അത് മറ്റൊന്നുമല്ല ..നീ തന്നെയാണ് വാസുകി …നിന്റെ സ്നേഹം ,നിന്റെ മനസ്സ് …അതിൽ നീ പോലും അറിയാതെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന അവനോടുള്ള പ്രണയം ….അതിലും വിലപ്പെട്ടതായി ഒരു സമ്മാനമില്ല വാസുകി …….
അവൾക്കു ഒന്നു തുള്ളിചാടണമെന്നു തോന്നി പോയി …അതെ അത് തന്നെയാണ് വേണ്ടത് ….എന്റെ മനസ്സിലെ പ്രണയം വിനയേട്ടനോട് തുറന്നു പറയാൻ ഇതിലും നല്ലൊരു ദിവസം വേറെ ഇല്ല …ഇത്രയും നാളും വേദനിപ്പിച്ചതിനു എല്ലാം എനിക്ക് ആ കാലിൽ വീണു മാപ്പ് ചോദിക്കണം …എല്ലാം മറന്നു എനിക്ക് എന്റെ വിനയേട്ടന്റേത് മാത്രമായി തീരണം ….പക്ഷേ അതിനു മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാൻ ഉണ്ട് …അവൾ എന്തെന്നില്ലാത്ത സന്തോഷത്തോടെ ബെഡിലേക്ക് കിടന്നു …
വൈകിട്ട് വിനയ് വന്നപ്പോൾ അവൾ ഓടി താഴെ ഇറങ്ങി ചെന്നു …അവൻ കണ്ടു എന്ന് മനസ്സിലായപ്പോ അവൾ വേഗത പെട്ടന്ന് കുറച്ചു ….വിനയ് അവളോടൊന്നും മിണ്ടാതെ കയറി പോകാൻ തുടങ്ങി …
വിനയേട്ടാ ….
എന്താ ?
അത് പിന്നെ നാളെ എന്റെ ഫ്രണ്ട്സ് ഇവിടേക്ക് വരുന്നുണ്ട് ….അപ്പൊ വിനയേട്ടൻ ഇവിടെ ഉണ്ടാകുമോ ??
നിന്റെ ഫ്രണ്ട്സ് വരുന്നതിന് ഞാൻ എന്തിനാ ഇവിടെ നിൽക്കണെ ?
അല്ല വെറുതെ പരിചയപ്പെടലോ …
അല്ല എന്ത് പറഞ്ഞു പരിചയപെടുത്തും …അന്നൊരിക്കൽ ഒന്നു പരിചയപെടുത്തിയതിന്റെ ഷീണം ഇത് വരെ മാറിയിട്ടില്ല …
അവരു തന്നെയാ വരണത് …അവർക്ക് അറിയാലോ ഞാൻ വിനയേട്ടന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് …
ഏതായാലും എനിക്ക് ആരേം കാണാൻ തൽക്കാലം താല്പര്യമില്ല …വെറുതെ ഇനി അവരുടെ മുന്നിൽ ഒരു കള്ളി ആവാൻ നിൽക്കണ്ട …
അതല്ല ….വിനയേട്ടാ ..
ഒന്നു മിണ്ടാതിരിക്കുമോ …?വന്നു കേറുമ്പോ തുടങ്ങും ഓരോന്ന് …അയാൾ അവളെ കടന്നു കയറി പോയി …
എന്നെയൊന്നു പറയാൻ സമ്മതിക്കണ്ടേ ഈ മനുഷ്യൻ ??…അങ്ങേരുടെ കണ്ണിലിട്ടൊരു കുത്തു വെച്ചു കൊടുക്കണം ..ഏതായാലും ഇപ്പൊ ഇങ്ങനെ തന്നെ പോട്ടെ …അന്നത്തെ ദിവസം നിങ്ങളെ ഞാൻ ഞെട്ടിച്ചു പണ്ടാരം അടക്കും …നോക്കിക്കോ ???
അവളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു …………….
തുടരും
തുടർന്ന് എഴുതാൻ യാതൊരു ഐഡിയയും മനസ്സിൽ വരുന്നുണ്ടായിരുന്നില്ല… അത്കൊണ്ടാണ് ലേറ്റ് ആകും എന്ന് പറഞ്ഞത്… ഇപ്പൊ എന്തൊക്കെയോ കുത്തി കുറിച്ചിട്ടുണ്ട്.. എത്രത്തോളം നന്നായിട്ടുണ്ടെന്നു അറിയില്ല…സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു…
അച്ചൂസ് ?
Kollam mwuthee
Thanks mwuthee❤️❤️
അച്ചു ശിവ ♥️♥️♥️
എന്നത്തെയും പോലെ ഇത്തവണയും മനോഹരമായ ഒരു പാർട്ട് ആയിരുന്നു തന്നത്…എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഇല്ലാതെ ഈ കഥയുടെ ഒരു ഭാഗങ്ങവും ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല.അതിന് ഇത്തവണയും ഒരു മാറ്റവും വന്നില്ല… വിനയ്യുടെ പെരുമാറ്റം അല്പം വിഷമമുണ്ടാക്കി എന്നതൊഴിച്ചാൽ… വായിച്ചു തീർന്നത് അറിഞ്ഞില്ല എന്ന് തന്നെ പറയാം.???
