ഹൃദയരാഗം 10 [Achu Siva] 675

അവൾ വീനയ്ടെ മുഖത്തേക്ക് വീണ്ടും നോക്കി …എവിടുന്നു ???നോ രക്ഷ…പഴയ അതെ expression…ഒരു മൈൻഡും ഇല്ലന്നെ …ദേഷ്യം തീർക്കാൻ അവൾ മുകളിൽ പോയി കിടന്നു നന്നായിട്ട് അങ്ങ് ഉറങ്ങി …

ഉച്ചക്ക് ശാരദാമ്മ അവൾക്കു പൊടിയരി കഞ്ഞി ഒക്കെ ഉണ്ടാക്കി അവളെ അത് മുഴുവൻ കഴിപ്പിച്ചു …അവർ കൂടെ തന്നെ ഇരുന്നു അവളെ നല്ലോണം കെയർ ചെയ്തു …അവൾക്കും അവരോടു ചെറിയ ഒരു അടുപ്പം ഒക്കെ തോന്നി …വിനയ് വീട്ടിൽ തന്നെ ഉണ്ടായിട്ടും രാവിലത്തേതിന് ശേഷം അവളുടെ അടുത്തേക്ക് വരുകയോ ഒന്നും മിണ്ടുകയോ ചെയ്തില്ല ..അത് അവളിൽ എന്തെന്നില്ലാത്ത നിരാശ ഉളവാക്കി …

രാത്രി ആയപ്പോഴേക്കും വാസൂന്റെ പനി ഒക്കെ നന്നായി കുറഞ്ഞിരുന്നു …കിടക്കാൻ നേരം പോലും വിനയ് അവളെ ഒരു നോട്ടം കൊണ്ടു പോലും കടാക്ഷിച്ചില്ല …അത് കൊണ്ടു തന്നേ എത്ര  തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്കു ഉറങ്ങാനേ കഴിഞ്ഞില്ല …

വിനയ് ഉറങ്ങിയെന്നു മനസ്സിലായപ്പോൾ അവൾ ബെഡിൽ എണീറ്റിരുന്നു ..എന്റെ ഉറക്കം കളഞ്ഞിട്ട് കിടന്നു ഉറങ്ങണതു കണ്ടില്ലേ മൊശകോടൻ …ഇപ്പോ കാണിച്ചു  തരാം …അവൾ വെറുതെ ഇരുന്നു ചുമയ്ക്കാൻ തുടങ്ങി …വിനയ്ടെ ഭാഗത്തൂന്നു അനക്കം ഒന്നുമില്ല …പിന്നെയും അവൾ വോളിയം കുറച്ചു കൂടി കൂട്ടി അത് തന്നെ ആവർത്തിച്ച് കൊണ്ടിരുന്നു …വിനയ് ലൈറ്റ് ഓൺ ചെയ്തു അവളുടെ അരികിലേക്ക് ഓടി വന്നു …

എന്താ …എന്താ  വാസു ….എന്തെങ്കിലും വയ്യാഴിക തോന്നുന്നുണ്ടോ …?

അത് …അ…ത് …വല്ലാത്ത ..ഒ ..രു …ചുമ …പോലെ ..
അവൾ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള പോലെ നന്നായിട്ട് ആക്ട് ചെയ്തു ..

അയാൾ അപ്പുറത്തായി  വെച്ചിരുന്ന വെള്ളം എടുത്ത് കൊണ്ടു വന്നു അവൾക്കു കുടിക്കാൻ കൊടുത്തു ..അവളതു വാങ്ങി കുടിച്ചു …

ഇപ്പോ എങ്ങനുണ്ട് ?

ഇപ്പൊ നല്ല കുറവുണ്ട് ??????

Ok.എങ്കിൽ ഇനി ഉറങ്ങിക്കോളൂ ..അയാൾ അവിടെ നിന്നും എഴുനേറ്റു പോയി …

അവൾ വീണ്ടും കിടന്നു കണ്ണുകൾ അടച്ചു ..

