ഹൃദയരാഗം 10
Author : അച്ചു ശിവ
വാസുകി പേടിച്ചു കണ്ണടച്ചു കവിളിൽ കൈ ചേർത്ത് വെച്ച് പുറകിലേക്ക് നീങ്ങി പോയി ..
ഇത് കണ്ട വിനയ് തന്റെ ദേഷ്യത്തെ പരമാവധി നിയന്ത്രിച്ചു തന്റെ കൈകൾ പിൻവലിച്ചു ..
എന്താ തല്ലുന്നില്ലേ …?എന്തിനാ നിർത്തിയത് …അതായിട്ടു കുറയ്ക്കേണ്ട …
നിന്നേ ഒന്നും തല്ലിയിട്ട് ഒരു കാര്യവും ഇല്ല ….അത്രക്ക് വല്ലാത്തൊരു ജന്മമാണ് നിന്റേത് …
നിങ്ങൾ ഇത്രയ്ക്കും ചീപ്പ് ആണെന്ന് ഞാൻ കരുതിയില്ല ….ചില വൃത്തികെട്ട ആണുങ്ങളെ പോലെ ..ഛെ …നിങ്ങൾക്കെന്താ എന്നെ സംശയം ആണോ ..?
എന്റെ മനസ്സ് അത്രക്ക് നികൃഷ്ടമല്ല വാസുകി …
പിന്നെ …പിന്നെ നിങ്ങളുടെ വായിൽ നിന്നും ഇപ്പൊ വീണതിന്റെയൊക്കെ അർത്ഥം എന്താ ?അതും കൂടി ഒന്ന് പറഞ്ഞു തന്നാൽ നന്നയിരുന്നു …
നിങ്ങൾക്ക് തോന്നുമ്പോൾ തല്ലാൻ …തോന്നുമ്പോൾ തലോടാൻ …ഇറക്കി വിടാൻ …പിന്നേം കൂട്ടികൊണ്ടുവരാൻ …എല്ലാം എല്ലാം നിങ്ങടെ മാത്രം ഇഷ്ടങ്ങൾ …ഈ വിവാഹം പോലും അതിന്റെ തെളിവാണല്ലോ ….എന്റെ മനസ്സു അത് ആരെങ്കിലും കണ്ടിരുന്നോ …നിങ്ങള് ചരട് വലിക്കുന്ന വെറുമൊരു പാവ മാത്രമാണ് ഈ വാസുകി …ഞാൻ വെറുമൊരു അനാഥ ആണല്ലോ ..എന്റെ അഭിപ്രായങ്ങൾക്കു എന്ത് വിലയാണ് ഉള്ളത് ..മടുത്തു എനിക്ക് …ദയവു ചെയ്ത് ഇനിയെങ്കിലും ഈ ബന്ധനത്തിൽ നിന്നു എന്നെ ഒന്ന് മോചിപ്പിക്ക് …അവൾ അയാളുടെ മുന്നിൽ കൈകൾ കൂപ്പുന്നത് പോലെ കാണിച്ചു കൊണ്ടു പറഞ്ഞു ..
അതെ വാസുകി നീ പറഞ്ഞതെല്ലാം ശരിയാണ് …ഒന്നും ഞാൻ തിരുത്താൻ നിൽക്കുന്നില്ല …എന്നിൽ നിന്നുള്ള മോചനം ഒരുപക്ഷെ നീ ഇപ്പൊ വളരെ അധികം ആഗ്രഹിക്കുന്നുണ്ടാകും …അതെന്തു കൊണ്ടാണെന്നും എനിക്ക് അറിയാം ..
