എന്താ മോളെ ,അവൾ അതിയായ സന്തോഷത്തോടെ അവളെ നോക്കി ..
അത് പിന്നെ നാളെ എന്റെ രണ്ടു ഫ്രണ്ട്സ് ഇവിടേക്ക് വരുന്നുണ്ട് …നാളെ കുറച്ചു നേരത്തെ വരുമോ ?അവർക്ക് കൊടുക്കാൻ സ്പെഷ്യൽ ആയി എന്തെങ്കിലും ഒക്കെ ഉണ്ടാക്കണം ..
അതിനെന്താ മോളു പറഞ്ഞാ മതി …എന്താച്ചാ നമുക്ക് ഉണ്ടാക്കാം …
ഉം ….അല്ല ശാരദാമ്മേ വിനയേട്ടന് എന്തൊക്കെ ഫുഡ് ആണ് ഇഷ്ടം …
ആഹാ ,അത് എന്നോടാണോ ചോദിക്കണേ …മോൾക്ക് തന്നെ അതൊക്കെ ചോദിച്ചു മനസ്സിലാക്കിക്കൂടെ …പിന്നെ ഇനിയെങ്കിലും മോളു എന്തെങ്കിലും ഒക്കെ വെച്ചുണ്ടാക്കാൻ പഠിക്കണം …പതിയെ മതി …ശാരദാമ്മ പഠിപ്പിക്കാം …എന്നായാലും അതൊക്കെ പഠിക്കേണ്ടതല്ലേ …അപ്പൊ വിനയ് കുഞ്ഞിന്റെ ഇഷ്ടങ്ങൾക്കു അനുസരിച്ചു മോൾക്ക് തന്നെ എല്ലാം ഉണ്ടാക്കാല്ലോ .
എന്നാലും പറയ് ,വിനയേട്ടന് എന്തൊക്കെയാ ഇഷ്ടം …അവള് വീണ്ടും തിരക്കി ..
മോനു നമ്മുടെ നടൻ ഭക്ഷണ രീതികൾ ഒക്കെയാണ് പിടുത്തം …കുഞ്ഞിന്റെ പിറന്നാളിന് അമ്മയുണ്ടാക്കി കൊടുക്കുന്ന സദ്യയുടെ രുചിയെ പറ്റിയൊക്കെ വാ തോരാതെ ഒരിക്കൽ എന്നോട് സംസാരിച്ചിട്ടുണ്ട് …മോന്റെ പിറന്നാള് മേട മാസത്തിലെ പൂരം നക്ഷത്രത്തിലാണെന്ന സംസാരത്തിന്റെ ഇടയിൽ പറഞ്ഞത് …അയ്യോ പറഞ്ഞ പോലെ ഇന്ന് പുണർതം . അങ്ങനെയാണെങ്കിൽ അതീ വരുന്ന ചൊവ്വാഴ്ച ആണല്ലോ ..
ഏ? സത്യാണോ …അന്ന് വിനയേട്ടന്റെ പിറന്നാൾ ആണോ …
എന്റെ ഓർമ ശരിയാണെങ്കിൽ അന്ന് തന്നെയാണ് മോളെ …
അവൾ അതിനു മറുപടി ഒന്നും പറയാതെ തന്റെ റൂമിലേക്ക് കയറി പോയി …അവിടെ കണ്ണാടിയിൽ അവളുടെ പ്രതിബിംബത്തേ നോക്കി നിന്നു …ഓഹോ അന്നാണല്ലേ sir ന്റെ ജന്മദിനം …എനിക്ക് സർപ്രൈസ് ഗിഫ്റ്റ് ഒക്കെ തന്നു ഞെട്ടിച്ചിട്ടു ഞാനും എന്തെങ്കിലും അപ്പോ കൊടുക്കണ്ടേ …അല്ല ഞാനിപ്പോ എന്ത് ഗിഫ്റ്റ് ആണ് കൊടുക്കേണ്ടത് ..അവൾ ഓരോന്നായി ആലോചിച്ചു …അല്ല ഇപ്പൊ എന്തെങ്കിലും മേടിക്കണമെങ്കിൽ തന്നെ അതിനും വിനയേട്ടന്റെ മുന്നിൽ പോയി നിന്നു തെണ്ടണം …അയ്യേ മോശം അതിലും ഭേദം കൊടുക്കാത്തതാണ് …അവൾ ഓരോന്ന് ചിന്തിച്ചു കൂട്ടി …
വിനയ്ക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഗിഫ്റ്റ് എന്താണെന്നു ഞാൻ പറയട്ടെ …കണ്ണാടിയിലെ പ്രതിബിംബം അവളോടായി ചോദിച്ചു …
എന്താണ് ?
