയ പനിയെ ,അയ്നാണ് )..അതെങ്കിലും ഓർക്കണ്ടേ ..വാസുവേ ഞാൻ കൊണ്ടാക്കാം ,വാസുവേ ഞാൻ കൊണ്ടാക്കാം എന്ന് പറഞ്ഞോണ്ട് ഇനി ഇങ്ങ് വന്നേക്കു…അപ്പോ ഞാൻ കാണിച്ചു തരാം …പോ പന്ന കിളവാ ….??അവളുടെ സങ്കടവും നിരാശയുമൊക്കെ ആരോടെന്നില്ലാതെ പറഞ്ഞു തീർത്തു ..
പിന്നെ മൊബൈൽ എടുത്ത് അഞ്ചുനേ വിളിച്ചു ബസ് സ്റ്റോപ്പിൽ വെയിറ്റ് ചെയ്യണം .അവളും കൂടെ എത്തിയിട്ടേ പോകാവൂ എന്ന് പറഞ്ഞു …അങ്ങനെ മൂന്നും കൂടി കോളേജിൽ എത്തി …നവീനെ കാണുകയാണെങ്കിൽ മിണ്ടരുത് എന്നെല്ലാം മനസ്സിൽ ഉറപ്പിച്ചു ….അവൾ അവരോടു തലേ ദിവസത്തെ കല്യാണ വിശേഷങ്ങൾ ഒക്കെ തിരക്കി ക്ലാസ്സിലേക്ക് പോയി …ഉച്ചക്ക് ചോറ് ഒക്കെ ഉണ്ട് കൈ കഴുകി തിരിച്ചു വരുന്ന വഴിക്ക് അവളെ കാത്തെന്ന പോലെ നവീൻ അവിടെ നിൽക്കുന്നു …അവൾ ഗീതുവിന്റെ കൈയിൽ മുറുകെ പിടിച്ചു ..
അവൻ അവർക്കരികിലേക്ക് നടന്നു വന്നു ..
വാസുകി എനിക്കല്പം സംസാരിക്കാനുണ്ട് …
എനിക്കൊന്നും കേൾക്കാനില്ല ..
മര്യാദക്ക് എന്റെ കൂടെ വന്നോ .. ഇല്ലെങ്കിൽ പിടിച്ചു വലിച്ചു കൊണ്ടു പോയെന്നു വരും …വെറുതെ ഒരു സീൻ create ചെയ്യരുത് …
ഡി ,നീ ചെല്ല് …ഒന്നു സംസാരിക്കണമെന്നല്ലേ പറഞ്ഞുള്ളു …വെറുതെ ആവശ്യമില്ലാത്ത പ്രേശ്നങ്ങൾ ഉണ്ടാക്കി വെക്കണ്ട ..അഞ്ജന അവളുടെ ചെവിയിൽ പറഞ്ഞു .എന്നിട്ട് ഗീതുവിനെയും വിളിച്ചു കൊണ്ടു അവിടെ നിന്നും പോയി ..അവൾ നടന്നു വന്നു അവന്റെ പുറകിലായി നിന്നു …
അവൻ അവൾക്കു അഭിമുഖമായി നിന്നു ..
വാസുകി ഇതൊക്കെ കുറച്ചു ഓവർ ആണ് …ഇന്നലെ അങ്ങനെ ഒക്കെ പറ്റി പോയി …എന്ന് വെച്ചു ഇത്രക്ക് ദേഷ്യപ്പെടാനുള്ള തെറ്റൊന്നും ഞാൻ ചെയ്തതായി എനിക്ക് തോന്നുന്നില്ല ..എന്നെ തന്റെ ഫ്രണ്ട് ആയിട്ടാണ് കാണുന്നത് അങ്ങനെ പോകാം എന്നൊക്കെ ഇന്നലെ വല്യ dlgue അടിക്കുന്നത് കേട്ടല്ലോ ….അപ്പോ ഒരു സുഹൃത്ത് തനിക്കൊരു കോഫി ഓഫർ ചെയ്താൽ താൻ അത് നിരസിക്കുമോ ഇല്ലാലോ …പിന്നെ ആ പൊസിഷനിൽ ഞാൻ ആകുമ്പോ മാത്രം എന്താണ് തനിക്ക് അതൊന്നും അംഗീകരിക്കാൻ പറ്റാത്തത് ….അതിനർത്ഥം ഒന്നേയുള്ളൂ …പഴയതൊന്നും ഇതുവരെയും താൻ മറന്നിട്ടില്ല …തന്റെ മനസ്സിൽ ഇപ്പോഴും എന്നോട് ഇഷ്ടമുണ്ട് ..അതിനി എത്രയൊക്കെ മറച്ചു പിടിച്ചാലും അത് തന്നെയാണ് സത്യം …
ഇല്ല ….അങ്ങനെ യാതൊന്നും തന്നെ ഇല്ല ..എല്ലാം നവീന്റെ വെറും തെറ്റിദ്ധാരണകൾ മാത്രമാണ് …
Kollam mwuthee
Thanks mwuthee❤️❤️
അച്ചു ശിവ ♥️♥️♥️
എന്നത്തെയും പോലെ ഇത്തവണയും മനോഹരമായ ഒരു പാർട്ട് ആയിരുന്നു തന്നത്…എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഇല്ലാതെ ഈ കഥയുടെ ഒരു ഭാഗങ്ങവും ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല.അതിന് ഇത്തവണയും ഒരു മാറ്റവും വന്നില്ല… വിനയ്യുടെ പെരുമാറ്റം അല്പം വിഷമമുണ്ടാക്കി എന്നതൊഴിച്ചാൽ… വായിച്ചു തീർന്നത് അറിഞ്ഞില്ല എന്ന് തന്നെ പറയാം.???