നിങ്ങൾക്ക് എന്ത് അറിയാമെന്നാ പറയുന്നത് ….രാവിലെ നിങ്ങൾ പറഞ്ഞല്ലോ അങ്ങും ഇങ്ങും തൊടാതെയുള്ള സംസാരം ഇഷ്ടമല്ലെന്നു ,അപ്പോ നിങ്ങൾ ഈ ചെയ്തു കൊണ്ടിരിക്കുന്നതും അത് തന്നെ അല്ലേ …എന്തൊക്കെയോ മനസ്സിൽ വെച്ച് പെരുമാറുന്നു …
എനിക്ക് ഒന്ന് മാത്രമേ പറയാൻ ഉള്ളൂ വാസുകി …നിന്റെ ഇപ്പോഴത്തെ പോക്ക് അത് നിന്റെ നല്ലതിനായിരിക്കില്ല ..
വാസുകി അത് കേട്ട് ഞെട്ടി അവനെ ഒന്ന് നോക്കി …
ഇനി മനസ്സിൽ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ അത് ഈ വിനയ് മേനോൻ ജീവിച്ചിരിക്കുമ്പോൾ അനുവദിച്ചു തരില്ല …ഇത്രയൊക്കെ എന്റെ ഇഷ്ടത്തിന് നടത്താമെങ്കിൽ ഇനിയും എനിക്കതിനു കഴിയുമെടി …നിന്റെ തന്നിഷ്ടങ്ങൾ ഒരു കാലത്തും നടക്കാൻ പോണില്ല …അതിനി നീ എന്നെ എത്ര തന്നെ വെറുത്താലും ശെരി …
വിനയ് ദേഷ്യപ്പെട്ടു പറഞ്ഞു കൊണ്ടു മുറി വിട്ട് ഇറങ്ങി door വലിയ ശബ്ദത്തോടെ വലിച്ചടച്ചു അവിടെ നിന്നും പോയി …
Kollam mwuthee
Thanks mwuthee❤️❤️
അച്ചു ശിവ ♥️♥️♥️
എന്നത്തെയും പോലെ ഇത്തവണയും മനോഹരമായ ഒരു പാർട്ട് ആയിരുന്നു തന്നത്…എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഇല്ലാതെ ഈ കഥയുടെ ഒരു ഭാഗങ്ങവും ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല.അതിന് ഇത്തവണയും ഒരു മാറ്റവും വന്നില്ല… വിനയ്യുടെ പെരുമാറ്റം അല്പം വിഷമമുണ്ടാക്കി എന്നതൊഴിച്ചാൽ… വായിച്ചു തീർന്നത് അറിഞ്ഞില്ല എന്ന് തന്നെ പറയാം.???
നവീന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ടാണ് ഈ പാർട്ട് വായിച്ചു തുടങ്ങിയത്…വിനയ് അവനെ പഞ്ഞിക്കിടും എന്ന് വിചാരിച്ചു…എന്നാൽ ആ ബോംബ് വാസുകിയുടെ മുന്നിൽവെച്ച് നിർവീര്യമാക്കുകയാണ് ഉണ്ടായത്… വാസുകിയോട് തട്ടിക്കയറിയ നേരം നവീനെ അന്വേഷിച്ച് കണ്ടുപിടിച്ച് ഒരു വാണിംഗ് എങ്കിലും കൊടുക്കുകയായിരുന്നു എങ്കിൽ സത്യങ്ങൾ അവൻ മനസ്സിലാക്കി സ്വയം ഒഴിഞ്ഞു പോയേനെ എന്ന് എനിക്ക് തോന്നുന്നു…ഇതിപ്പോൾ വെറുതെ കുറേ ടെൻഷൻ അടിച്ചു എന്നല്ലാതെ ആർക്കും യാതൊരു ഉപകാരവും ഉണ്ടായില്ല… കാറിന് ബ്രേക്ക് ഉള്ളതുകൊണ്ട് കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടു എന്നത് തന്നെ ആശ്വാസം!
ആഫ്റ്റർ മാരേജ് ലൗ സ്റ്റോറീസിൽ ഒഴിച്ചുകൂടാൻ ആകാതെ എല്ലാ കഥാകൃത്തുക്കളും കുത്തി കയറ്റുന്ന സ്ഥിരം ക്ലീഷേയായ നായകനോ നായ്ക്കു വരുന്ന ‘ പനി ‘ ഇവിടെയും കണ്ടപ്പോൾ ബോർ ആകും എന്ന് വിചാരിച്ചു…എന്നാൽ മറ്റു കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായി തന്നെ ആ ഭാഗങ്ങളൊക്കെ അവതരിപ്പിച്ചിട്ടുണ്ട്… പ്രത്യേകിച്ചും തുണി നനച്ച് ഇടുന്നതും മറ്റും…???
