ഹൃദയതാളം നീ 4 [നൗഫു] 2841

 

“ടീ..…

 

നായിന്റെ മോളെ…

 

റിയാസ് അവളെ നോക്കി വീണ്ടും പല്ലുകൾ ചേർത്തു കടിച്ചു…

 

വീണ്ടും പറയുവാനായി തുടങ്ങി..

 

ആരെ കണ്ടിട്ടാണേണ്ടി നിന്റെ ഈ നെഗളിപ്പ്..

 

 

എന്നോ നിന്നെ പടിയിറക്കി പിണ്ഡം വെച്ച വീട്ടുകാരെ കണ്ടിട്ടോ..”

 

“അതോ?…

 

നിനക്കും….എന്നെ പോലെ വേറെ വല്ല സ്റ്റെപ്പിനിയും ഉണ്ടോ…”

 

ഒരു പോലീസ് സ്റ്റേഷനിൽ ആണ് നിൽക്കുന്നതെന്ന് ചിന്തിക്കാതെ റഹീനയുടെ അടുത്തേക് വന്ന്‌ ചെവിയോട് ചുണ്ട് അടുപ്പിച്ചു പരിഹാസച്ചുവയോട് കൂടേ ചോദിച്ചു…

 

റഹീന കുറച്ചു നിമിഷം അവന്റെ വായിൽ നിന്ന് വന്ന വാക്കുകൾ കേട്ടു ചൂളി നിന്നു പോയി…

 

അറപ്പുളവാകുന്ന വാക്കുകൾ വരുന്ന അവന്റെ നാവ് പിഴുതെടുക്കാൻ പോലും അവൾ ആഗ്രഹിച്ചു പോയി…

 

Updated: February 15, 2023 — 1:49 pm

11 Comments

  1. വിഷ്ണുപ്രിയ

    ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം

  2. ആൽക്കെമിസ്റ്റ്

    ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.

    1. ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???

  3. മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤

    1. 1 k ആയിക്കോളും മുത്തേ ???

  4. മിന്നൽ മുരളി

    ❤️❤️

  5. Good store se

  6. Very good writing. ?

Comments are closed.