അപ്പൊ മിണ്ടാൻ ഒക്കെ അറിയാം അല്ലേ ..അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം വന്നു നിറഞ്ഞു..തനിക്കെന്താണ് സംഭവിക്കുന്നത് വിനയേട്ടന്റെ അവഗണന എനിക്കെന്താണ് സഹിക്കാൻ പറ്റാത്തത് ..മിണ്ടാതിരുന്നപ്പോൾ വല്ലാതെ വീർപ്പു മുട്ടിയത് എന്ത് കൊണ്ടാണ് ..അയാളുടെ സാമിപ്യം പെട്ടന്ന് എന്നെ സന്തോഷിപ്പിച്ചത് എന്ത് കൊണ്ടാണ് …ഇതിന്റെ പേരല്ലേ പ്രണയം ..അതെ വാസുകി നീ അയാളെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു …നീ പോലും അറിയാതെ  …തന്റെ ഈ ചിന്തകളെ കൂട്ടുപിടിച്ചു പതിയെ അവൾ ഉറക്കത്തിലേക്കു വീണു …

പനി നന്നായി കുറഞ്ഞത്  കൊണ്ടു തന്നെ പിറ്റേന്ന് അവൾ കോളേജിൽ പോകാൻ തന്നെ തീരുമാനിച്ചു …അവൾ  നേരത്തെ എഴുനേറ്റ് കുളിയൊക്കെ പാസ്സാക്കി  കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു പതിവിലും  നന്നായിട്ട് അങ്ങ് ഒരുങ്ങി …എന്നിട്ടു കുറെ നേരം അതിലേക്കു നോക്കി സ്വന്തം ഭംഗി ആസ്വദിച്ചു ….????

48 Comments

  1. Kollam mwuthee

    1. Thanks mwuthee❤️❤️

  2. അച്ചു ശിവ ♥️♥️♥️

    എന്നത്തെയും പോലെ ഇത്തവണയും മനോഹരമായ ഒരു പാർട്ട്‌ ആയിരുന്നു തന്നത്…എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഇല്ലാതെ ഈ കഥയുടെ ഒരു ഭാഗങ്ങവും ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല.അതിന് ഇത്തവണയും ഒരു മാറ്റവും വന്നില്ല… വിനയ്യുടെ പെരുമാറ്റം അല്പം വിഷമമുണ്ടാക്കി എന്നതൊഴിച്ചാൽ… വായിച്ചു തീർന്നത് അറിഞ്ഞില്ല എന്ന് തന്നെ പറയാം.???

    നവീന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ടാണ് ഈ പാർട്ട് വായിച്ചു തുടങ്ങിയത്…വിനയ് അവനെ പഞ്ഞിക്കിടും എന്ന് വിചാരിച്ചു…എന്നാൽ ആ ബോംബ് വാസുകിയുടെ മുന്നിൽവെച്ച് നിർവീര്യമാക്കുകയാണ് ഉണ്ടായത്… വാസുകിയോട് തട്ടിക്കയറിയ നേരം നവീനെ അന്വേഷിച്ച് കണ്ടുപിടിച്ച് ഒരു വാണിംഗ് എങ്കിലും കൊടുക്കുകയായിരുന്നു എങ്കിൽ സത്യങ്ങൾ അവൻ മനസ്സിലാക്കി സ്വയം ഒഴിഞ്ഞു പോയേനെ എന്ന് എനിക്ക് തോന്നുന്നു…ഇതിപ്പോൾ വെറുതെ കുറേ ടെൻഷൻ അടിച്ചു എന്നല്ലാതെ ആർക്കും യാതൊരു ഉപകാരവും ഉണ്ടായില്ല… കാറിന് ബ്രേക്ക് ഉള്ളതുകൊണ്ട് കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടു എന്നത് തന്നെ ആശ്വാസം!

    ആഫ്റ്റർ മാരേജ് ലൗ സ്റ്റോറീസിൽ ഒഴിച്ചുകൂടാൻ ആകാതെ എല്ലാ കഥാകൃത്തുക്കളും കുത്തി കയറ്റുന്ന സ്ഥിരം ക്ലീഷേയായ നായകനോ നായ്ക്കു വരുന്ന ‘ പനി ‘ ഇവിടെയും കണ്ടപ്പോൾ ബോർ ആകും എന്ന് വിചാരിച്ചു…എന്നാൽ മറ്റു കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായി തന്നെ ആ ഭാഗങ്ങളൊക്കെ അവതരിപ്പിച്ചിട്ടുണ്ട്… പ്രത്യേകിച്ചും തുണി നനച്ച് ഇടുന്നതും മറ്റും…???