Kollam mwuthee
Thanks mwuthee❤️❤️
അച്ചു ശിവ ♥️♥️♥️
എന്നത്തെയും പോലെ ഇത്തവണയും മനോഹരമായ ഒരു പാർട്ട് ആയിരുന്നു തന്നത്…എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഇല്ലാതെ ഈ കഥയുടെ ഒരു ഭാഗങ്ങവും ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല.അതിന് ഇത്തവണയും ഒരു മാറ്റവും വന്നില്ല… വിനയ്യുടെ പെരുമാറ്റം അല്പം വിഷമമുണ്ടാക്കി എന്നതൊഴിച്ചാൽ… വായിച്ചു തീർന്നത് അറിഞ്ഞില്ല എന്ന് തന്നെ പറയാം.???
നവീന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ടാണ് ഈ പാർട്ട് വായിച്ചു തുടങ്ങിയത്…വിനയ് അവനെ പഞ്ഞിക്കിടും എന്ന് വിചാരിച്ചു…എന്നാൽ ആ ബോംബ് വാസുകിയുടെ മുന്നിൽവെച്ച് നിർവീര്യമാക്കുകയാണ് ഉണ്ടായത്… വാസുകിയോട് തട്ടിക്കയറിയ നേരം നവീനെ അന്വേഷിച്ച് കണ്ടുപിടിച്ച് ഒരു വാണിംഗ് എങ്കിലും കൊടുക്കുകയായിരുന്നു എങ്കിൽ സത്യങ്ങൾ അവൻ മനസ്സിലാക്കി സ്വയം ഒഴിഞ്ഞു പോയേനെ എന്ന് എനിക്ക് തോന്നുന്നു…ഇതിപ്പോൾ വെറുതെ കുറേ ടെൻഷൻ അടിച്ചു എന്നല്ലാതെ ആർക്കും യാതൊരു ഉപകാരവും ഉണ്ടായില്ല… കാറിന് ബ്രേക്ക് ഉള്ളതുകൊണ്ട് കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടു എന്നത് തന്നെ ആശ്വാസം!
ആഫ്റ്റർ മാരേജ് ലൗ സ്റ്റോറീസിൽ ഒഴിച്ചുകൂടാൻ ആകാതെ എല്ലാ കഥാകൃത്തുക്കളും കുത്തി കയറ്റുന്ന സ്ഥിരം ക്ലീഷേയായ നായകനോ നായ്ക്കു വരുന്ന ‘ പനി ‘ ഇവിടെയും കണ്ടപ്പോൾ ബോർ ആകും എന്ന് വിചാരിച്ചു…എന്നാൽ മറ്റു കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായി തന്നെ ആ ഭാഗങ്ങളൊക്കെ അവതരിപ്പിച്ചിട്ടുണ്ട്… പ്രത്യേകിച്ചും തുണി നനച്ച് ഇടുന്നതും മറ്റും…???
വാസുകി എന്തിനാണ് തന്റെ വിവാഹം കഴിഞ്ഞ കാര്യം നവീന്റെ മുന്നിൽ മറച്ചു വയ്ക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല…അവന്റെ മനസ്സിൽ അവളോടുള്ള ഇഷ്ടം പഴയതുപോലെ തന്നെ ഉണ്ട് എന്നു മനസ്സിലാക്കിയപ്പോൾ തന്നെ അവൾക്ക് എല്ലാം തുറന്നു പറയാമായിരുന്നു.എങ്കിൽ ഒരുപക്ഷേ വിനയും ആയി ഉണ്ടായ വഴക്ക് ഇത്രത്തോളം നീണ്ടു പോകില്ലായിരുന്നു…അതും പോട്ടെ സത്യങ്ങളെല്ലാം കൂട്ടുകാരികളോട് പറയാം എന്ന് ആലോചിക്കുന്നതിനു മുൻപ് നവീന്റെ തെറ്റിദ്ധാരണ മാറ്റാൻ അല്ലേ ആദ്യം ശ്രമിക്കേണ്ടത്?
എഴുതാനുള്ള ഐഡിയ ഇല്ലാത്തതുകൊണ്ടാണ് അടുത്ത പാർട്ട് വരുവാൻ വൈകും എന്നു പറഞ്ഞത് എന്ന് അവസാനം എഴുതി കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്??? ഒരു ഐഡിയയും ഇല്ലാതെ ഇത്രയും മനോഹരമായി ഈ പാർട്ട് എഴുതിത്തന്ന തനിക്ക് ഐഡിയ ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കണം അല്ലേ…അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇതിന്റെ അവസാനം എങ്ങനെ ആയിരിക്കണം എന്നുള്ള പിക്ചർ വരെ തന്റെ മനസ്സിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം???. അപ്പോ അധികം ലാഗടിപ്പിക്കാതെ ഇതിലും മനോഹരമായി അടുത്ത പാർട്ട് തരും എന്നുള്ള വിശ്വാസത്തോടെ…ഒരുപാട് സ്നേഹത്തോടെ ????
-മേനോങ്കുട്ടി
എന്റെ പൊന്നു മേനോങ്കുട്ടി ബ്രോ… ഡോണ്ടു ഡോണ്ടു…. അങ്ങനത്തെ doubt ഒന്നും ചോദിച്ചു എന്നെ കുഴപ്പിക്കരുത്…. ??????……. വാസുനു പറയണമെന്ന് ആഗ്രഹം ഉണ്ട്… ഞാൻ ഒന്നു സമ്മതിച്ചിട്ട് വേണ്ടേ ?????…..
