ഹൃദയതാളം നീ 4 [നൗഫു] 2841

 

കണ്ട ആണുങ്ങളുടെ കൂടേ യെല്ലാം പായ വിരിച്ചു കിടക്കുന്നത് തന്റെ വീട്ടിലെ സംസ്കാരമാണെടോ.…

 

മൊയ്ദീൻ ഹാജിക് മക്കളെ ചേർത്തു പിടിച്ചു തന്നെ പറയാൻ കഴിയും ഞങ്ങൾ മൂന്നു പേരും അദ്ദേഹത്തിന്റെ മക്കളാണെന്ന്…”

 

 

 

“ടീ..”

 

അവളുടെ വാക്കുകൾ പ്രതിരോധിക്കാൻ കഴിയാതെ റിയാസ് അവളെ വിളിച്ചു…

 

“പോടാ…

 

നിന്റെ ആട്ടും തുപ്പും സഹിച്ചു ജീവിച്ച റഹീന യല്ലേ ഞാൻ ഈ നിമിഷം മുതൽ…

 

മൊയ്ദീൻ ഹാജിയുടെ രണ്ടാമത്തെ മോളാണ് ഈ റഹീന..

 

ഒറ്റതന്തക് പിറന്നവൾ…”

 

റഹീന റിയാസിന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട് പറഞ്ഞു…

 

 

Updated: February 15, 2023 — 1:49 pm

11 Comments

  1. വിഷ്ണുപ്രിയ

    ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം

  2. ആൽക്കെമിസ്റ്റ്

    ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.

    1. ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???

  3. മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤

    1. 1 k ആയിക്കോളും മുത്തേ ???

  4. മിന്നൽ മുരളി

    ❤️❤️

  5. Good store se

  6. Very good writing. ?

Comments are closed.