    വാസുകി എന്തിനാണ് തന്റെ വിവാഹം കഴിഞ്ഞ കാര്യം നവീന്റെ മുന്നിൽ മറച്ചു വയ്ക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല…അവന്റെ മനസ്സിൽ അവളോടുള്ള ഇഷ്ടം പഴയതുപോലെ തന്നെ ഉണ്ട് എന്നു മനസ്സിലാക്കിയപ്പോൾ തന്നെ അവൾക്ക് എല്ലാം തുറന്നു പറയാമായിരുന്നു.എങ്കിൽ ഒരുപക്ഷേ വിനയും ആയി ഉണ്ടായ വഴക്ക് ഇത്രത്തോളം നീണ്ടു പോകില്ലായിരുന്നു…അതും പോട്ടെ സത്യങ്ങളെല്ലാം കൂട്ടുകാരികളോട് പറയാം എന്ന് ആലോചിക്കുന്നതിനു മുൻപ് നവീന്റെ തെറ്റിദ്ധാരണ മാറ്റാൻ അല്ലേ ആദ്യം ശ്രമിക്കേണ്ടത്?

    എഴുതാനുള്ള ഐഡിയ ഇല്ലാത്തതുകൊണ്ടാണ് അടുത്ത പാർട്ട് വരുവാൻ വൈകും എന്നു പറഞ്ഞത് എന്ന് അവസാനം എഴുതി കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്??? ഒരു ഐഡിയയും ഇല്ലാതെ ഇത്രയും മനോഹരമായി ഈ പാർട്ട് എഴുതിത്തന്ന തനിക്ക് ഐഡിയ ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കണം അല്ലേ…അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇതിന്റെ അവസാനം എങ്ങനെ ആയിരിക്കണം എന്നുള്ള പിക്ചർ വരെ തന്റെ മനസ്സിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം???. അപ്പോ അധികം ലാഗടിപ്പിക്കാതെ ഇതിലും മനോഹരമായി അടുത്ത പാർട്ട് തരും എന്നുള്ള വിശ്വാസത്തോടെ…ഒരുപാട് സ്നേഹത്തോടെ ????

    -മേനോങ്കുട്ടി

    1. എന്റെ പൊന്നു മേനോങ്കുട്ടി ബ്രോ… ഡോണ്ടു ഡോണ്ടു…. അങ്ങനത്തെ doubt ഒന്നും ചോദിച്ചു എന്നെ കുഴപ്പിക്കരുത്…. ??????……. വാസുനു പറയണമെന്ന് ആഗ്രഹം ഉണ്ട്… ഞാൻ ഒന്നു സമ്മതിച്ചിട്ട് വേണ്ടേ ?????…..

      ശെരിക്കും മുന്നോട്ട് എങ്ങനെ കൊണ്ടു പോകുമെന്ന് ഒരു confusion തോന്നിയിരുന്നു…. അത് കൊണ്ടാണ് അന്ന് ലേറ്റ് ആകുമെന്ന് പറഞ്ഞത്…. ഇന്നലെ ചെറിയ ഒരു പാർട്ട്‌ കൊടുത്തിട്ടുണ്ടായിരുന്നു… ഇതുവരെ വന്നില്ല….

      ഒരുപാട് ഒരുപാട് സന്തോഷം ഇത്രയും സ്റ്റോറിയെ ആഴത്തിൽ വിശകലനം ചെയ്തു ഒരു കമന്റ്‌ കാണുമ്പോൾ ?????

      ഒരുപാട് നന്ദി ????

      ഒരു ലോഡ് സ്നേഹം….. ♥️♥️♥️♥️♥️

  3. വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി എന്താണ് പറയേണ്ടത് എന്നു എനിക്ക് അറിയില്ല അത്രയ്ക്ക് ഇഷ്ട്ടയി

    1. ഒരുപാട് ഒരുപാട് സന്തോഷം ശ്രീ… ❤️❤️❤️

  4. വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി

  5. ശിവ..