വാസുകി എന്തിനാണ് തന്റെ വിവാഹം കഴിഞ്ഞ കാര്യം നവീന്റെ മുന്നിൽ മറച്ചു വയ്ക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല…അവന്റെ മനസ്സിൽ അവളോടുള്ള ഇഷ്ടം പഴയതുപോലെ തന്നെ ഉണ്ട് എന്നു മനസ്സിലാക്കിയപ്പോൾ തന്നെ അവൾക്ക് എല്ലാം തുറന്നു പറയാമായിരുന്നു.എങ്കിൽ ഒരുപക്ഷേ വിനയും ആയി ഉണ്ടായ വഴക്ക് ഇത്രത്തോളം നീണ്ടു പോകില്ലായിരുന്നു…അതും പോട്ടെ സത്യങ്ങളെല്ലാം കൂട്ടുകാരികളോട് പറയാം എന്ന് ആലോചിക്കുന്നതിനു മുൻപ് നവീന്റെ തെറ്റിദ്ധാരണ മാറ്റാൻ അല്ലേ ആദ്യം ശ്രമിക്കേണ്ടത്?
എഴുതാനുള്ള ഐഡിയ ഇല്ലാത്തതുകൊണ്ടാണ് അടുത്ത പാർട്ട് വരുവാൻ വൈകും എന്നു പറഞ്ഞത് എന്ന് അവസാനം എഴുതി കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്??? ഒരു ഐഡിയയും ഇല്ലാതെ ഇത്രയും മനോഹരമായി ഈ പാർട്ട് എഴുതിത്തന്ന തനിക്ക് ഐഡിയ ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കണം അല്ലേ…അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇതിന്റെ അവസാനം എങ്ങനെ ആയിരിക്കണം എന്നുള്ള പിക്ചർ വരെ തന്റെ മനസ്സിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം???. അപ്പോ അധികം ലാഗടിപ്പിക്കാതെ ഇതിലും മനോഹരമായി അടുത്ത പാർട്ട് തരും എന്നുള്ള വിശ്വാസത്തോടെ…ഒരുപാട് സ്നേഹത്തോടെ ????
-മേനോങ്കുട്ടി
എന്റെ പൊന്നു മേനോങ്കുട്ടി ബ്രോ… ഡോണ്ടു ഡോണ്ടു…. അങ്ങനത്തെ doubt ഒന്നും ചോദിച്ചു എന്നെ കുഴപ്പിക്കരുത്…. ??????……. വാസുനു പറയണമെന്ന് ആഗ്രഹം ഉണ്ട്… ഞാൻ ഒന്നു സമ്മതിച്ചിട്ട് വേണ്ടേ ?????…..
ശെരിക്കും മുന്നോട്ട് എങ്ങനെ കൊണ്ടു പോകുമെന്ന് ഒരു confusion തോന്നിയിരുന്നു…. അത് കൊണ്ടാണ് അന്ന് ലേറ്റ് ആകുമെന്ന് പറഞ്ഞത്…. ഇന്നലെ ചെറിയ ഒരു പാർട്ട് കൊടുത്തിട്ടുണ്ടായിരുന്നു… ഇതുവരെ വന്നില്ല….
ഒരുപാട് ഒരുപാട് സന്തോഷം ഇത്രയും സ്റ്റോറിയെ ആഴത്തിൽ വിശകലനം ചെയ്തു ഒരു കമന്റ് കാണുമ്പോൾ ?????
ഒരുപാട് നന്ദി ????
