ഹൃദയതാളം നീ 4 [നൗഫു] 2915

 

“ഞാൻ നിന്നെ തല്ലി തുടങ്ങിയിട്ടല്ലോ ഉള്ളു റിയാസേ….

 

ഒരടി കിട്ടിയപ്പോൾ തന്നെ നീ, ചുയലി പിടിപ്പെട്ടവനെ പോലെ വിറച്ചാലോ….”

 

തെല്ലും ഭയമില്ലാത്ത… ഭാവത്തോടെയായിരുന്നു റഹീന പറഞ്ഞത്…

 

അവളെക്കാൾ പത്തു വയസ്സിനു മൂത്ത.. ഇത് വരെ ഇക്കാ എന്ന് പോലും തികച്ചു വിളിക്കാത്ത റഹീന യുടെ മാറ്റം കണ്ട് റിയാസ് പകച്ചു പോയിരുന്നു…

 

തനിക്കറിയോ…ഈ അടി എനിക്ക് വേണ്ടിയല്ല…..

 

” എന്റെ ഉപ്പാനോട് എന്റെ ഉമ്മയെ കുറിച്ച് നീ അനാവശ്യം പറഞ്ഞപ്പോൾ തരേണ്ടത് ആയിരുന്നു…

 

എനിക്ക് നിങ്ങളുടെ പ്രായത്തിലുള്ള ഒരു ആങ്ങള ഉണ്ടായിരുന്നേൽ ഇവിടുന്ന്.. ഈ സ്റ്റേഷനിൽ നിന്നും പോലും നിങ്ങൾ രണ്ടു കാലിൽ പോകില്ലായിരുന്നു..

 

നിങളെ ഉമ്മയെ പോലെയാണ്… എല്ലാ സ്ത്രീകളുമെന്നു കരുതിയോ… നാവിനു ലൈസൻസ് ഇല്ലാത്ത നായെ..

 

Updated: February 15, 2023 — 1:49 pm

11 Comments

  1. വിഷ്ണുപ്രിയ

    ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം

  2. ആൽക്കെമിസ്റ്റ്

    ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.

    1. ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???

  3. മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤

    1. 1 k ആയിക്കോളും മുത്തേ ???

  4. മിന്നൽ മുരളി

    ❤️❤️

  5. Good store se

  6. Very good writing. ?

Comments are closed.