നവീന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ടാണ് ഈ പാർട്ട് വായിച്ചു തുടങ്ങിയത്…വിനയ് അവനെ പഞ്ഞിക്കിടും എന്ന് വിചാരിച്ചു…എന്നാൽ ആ ബോംബ് വാസുകിയുടെ മുന്നിൽവെച്ച് നിർവീര്യമാക്കുകയാണ് ഉണ്ടായത്… വാസുകിയോട് തട്ടിക്കയറിയ നേരം നവീനെ അന്വേഷിച്ച് കണ്ടുപിടിച്ച് ഒരു വാണിംഗ് എങ്കിലും കൊടുക്കുകയായിരുന്നു എങ്കിൽ സത്യങ്ങൾ അവൻ മനസ്സിലാക്കി സ്വയം ഒഴിഞ്ഞു പോയേനെ എന്ന് എനിക്ക് തോന്നുന്നു…ഇതിപ്പോൾ വെറുതെ കുറേ ടെൻഷൻ അടിച്ചു എന്നല്ലാതെ ആർക്കും യാതൊരു ഉപകാരവും ഉണ്ടായില്ല… കാറിന് ബ്രേക്ക് ഉള്ളതുകൊണ്ട് കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടു എന്നത് തന്നെ ആശ്വാസം!
ആഫ്റ്റർ മാരേജ് ലൗ സ്റ്റോറീസിൽ ഒഴിച്ചുകൂടാൻ ആകാതെ എല്ലാ കഥാകൃത്തുക്കളും കുത്തി കയറ്റുന്ന സ്ഥിരം ക്ലീഷേയായ നായകനോ നായ്ക്കു വരുന്ന ‘ പനി ‘ ഇവിടെയും കണ്ടപ്പോൾ ബോർ ആകും എന്ന് വിചാരിച്ചു…എന്നാൽ മറ്റു കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായി തന്നെ ആ ഭാഗങ്ങളൊക്കെ അവതരിപ്പിച്ചിട്ടുണ്ട്… പ്രത്യേകിച്ചും തുണി നനച്ച് ഇടുന്നതും മറ്റും…???
വാസുകി എന്തിനാണ് തന്റെ വിവാഹം കഴിഞ്ഞ കാര്യം നവീന്റെ മുന്നിൽ മറച്ചു വയ്ക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല…അവന്റെ മനസ്സിൽ അവളോടുള്ള ഇഷ്ടം പഴയതുപോലെ തന്നെ ഉണ്ട് എന്നു മനസ്സിലാക്കിയപ്പോൾ തന്നെ അവൾക്ക് എല്ലാം തുറന്നു പറയാമായിരുന്നു.എങ്കിൽ ഒരുപക്ഷേ വിനയും ആയി ഉണ്ടായ വഴക്ക് ഇത്രത്തോളം നീണ്ടു പോകില്ലായിരുന്നു…അതും പോട്ടെ സത്യങ്ങളെല്ലാം കൂട്ടുകാരികളോട് പറയാം എന്ന് ആലോചിക്കുന്നതിനു മുൻപ് നവീന്റെ തെറ്റിദ്ധാരണ മാറ്റാൻ അല്ലേ ആദ്യം ശ്രമിക്കേണ്ടത്?
എഴുതാനുള്ള ഐഡിയ ഇല്ലാത്തതുകൊണ്ടാണ് അടുത്ത പാർട്ട് വരുവാൻ വൈകും എന്നു പറഞ്ഞത് എന്ന് അവസാനം എഴുതി കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്??? ഒരു ഐഡിയയും ഇല്ലാതെ ഇത്രയും മനോഹരമായി ഈ പാർട്ട് എഴുതിത്തന്ന തനിക്ക് ഐഡിയ ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കണം അല്ലേ…അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇതിന്റെ അവസാനം എങ്ങനെ ആയിരിക്കണം എന്നുള്ള പിക്ചർ വരെ തന്റെ മനസ്സിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം???. അപ്പോ അധികം ലാഗടിപ്പിക്കാതെ ഇതിലും മനോഹരമായി അടുത്ത പാർട്ട് തരും എന്നുള്ള വിശ്വാസത്തോടെ…ഒരുപാട് സ്നേഹത്തോടെ ????
-മേനോങ്കുട്ടി
എന്റെ പൊന്നു മേനോങ്കുട്ടി ബ്രോ… ഡോണ്ടു ഡോണ്ടു…. അങ്ങനത്തെ doubt ഒന്നും ചോദിച്ചു എന്നെ കുഴപ്പിക്കരുത്…. ??????……. വാസുനു പറയണമെന്ന് ആഗ്രഹം ഉണ്ട്… ഞാൻ ഒന്നു സമ്മതിച്ചിട്ട് വേണ്ടേ ?????…..