ശെരിക്കും മുന്നോട്ട് എങ്ങനെ കൊണ്ടു പോകുമെന്ന് ഒരു confusion തോന്നിയിരുന്നു…. അത് കൊണ്ടാണ് അന്ന് ലേറ്റ് ആകുമെന്ന് പറഞ്ഞത്…. ഇന്നലെ ചെറിയ ഒരു പാർട്ട് കൊടുത്തിട്ടുണ്ടായിരുന്നു… ഇതുവരെ വന്നില്ല….
ഒരുപാട് ഒരുപാട് സന്തോഷം ഇത്രയും സ്റ്റോറിയെ ആഴത്തിൽ വിശകലനം ചെയ്തു ഒരു കമന്റ് കാണുമ്പോൾ ?????
ഒരുപാട് നന്ദി ????
ഒരു ലോഡ് സ്നേഹം….. ♥️♥️♥️♥️♥️
വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി എന്താണ് പറയേണ്ടത് എന്നു എനിക്ക് അറിയില്ല അത്രയ്ക്ക് ഇഷ്ട്ടയി
ഒരുപാട് ഒരുപാട് സന്തോഷം ശ്രീ… ❤️❤️❤️
വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി
ശിവ..
ഈ ഭാഗവും നന്നായിട്ടുണ്ട്,.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
Thank you ZAYED❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
❤️
❤️❤️❤️❤️❤️
കൊള്ളാം… സുപ്പർ ❤️?
പോരാളി ?????????????
അഹ് പൊളി ?.
ഈ ഈ പാർട്ടും ഇഷ്ടായി ❤
കുട്ടപ്പൻ sir……. ❤️❤️❤️❤️❤️??
?❤️❤️❤️???❤️❤️❤️?
♥️♥️♥️♥️♥️♥️
ബ്രോ.. അതികം കാത്തിരിപ്പിചില്ലല്ലോ അതിനു ഒരു വലിയ നന്ദി..
പിന്നെ കഥ.. വാസുകിയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളൂ?..
വളരെ നന്നായി തന്നെ കഥ മുൻപോട്ട് പോകുന്നുണ്ട്.
അടുത്ത ഭാഗം പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
സ്നേഹം,❤️
ചെറിയ ഒരു പാർട്ട് കൊടുത്തിട്ടുണ്ട്…. പേജ് കുറവാണു ??
സ്നേഹം @ragendu♥️♥️♥️♥️
എന്തോ ഈ ഗ്യാപ്പ് വന്നത് നന്നായി.കഥ അതിൻറെ നെസ്റ്റ് ലെവൽക്ക് എത്തിയത് പോലെ തോനുന്നു. ഇനി ഇത് മൈൻഡ്യിൻ ചെയ്തു പോയാൽ നന്നായിരിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ആരാധകൻ ❤️
നിറയെ സ്നേഹം ആരാധകൻ…… ?????
ഇഷ്ടായി ബ്രോ ❤❤❤❤??
Thanks bro???
Angane killadi vaasu is in lub
Ini avante kashtakaalam aarikkum ????
Snehichu vaasu vinayde parippedukkum
???
Waiting…
4 next ????
ഉണ്ണി sir…… ????
❤️❤️❤️❤️❤️❤️
?????
Njaglund koodae ethupolae idea varumbol ezhuthi ayachal mathi. E partum poli anu. Pinnae entae oru doubt anu. Avar randuperum munnal ano. Akamae snehavum puramae adiyum athukond chodhichatha
കൂടെ കാണണം ❤️❤️❤️
വാസൂന്റെ നാൾ ഏതാണെന്നു നോക്കട്ടെ ???
സ്നേഹം ??
??
❤️❤️❤️
പൊളിച്ചു. ബ്രോ ഉള്ള ചെറിയ അനുഭവത്തിൽ ഞാനും പറയട്ടെ. എഴുതാൻ ഇരുന്നാൽ തനിയെ വരും ഞാൻ ഇതിൽ എഴുതി ഇട്ട കഥയും അങ്ങനെ വന്നതാണ്. 3 പേജിൽ നിർത്താൻ പോയ ഞാൻ നന്നായി എഴുതി
സ്നേഹം ബ്രോ……. ????
Crct കാര്യമാണ് പറഞ്ഞത് ???
???
?????
???
???
കുറച്ച സമയം വേണം എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി കാണില്ല എന്ന്.
അതാണല്ലോ പതിവ്???
പക്ഷെ നീ ഞെട്ടിച്ചു കളഞ്ഞു..
.
.
അപ്പൊ വായിച്ചിട്ട് പറയാം.
ചിലരുടെ പതിവ്
#നീ അല്ലാട്ടോ?
പാവം ഞ്യാൻ…
♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️❤️
?????
???
?????
❤❤❤
❤️❤️❤️❤️❤️❤️