    ഈ ഭാഗവും നന്നായിട്ടുണ്ട്,.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Thank you ZAYED❤️❤️❤️❤️

  6. ❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

    1. പോരാളി ?????????????

  7. കുട്ടപ്പൻ

    അഹ് പൊളി ?.

    ഈ ഈ പാർട്ടും ഇഷ്ടായി ❤

    1. കുട്ടപ്പൻ sir……. ❤️❤️❤️❤️❤️??

  8. ?❤️❤️❤️???❤️❤️❤️?

    1. ♥️♥️♥️♥️♥️♥️

  9. ബ്രോ.. അതികം കാത്തിരിപ്പിചില്ലല്ലോ അതിനു ഒരു വലിയ നന്ദി..
    പിന്നെ കഥ.. വാസുകിയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളൂ?..
    വളരെ നന്നായി തന്നെ കഥ മുൻപോട്ട് പോകുന്നുണ്ട്.
    അടുത്ത ഭാഗം പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
    സ്നേഹം,❤️

    1. ചെറിയ ഒരു പാർട്ട്‌ കൊടുത്തിട്ടുണ്ട്…. പേജ് കുറവാണു ??

      സ്നേഹം @ragendu♥️♥️♥️♥️

  10. എന്തോ ഈ ഗ്യാപ്പ് വന്നത് നന്നായി.കഥ അതിൻറെ നെസ്റ്റ് ലെവൽക്ക് എത്തിയത് പോലെ തോനുന്നു. ഇനി ഇത് മൈൻഡ്യിൻ ചെയ്തു പോയാൽ നന്നായിരിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ ❤️

    1. നിറയെ സ്നേഹം ആരാധകൻ…… ?????

  11. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ ❤❤❤❤??

    1. Thanks bro???

  12. Angane killadi vaasu is in lub
    Ini avante kashtakaalam aarikkum ????
    Snehichu vaasu vinayde parippedukkum
    ???
    Waiting…
    4 next ????

    1. ഉണ്ണി sir…… ????

  13. ❤️❤️❤️❤️❤️❤️

  14. Njaglund koodae ethupolae idea varumbol ezhuthi ayachal mathi. E partum poli anu. Pinnae entae oru doubt anu. Avar randuperum munnal ano. Akamae snehavum puramae adiyum athukond chodhichatha

    1. കൂടെ കാണണം ❤️❤️❤️

      വാസൂന്റെ നാൾ ഏതാണെന്നു നോക്കട്ടെ ???

      സ്നേഹം ??

  15. ??

    1. ❤️❤️❤️

  16. പൊളിച്ചു. ബ്രോ ഉള്ള ചെറിയ അനുഭവത്തിൽ ഞാനും പറയട്ടെ. എഴുതാൻ ഇരുന്നാൽ തനിയെ വരും ഞാൻ ഇതിൽ എഴുതി ഇട്ട കഥയും അങ്ങനെ വന്നതാണ്. 3 പേജിൽ നിർത്താൻ പോയ ഞാൻ നന്നായി എഴുതി

    1. സ്നേഹം ബ്രോ……. ????
      Crct കാര്യമാണ് പറഞ്ഞത് ???

  17. ♨♨ അർജുനൻ പിള്ള ♨♨

    ???

  18. ?‌?‌?‌?‌?‌?‌?‌?‌?‌

    കുറച്ച സമയം വേണം എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി കാണില്ല എന്ന്.
    അതാണല്ലോ പതിവ്???
    പക്ഷെ നീ ഞെട്ടിച്ചു കളഞ്ഞു..
    .
    .
    അപ്പൊ വായിച്ചിട്ട് പറയാം.

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      ചിലരുടെ പതിവ്
      #നീ അല്ലാട്ടോ?

      1. പാവം ഞ്യാൻ…

        ♥️♥️♥️♥️♥️♥️♥️

  19. ❤️❤️❤️❤️❤️

  20. ഇന്ദുചൂഢൻ

    ???

  21. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️❤️❤️❤️

Comments are closed.