ശെരിക്കും മുന്നോട്ട് എങ്ങനെ കൊണ്ടു പോകുമെന്ന് ഒരു confusion തോന്നിയിരുന്നു…. അത് കൊണ്ടാണ് അന്ന് ലേറ്റ് ആകുമെന്ന് പറഞ്ഞത്…. ഇന്നലെ ചെറിയ ഒരു പാർട്ട് കൊടുത്തിട്ടുണ്ടായിരുന്നു… ഇതുവരെ വന്നില്ല….
ഒരുപാട് ഒരുപാട് സന്തോഷം ഇത്രയും സ്റ്റോറിയെ ആഴത്തിൽ വിശകലനം ചെയ്തു ഒരു കമന്റ് കാണുമ്പോൾ ?????
ഒരുപാട് നന്ദി ????
ഒരു ലോഡ് സ്നേഹം….. ♥️♥️♥️♥️♥️
വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി എന്താണ് പറയേണ്ടത് എന്നു എനിക്ക് അറിയില്ല അത്രയ്ക്ക് ഇഷ്ട്ടയി
ഒരുപാട് ഒരുപാട് സന്തോഷം ശ്രീ… ❤️❤️❤️
വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി
ശിവ..
ഈ ഭാഗവും നന്നായിട്ടുണ്ട്,.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
Thank you ZAYED❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
❤️
❤️❤️❤️❤️❤️
കൊള്ളാം… സുപ്പർ ❤️?
പോരാളി ?????????????
അഹ് പൊളി ?.
ഈ ഈ പാർട്ടും ഇഷ്ടായി ❤
കുട്ടപ്പൻ sir……. ❤️❤️❤️❤️❤️??
?❤️❤️❤️???❤️❤️❤️?
♥️♥️♥️♥️♥️♥️
ബ്രോ.. അതികം കാത്തിരിപ്പിചില്ലല്ലോ അതിനു ഒരു വലിയ നന്ദി..
പിന്നെ കഥ.. വാസുകിയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളൂ?..
വളരെ നന്നായി തന്നെ കഥ മുൻപോട്ട് പോകുന്നുണ്ട്.
അടുത്ത ഭാഗം പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
സ്നേഹം,❤️
ചെറിയ ഒരു പാർട്ട് കൊടുത്തിട്ടുണ്ട്…. പേജ് കുറവാണു ??
സ്നേഹം @ragendu♥️♥️♥️♥️
എന്തോ ഈ ഗ്യാപ്പ് വന്നത് നന്നായി.കഥ അതിൻറെ നെസ്റ്റ് ലെവൽക്ക് എത്തിയത് പോലെ തോനുന്നു. ഇനി ഇത് മൈൻഡ്യിൻ ചെയ്തു പോയാൽ നന്നായിരിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ആരാധകൻ ❤️
നിറയെ സ്നേഹം ആരാധകൻ…… ?????
ഇഷ്ടായി ബ്രോ ❤❤❤❤??
Thanks bro???
Angane killadi vaasu is in lub
Ini avante kashtakaalam aarikkum ????
Snehichu vaasu vinayde parippedukkum
???
Waiting…
4 next ????
ഉണ്ണി sir…… ????
❤️❤️❤️❤️❤️❤️
?????
Njaglund koodae ethupolae idea varumbol ezhuthi ayachal mathi. E partum poli anu. Pinnae entae oru doubt anu. Avar randuperum munnal ano. Akamae snehavum puramae adiyum athukond chodhichatha
കൂടെ കാണണം ❤️❤️❤️
വാസൂന്റെ നാൾ ഏതാണെന്നു നോക്കട്ടെ ???
സ്നേഹം ??
??
❤️❤️❤️
പൊളിച്ചു. ബ്രോ ഉള്ള ചെറിയ അനുഭവത്തിൽ ഞാനും പറയട്ടെ. എഴുതാൻ ഇരുന്നാൽ തനിയെ വരും ഞാൻ ഇതിൽ എഴുതി ഇട്ട കഥയും അങ്ങനെ വന്നതാണ്. 3 പേജിൽ നിർത്താൻ പോയ ഞാൻ നന്നായി എഴുതി
സ്നേഹം ബ്രോ……. ????
Crct കാര്യമാണ് പറഞ്ഞത് ???
???
?????
???
???
കുറച്ച സമയം വേണം എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി കാണില്ല എന്ന്.
അതാണല്ലോ പതിവ്???
പക്ഷെ നീ ഞെട്ടിച്ചു കളഞ്ഞു..
.
.
അപ്പൊ വായിച്ചിട്ട് പറയാം.
ചിലരുടെ പതിവ്
#നീ അല്ലാട്ടോ?
പാവം ഞ്യാൻ…
♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️❤️
?????
???
?????
❤❤❤
❤️❤️❤️❤️❤️❤️