ഒരു പക്ഷെ…ആ സമയം പടച്ചോൻ പോലും തന്നെ പറ്റി മോശമായി പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല..
കാരണം…. കാരണം എനിക്ക് തന്നെ അത്രക്ക് ഇഷ്ട്ടമായിരുന്നു….
ഒരുപക്ഷെ എന്റെ ജീവനേക്കാൾ ഏറെ…”
റഹീന വാക്കുകൾ കിട്ടാതെ കിതക്കുവാനായി തുടങ്ങിയിരുന്നു…
റിയാസിനോട് സംസാരിക്കാൻ ഇനി ഒരു അവസരം കിട്ടില്ലന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ.. അവൾ വീണ്ടും പറയുവാനായി തുടങ്ങി…
“ഒരു തരം വാശി യായിരുന്നു. തന്നെ… അംഗീകരിക്കാത്ത എന്റെ വീട്ടുകാരോടുള്ള വാശി …
പിന്നെ പിന്നെ അത് ഒടുങ്ങാത്ത പകയായി..
നിങ്ങളോടുള്ള എന്റെ ഇഷ്ട്ടക്കൂടുതൽ പോലും എന്റെ വീട്ടുകാരോടുള്ള പകയായിരിന്നു…
നീങ്ങൾ എന്ത് ചെയ്തപോയും..
മറ്റുള്ള പെണ്ണുങ്ങളോട് പോലും ബന്ധം സ്ഥാപിച്ചിട്ടും… അവരുടെ കുടുംബം പോലും ശിഥിലമാക്കിയിട്ടും….
നിങ്ങളെ ഞാൻ വെറുക്കാതെ ഇരുന്നതും.. വിട്ടിട്ട് പോകാഞ്ഞതും.
ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം
ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.
ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???
മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤
1 k ആയിക്കോളും മുത്തേ ???
❤️❤️
❤❤❤
Good store se
???
Very good writing. ?
???