ഹൃദയതാളം നീ 4 [നൗഫു] 2915

 

“റഹീന…

 

കുട്ടികൾ കളിക്കുന്ന കളിപ്പാട്ട പാവയെ പോലെ..

 

അനുസരണയുള്ള കുട്ടിയെ പോലെ റിയാസിന്റെ കൂടേ നടക്കുവാനായി തുടങ്ങി…”

 

“തന്ത ക് എന്റെ ജീവിതത്തിൽ എന്താണ് കാര്യം..

 

മയ്യത്താകാനായി…

 

കുഴിയിലേക് കാലും നീട്ടി ഇരിപ്പാണ്.. കാർന്നോര്….

 

അടങ്ങി ഒതുങ്ങി നിൽക്കാതെ … മറ്റുള്ളവരുടെ ജീവിതത്തിൽ ഒളിഞ്ഞു നോക്കി നടക്കുവാണ് ശവം…

 

ഹ്മ്മ്….

 

നിന്റെ ബാപ്പയായി പോയി..

 

അല്ലേൽ റിയാസിന്റെ തനി സ്വരൂപം ഹാജിയാർ അറിയുമായിരുന്നു…..”

 

ദേഷ്യം കൊണ്ട് വിറച്ചു …

 

റഹീന കേൾക്കുമാറുച്ചത്തിൽ തന്നെ ആയിരുന്നു റിയാസ് പറഞ്ഞുകൊണ്ട് നടന്നിരുന്നത്..…

 

“നടക്കുന്നതിന് ഇടയിൽ….

 

പെട്ടന്ന് മുന്നോട്ട് പോകുവാൻ കഴിയാതെ റിയാസ് നിന്നു…”

 

ആരോ പെട്ടന്ന് സ്വാച്ചിട്ട് നിർത്തിയത് പോലെ…

 

Updated: February 15, 2023 — 1:49 pm

11 Comments

  1. വിഷ്ണുപ്രിയ

    ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം

  2. ആൽക്കെമിസ്റ്റ്

    ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.

    1. ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???

  3. മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤

    1. 1 k ആയിക്കോളും മുത്തേ ???

  4. മിന്നൽ മുരളി

    ❤️❤️

  5. Good store se

  6. Very good writing. ?

Comments are closed.