ഹൃദയതാളം നീ 4 [നൗഫു] 2841

 

 

ഉപ്പ… ഉപ്പ.. അവൾ മനസ് നിറഞ്ഞു കൊണ്ട് തന്നെ ഇടർച്ചയോടെ ഹാജിയരെ വിളിച്ചു..

 

അയാൾ എന്നും അവളെ ചേർത്തു നിർത്താറുള്ളത് പോലെ.. അവളെ നെഞ്ചിലേക് ചേർത്തു പിടിച്ചു…

 

ഇനി ഒന്നും പറയേണ്ട എന്നപോലെ…

 

ആ. സാധു മനുഷ്യൻ അവളെ പിരിഞ്ഞതിന് ശേഷം അന്നദ്യമായി പുഞ്ചിരിക്കുന്നത് കണ്ടു…

 

അവളുടെ ഉമ്മയും അനിയനും…

 

റിയാസ് പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങുവാനായി തുടങ്ങി…

 

+++

 

ആദിൽ അവരുടെ സംസാരം കേട്ടു നിന്നത് കൊണ്ട് തന്നെ താൻ വന്നത് എന്തിനാണെന്നുള്ള കാര്യം കുറച്ചു നിമിഷം മറന്നു പോയിരുന്നു..

 

റിയാസിന്റെ കൂടേ തന്നെ തനിക് പ്രിയപെട്ടവൾ ഇറങ്ങി വരേണ്ടത് ആയിരുന്നല്ലോ..

 

അവളെ അങ്ങനെ കാണുവാൻ മനസ് അനുവദിക്കുന്നില്ലേലും…

 

റജുല ഇനി തന്റെ ആരുമെല്ലാന്നുള്ള സത്യം മനസിനെ പഠിപ്പിക്കേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണ്…

 

ആദിൽ വീണ്ടും പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്കു നോക്കി…

 

Updated: February 15, 2023 — 1:49 pm

11 Comments

  1. വിഷ്ണുപ്രിയ

    ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം

  2. ആൽക്കെമിസ്റ്റ്

    ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.

    1. ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???

  3. മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤

    1. 1 k ആയിക്കോളും മുത്തേ ???

  4. മിന്നൽ മുരളി

    ❤️❤️

  5. Good store se

  6. Very good writing. ?

Comments are closed.