ഒരു ലോഡ് സ്നേഹം….. ♥️♥️♥️♥️♥️
വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി എന്താണ് പറയേണ്ടത് എന്നു എനിക്ക് അറിയില്ല അത്രയ്ക്ക് ഇഷ്ട്ടയി
ഒരുപാട് ഒരുപാട് സന്തോഷം ശ്രീ… ❤️❤️❤️
വളരെ മനോഹരമായിട്ടുണ്ട്. ഞാൻ ഇന്നാണ് ഈ കഥ ആദ്യമായി വായിച്ചുതുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടയി
ശിവ..
ഈ ഭാഗവും നന്നായിട്ടുണ്ട്,.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
Thank you ZAYED❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
❤️
❤️❤️❤️❤️❤️
കൊള്ളാം… സുപ്പർ ❤️?
പോരാളി ?????????????
അഹ് പൊളി ?.
ഈ ഈ പാർട്ടും ഇഷ്ടായി ❤
കുട്ടപ്പൻ sir……. ❤️❤️❤️❤️❤️??
?❤️❤️❤️???❤️❤️❤️?
♥️♥️♥️♥️♥️♥️
ബ്രോ.. അതികം കാത്തിരിപ്പിചില്ലല്ലോ അതിനു ഒരു വലിയ നന്ദി..
പിന്നെ കഥ.. വാസുകിയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളൂ?..
വളരെ നന്നായി തന്നെ കഥ മുൻപോട്ട് പോകുന്നുണ്ട്.
അടുത്ത ഭാഗം പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
സ്നേഹം,❤️
ചെറിയ ഒരു പാർട്ട് കൊടുത്തിട്ടുണ്ട്…. പേജ് കുറവാണു ??
സ്നേഹം @ragendu♥️♥️♥️♥️
എന്തോ ഈ ഗ്യാപ്പ് വന്നത് നന്നായി.കഥ അതിൻറെ നെസ്റ്റ് ലെവൽക്ക് എത്തിയത് പോലെ തോനുന്നു. ഇനി ഇത് മൈൻഡ്യിൻ ചെയ്തു പോയാൽ നന്നായിരിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ആരാധകൻ ❤️
നിറയെ സ്നേഹം ആരാധകൻ…… ?????
ഇഷ്ടായി ബ്രോ ❤❤❤❤??
Thanks bro???
Angane killadi vaasu is in lub
Ini avante kashtakaalam aarikkum ????
Snehichu vaasu vinayde parippedukkum
???
Waiting…
4 next ????
ഉണ്ണി sir…… ????
❤️❤️❤️❤️❤️❤️
?????
Njaglund koodae ethupolae idea varumbol ezhuthi ayachal mathi. E partum poli anu. Pinnae entae oru doubt anu. Avar randuperum munnal ano. Akamae snehavum puramae adiyum athukond chodhichatha
കൂടെ കാണണം ❤️❤️❤️
വാസൂന്റെ നാൾ ഏതാണെന്നു നോക്കട്ടെ ???
സ്നേഹം ??
??
❤️❤️❤️
പൊളിച്ചു. ബ്രോ ഉള്ള ചെറിയ അനുഭവത്തിൽ ഞാനും പറയട്ടെ. എഴുതാൻ ഇരുന്നാൽ തനിയെ വരും ഞാൻ ഇതിൽ എഴുതി ഇട്ട കഥയും അങ്ങനെ വന്നതാണ്. 3 പേജിൽ നിർത്താൻ പോയ ഞാൻ നന്നായി എഴുതി
സ്നേഹം ബ്രോ……. ????
Crct കാര്യമാണ് പറഞ്ഞത് ???
???
?????
???
???
കുറച്ച സമയം വേണം എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി കാണില്ല എന്ന്.
അതാണല്ലോ പതിവ്???
പക്ഷെ നീ ഞെട്ടിച്ചു കളഞ്ഞു..
.
.
അപ്പൊ വായിച്ചിട്ട് പറയാം.
ചിലരുടെ പതിവ്
#നീ അല്ലാട്ടോ?
പാവം ഞ്യാൻ…
♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️❤️
?????
???
?????
❤❤❤
❤️❤️❤️❤️❤️❤️