“പ്ടാ….”
പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടു സ്റ്റേഷന്റെ ഉള്ളിലുള്ള പോലീസുകാർ പോലും ഓടി പുറത്തേക് വന്നു…
കൂടേ ആദിലും.. ഉപ്പയും ഉമ്മയും അളിയനുമെല്ലാം…
അവിടെ പരാതി പറയാൻ വന്ന ഒന്ന് രണ്ടു പേരും അവരെ തന്നെ നോക്കി നിൽക്കുന്നുണ്ട്…
റഹീനയുടെ കണ്ണുകൾ ചുവന്നു തുടുത്തിട്ടുണ്ട്… കണ്ണിൽ ഒരു തുള്ളി കണ്ണുനീരിന്റെ അംശം പോലുമില്ല…
അതിനുള്ളിൽ നിന്നും പുറത്തേക് തീ വമിക്കുമോ എന്ന് പോലും റിയാസ് ഒരു നിമിഷം കരുതി…
“ടീ… നീ…
നിയന്നെ തല്ലിയല്ലേ.. ”
റിയാസ് അടി കിട്ടിയ സ്ഥലത്തെ വേദന മറക്കാൻ എന്നപോലെ തടവി വലതു കൈ അവളുടെ നേരെ ഉയർത്തി……
പക്ഷെ പെട്ടന്ന് തന്നെ എന്തോ ഓർത്തത് പോലെ അവൻ പിൻവലിച്ചു…
( ഓളെ പബ്ലിക്കിന്റെ മുന്നിലിട്ട് തല്ലിയാൽ ഇപ്പോ ഊരി വന്നത് പോലെ എളുപ്പമാകില്ല എന്ന് റിയാസിന് നല്ലത് പോലെ അറിയാമായിരുന്നു…
വരട്ടെ അവൾ എന്റെ വീട്ടിലേക് തന്നെ അല്ലെ വരുന്നത്…)
ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം
ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.
ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???
മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤
1 k ആയിക്കോളും മുത്തേ ???
❤️❤️
❤❤❤
Good store se
???
Very good writing. ?
???