ഇവർ എന്നെ സ്വീകരിക്കുമോ ഇല്ലയോ.. എന്നുള്ള ഭയം കൊണ്ടൊന്നുമല്ല…
അതിനെല്ലാം ഓരോ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു..
തന്നോടുള്ള എന്റെ ഇഷ്ട്ടക്കൂടുതൽ…
തനിക്കറിയുമോ ഒരു പെണ്ണിന് എന്തും സഹിക്കാം..
ഒരു പക്ഷെ അവളുടെ ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടേ കിടന്നത് പോലും അവൾ ക്ഷമിക്കും.. കാരണം.. നിങ്ങളൊക്കെ ചിന്തിക്കുന്നത് പോലെ മക്കളോ.. എന്റെ ജീവിതം ഇങ്ങനെ യൊക്കെ പൊയ്ക്കോട്ടേ എന്നോ…
നിങ്ങളോടൊക്കെയുള്ള കമ്മിറ്റമേന്റോ ഒന്നുമല്ല…
നിങ്ങളെ പോലെയുള്ള ആണുങ്ങളെ മനസറിഞ്ഞു സ്നേഹിച്ചു പോയത് കൊണ്ടാണ്…
ഒരുപക്ഷെ നിങ്ങൾ ഇങ്ങോട്ട് കാണിക്കുന്നതിന്റെ ആയിരം ഇരട്ടിയോളം….
അത് ചിലപ്പോൾ ഏതോ ഒരു നിമിഷം അസ്ഥിക്ക് പിടിച്ചിട്ടുണ്ടാവും ജീവിതത്തിൽ എപോയെങ്കിലും…”
പെട്ടന്ന് തല കറങ്ങുന്നത് പോലെ റഹീന വേച്ചു വേച്ചു വീഴുവാനായി തുടങ്ങി…
പെട്ടന്ന് റഹീനയെ ഒരു കൈ വന്നു താങ്ങി നിർത്തി…
മൊയ്ദീൻ ഹാജി…..
ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം
ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.
ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???
മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤
1 k ആയിക്കോളും മുത്തേ ???
❤️❤️
❤❤❤
Good store se
???
Very good writing. ?
???