ഹൃദയതാളം നീ 4 [നൗഫു] 2841

 

ആ സമയം തന്നെ ഹാജിയാരും ബാക്കി ഉള്ളവരും അങ്ങോട്ടേക്ക് വന്നു…

 

റൂമിൽ നിന്നും ഇറങ്ങി വരുന്നവളെ കണ്ട് അവിടെ കൂടി നിന്നവരുടെ എല്ലാം നാവിലൂടെ ഓരോ സമയം പറഞ്ഞു…

 

“റജുല…”

 

 

തുടരും…

 

അടുത്ത പാർട്ട്‌ ക്ലൈമാക്സ് ആണ്…നിങ്ങൾക് ഇതിന്റെ ക്ലൈമാക്സ് ഊഹിക്കാൻ പറ്റുന്നുണ്ടെന്ന് അറിയാം.. എന്നാലും അഭിപ്രായം അറിയിക്കുക

 

മിനിമം ഒരു 300 ❤ എങ്കിലും കിട്ടാതെ എങ്ങനെയാ ക്‌ളൈമാക്സ് അയക്കുക ????????

 

ബൈ

 

നൗഫു ???

 

 

 

 

 

 

Updated: February 15, 2023 — 1:49 pm

11 Comments

  1. വിഷ്ണുപ്രിയ

    ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം

  2. ആൽക്കെമിസ്റ്റ്

    ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.

    1. ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???

  3. മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤

    1. 1 k ആയിക്കോളും മുത്തേ ???

  4. മിന്നൽ മുരളി

    ❤️❤️

  5. Good store se

  6. Very good writing. ?

Comments are closed.