“പെണ്ണോ.. അതോ…
അതെന്റെ ഫ്രണ്ട് ആണെടി …”
“ഫ്രണ്ടോ.. ഏത് ഫ്രണ്ട്…?
ഇനി ഫ്രണ്ട് ആണേലും നിങ്ങൾക് ബീച്ചിൽ കുടക്കിടയിൽ എന്തായിരുന്നു പണി..”
“മോളെ… പുറത്ത് വെയിലിനു നല്ല ചൂട് ആയിരുന്നില്ലേ..
അത് കൊണ്ട് അവൾ കുടയുടെ അടിയിലേക് ഇരിക്കാൻ പറഞ്ഞപ്പോൾ… ഞാൻ “…
റിയാസ് അവളുടെ വീക് പോയന്റിൽ തന്നെ ആയിരുന്നു പിടിച്ചത്…
അവനറിയാം..
“തന്റെ സ്നേഹം ഭാവിച്ചു കൊണ്ടുള്ള ഒരു തലോടൽ..
സ്നേഹത്തോടെ യുള്ള ഒരു മോളെ ന്നോ.. പൊന്നെ എന്നോ ഉള്ള വിളി..
അതിൽ അവളുടെ ദേഷ്യമെല്ലാം അലിഞ്ഞു ഇല്ലാതെയാകുമായിരുന്നു…”
ഇന്ന് പക്ഷെ റഹീന റഹീന യായിരുന്നു…
നിങ്ങളുടെ കൂടേ എന്റെ ഇത്താത്ത അല്ലായിരുന്നോ…?
അവളുടെ ചോദ്യം ചെയ്യലിൽ അന്നാദ്യമായി റിയാസ് വിയർത്തു ഒലിക്കുവാനായി തുടങ്ങി…
മൂന്നു വർഷത്തിനിടക് അന്നാദ്യമായി റഹീന യുടെ നാവ് ചലിക്കാൻ തുടങ്ങിയിരിക്കുന്നു…
++++
ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം
ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.
ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???
മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤
1 k ആയിക്കോളും മുത്തേ ???
❤️❤️
❤❤❤
Good store se
???
Very good writing. ?
???