നവീന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ടാണ് ഈ പാർട്ട് വായിച്ചു തുടങ്ങിയത്…വിനയ് അവനെ പഞ്ഞിക്കിടും എന്ന് വിചാരിച്ചു…എന്നാൽ ആ ബോംബ് വാസുകിയുടെ മുന്നിൽവെച്ച് നിർവീര്യമാക്കുകയാണ് ഉണ്ടായത്… വാസുകിയോട് തട്ടിക്കയറിയ നേരം നവീനെ അന്വേഷിച്ച് കണ്ടുപിടിച്ച് ഒരു വാണിംഗ് എങ്കിലും കൊടുക്കുകയായിരുന്നു എങ്കിൽ സത്യങ്ങൾ അവൻ മനസ്സിലാക്കി സ്വയം ഒഴിഞ്ഞു പോയേനെ എന്ന് എനിക്ക് തോന്നുന്നു…ഇതിപ്പോൾ വെറുതെ കുറേ ടെൻഷൻ അടിച്ചു എന്നല്ലാതെ ആർക്കും യാതൊരു ഉപകാരവും ഉണ്ടായില്ല… കാറിന് ബ്രേക്ക് ഉള്ളതുകൊണ്ട് കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടു എന്നത് തന്നെ ആശ്വാസം!
ആഫ്റ്റർ മാരേജ് ലൗ സ്റ്റോറീസിൽ ഒഴിച്ചുകൂടാൻ ആകാതെ എല്ലാ കഥാകൃത്തുക്കളും കുത്തി കയറ്റുന്ന സ്ഥിരം ക്ലീഷേയായ നായകനോ നായ്ക്കു വരുന്ന ‘ പനി ‘ ഇവിടെയും കണ്ടപ്പോൾ ബോർ ആകും എന്ന് വിചാരിച്ചു…എന്നാൽ മറ്റു കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായി തന്നെ ആ ഭാഗങ്ങളൊക്കെ അവതരിപ്പിച്ചിട്ടുണ്ട്… പ്രത്യേകിച്ചും തുണി നനച്ച് ഇടുന്നതും മറ്റും…???
വാസുകി എന്തിനാണ് തന്റെ വിവാഹം കഴിഞ്ഞ കാര്യം നവീന്റെ മുന്നിൽ മറച്ചു വയ്ക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല…അവന്റെ മനസ്സിൽ അവളോടുള്ള ഇഷ്ടം പഴയതുപോലെ തന്നെ ഉണ്ട് എന്നു മനസ്സിലാക്കിയപ്പോൾ തന്നെ അവൾക്ക് എല്ലാം തുറന്നു പറയാമായിരുന്നു.എങ്കിൽ ഒരുപക്ഷേ വിനയും ആയി ഉണ്ടായ വഴക്ക് ഇത്രത്തോളം നീണ്ടു പോകില്ലായിരുന്നു…അതും പോട്ടെ സത്യങ്ങളെല്ലാം കൂട്ടുകാരികളോട് പറയാം എന്ന് ആലോചിക്കുന്നതിനു മുൻപ് നവീന്റെ തെറ്റിദ്ധാരണ മാറ്റാൻ അല്ലേ ആദ്യം ശ്രമിക്കേണ്ടത്?
എഴുതാനുള്ള ഐഡിയ ഇല്ലാത്തതുകൊണ്ടാണ് അടുത്ത പാർട്ട് വരുവാൻ വൈകും എന്നു പറഞ്ഞത് എന്ന് അവസാനം എഴുതി കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്??? ഒരു ഐഡിയയും ഇല്ലാതെ ഇത്രയും മനോഹരമായി ഈ പാർട്ട് എഴുതിത്തന്ന തനിക്ക് ഐഡിയ ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കണം അല്ലേ…അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇതിന്റെ അവസാനം എങ്ങനെ ആയിരിക്കണം എന്നുള്ള പിക്ചർ വരെ തന്റെ മനസ്സിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം???. അപ്പോ അധികം ലാഗടിപ്പിക്കാതെ ഇതിലും മനോഹരമായി അടുത്ത പാർട്ട് തരും എന്നുള്ള വിശ്വാസത്തോടെ…ഒരുപാട് സ്നേഹത്തോടെ ????
