ഹൃദയതാളം നീ 4 [നൗഫു] 2841

 

അവന്റെ പല്ലുകൾ കൂട്ടി ഞെരിഞ്ഞു അമരുന്നുണ്ടായിരുന്നു..

 

+++

 

“ആരാണ് ആ പെണ്ണ്…? ”

 

റഹീനയിൽ നിന്നും ഒരിക്കലും റിയാസ് പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു അത്…

 

“ആരാണ് ആ പെണ്ണ്…? ”

 

റഹീന കണ്ണുകൾ തീ കനൽ എന്നപോലെ തിളങ്ങി തുടങ്ങിയിരുന്നു..

 

“ഏത് പെണ്ണ്…?”

 

റിയാസ് വളരെ ലാഘവത്തോടെ.. നിസ്സാരമായി കൊണ്ട് തന്നെ അവളോട്‌ ചോദിച്ചു..

 

നിങ്ങളെ കൂടേ ബീച്ചിൽ ഒരു കുടയുടെ അടിയിൽ ഉണ്ടായിരുന്നു എന്ന് കേട്ടല്ലോ ..

 

അവൾ…. അവൾ ആരാണെന്ന്?…

 

റിയാസിന്റെ ദേശ്യമെല്ലാം പെട്ടന്ന് തന്നെ അലിഞ്ഞു ഇല്ലാതെയായി..

 

വളരെ നിസാരവൽക്കരിച്ചു കൊണ്ട്.. അവളോട് പറഞ്ഞു..

 

Updated: February 15, 2023 — 1:49 pm

11 Comments

  1. വിഷ്ണുപ്രിയ

    ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം

  2. ആൽക്കെമിസ്റ്റ്

    ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.

    1. ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???

  3. മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤

    1. 1 k ആയിക്കോളും മുത്തേ ???

  4. മിന്നൽ മുരളി

    ❤️❤️

  5. Good store se

  6. Very good writing. ?

Comments are closed.