-മേനോങ്കുട്ടി
എന്റെ പൊന്നു മേനോങ്കുട്ടി ബ്രോ… ഡോണ്ടു ഡോണ്ടു…. അങ്ങനത്തെ doubt ഒന്നും ചോദിച്ചു എന്നെ കുഴപ്പിക്കരുത്…. ??????……. വാസുനു പറയണമെന്ന് ആഗ്രഹം ഉണ്ട്… ഞാൻ ഒന്നു സമ്മതിച്ചിട്ട് വേണ്ടേ ?????…..
ശെരിക്കും മുന്നോട്ട് എങ്ങനെ കൊണ്ടു പോകുമെന്ന് ഒരു confusion തോന്നിയിരുന്നു…. അത് കൊണ്ടാണ് അന്ന് ലേറ്റ് ആകുമെന്ന് പറഞ്ഞത്…. ഇന്നലെ ചെറിയ ഒരു പാർട്ട് കൊടുത്തിട്ടുണ്ടായിരുന്നു… ഇതുവരെ വന്നില്ല….
ഒരുപാട് ഒരുപാട് സന്തോഷം ഇത്രയും സ്റ്റോറിയെ ആഴത്തിൽ വിശകലനം ചെയ്തു ഒരു കമന്റ് കാണുമ്പോൾ ?????
ഒരുപാട് നന്ദി ????
ഒരു ലോഡ് സ്നേഹം….. ♥️♥️♥️♥️♥️
വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി എന്താണ് പറയേണ്ടത് എന്നു എനിക്ക് അറിയില്ല അത്രയ്ക്ക് ഇഷ്ട്ടയി
ഒരുപാട് ഒരുപാട് സന്തോഷം ശ്രീ… ❤️❤️❤️
വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി
ശിവ..
ഈ ഭാഗവും നന്നായിട്ടുണ്ട്,.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
Thank you ZAYED❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
❤️
❤️❤️❤️❤️❤️
കൊള്ളാം… സുപ്പർ ❤️?
പോരാളി ?????????????
അഹ് പൊളി ?.
ഈ ഈ പാർട്ടും ഇഷ്ടായി ❤
കുട്ടപ്പൻ sir……. ❤️❤️❤️❤️❤️??
?❤️❤️❤️???❤️❤️❤️?
♥️♥️♥️♥️♥️♥️
ബ്രോ.. അതികം കാത്തിരിപ്പിചില്ലല്ലോ അതിനു ഒരു വലിയ നന്ദി..
പിന്നെ കഥ.. വാസുകിയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളൂ?..
വളരെ നന്നായി തന്നെ കഥ മുൻപോട്ട് പോകുന്നുണ്ട്.
അടുത്ത ഭാഗം പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
സ്നേഹം,❤️
ചെറിയ ഒരു പാർട്ട് കൊടുത്തിട്ടുണ്ട്…. പേജ് കുറവാണു ??
സ്നേഹം @ragendu♥️♥️♥️♥️
എന്തോ ഈ ഗ്യാപ്പ് വന്നത് നന്നായി.കഥ അതിൻറെ നെസ്റ്റ് ലെവൽക്ക് എത്തിയത് പോലെ തോനുന്നു. ഇനി ഇത് മൈൻഡ്യിൻ ചെയ്തു പോയാൽ നന്നായിരിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ആരാധകൻ ❤️
നിറയെ സ്നേഹം ആരാധകൻ…… ?????
ഇഷ്ടായി ബ്രോ ❤❤❤❤??
Thanks bro???
Angane killadi vaasu is in lub
Ini avante kashtakaalam aarikkum ????
Snehichu vaasu vinayde parippedukkum
???
Waiting…
4 next ????
ഉണ്ണി sir…… ????
❤️❤️❤️❤️❤️❤️
?????
Njaglund koodae ethupolae idea varumbol ezhuthi ayachal mathi. E partum poli anu. Pinnae entae oru doubt anu. Avar randuperum munnal ano. Akamae snehavum puramae adiyum athukond chodhichatha
കൂടെ കാണണം ❤️❤️❤️
വാസൂന്റെ നാൾ ഏതാണെന്നു നോക്കട്ടെ ???
സ്നേഹം ??
??
❤️❤️❤️
പൊളിച്ചു. ബ്രോ ഉള്ള ചെറിയ അനുഭവത്തിൽ ഞാനും പറയട്ടെ. എഴുതാൻ ഇരുന്നാൽ തനിയെ വരും ഞാൻ ഇതിൽ എഴുതി ഇട്ട കഥയും അങ്ങനെ വന്നതാണ്. 3 പേജിൽ നിർത്താൻ പോയ ഞാൻ നന്നായി എഴുതി
സ്നേഹം ബ്രോ……. ????
Crct കാര്യമാണ് പറഞ്ഞത് ???
???
?????
???
???
കുറച്ച സമയം വേണം എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി കാണില്ല എന്ന്.
അതാണല്ലോ പതിവ്???
പക്ഷെ നീ ഞെട്ടിച്ചു കളഞ്ഞു..
.
.
അപ്പൊ വായിച്ചിട്ട് പറയാം.
ചിലരുടെ പതിവ്
#നീ അല്ലാട്ടോ?
പാവം ഞ്യാൻ…
♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️❤️
?????
???
?????
❤❤❤
❤️❤️❤️❤️❤️❤️