ഹൃദയതാളം നീ 4 [നൗഫു] 2915

 

ഇനി അവർ എന്നെ സ്വീകരിച്ചില്ലേലും…ഒരു പെണ്ണിന് ജീവിക്കാൻ നിങ്ങളെ പോലെ ഒരു വൃത്തികെട്ട…കൂട്ടു വേണമെന്ന് എനിക്ക് തോന്നുന്നുമില്ല…

 

 

നിങ്ങൾക് വേണ്ടത് എന്നേക്കാൾ അറിയുന്ന പോലെ ഒരാളും ഇല്ലല്ലോ..

 

അതിന് ഇന്ന് മുതൽ ഈ റഹീനയെ കിട്ടില്ല..

 

തനിക് അറിയുമോടോ …

 

തനിക് വേണ്ടി.. തനിക് വേണ്ടി മാത്രമാണ് ഞാൻ എന്റെ കുടുംബത്തെ പിരിഞ്ഞത്…

 

തന്റെ കപട സ്നേഹം അന്നെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല….

 

അറിഞ്ഞു വന്നുപോയേക്കും എന്റെ കുടുംബത്തിൽ നിന്നും ഞാൻ ഒരുപാട് ഒരുപാട് അകന്നു പോയിരുന്നു..

 

ഞാൻ ഇറങ്ങി പോരുന്ന അന്ന് പോലും… എന്റെ കാല് പിടിക്കുന്നത് പോലെ യാചിച്ചു കൊണ്ട് എന്റെ ഉപ്പ പറഞ്ഞിരുന്നു..

 

താൻ കള്ളിനും പെണ്ണിനും അടിമയാണെന്ന്..

 

അതിന് വേണ്ടി ചിലപ്പോൾ എന്റെ മോളെ പോലും വിൽക്കുമെന്ന്..

 

പക്ഷെ.. അന്നത്തെ എന്റെ മനസ് തന്റെ മോഹ വലയത്തിന് ഉള്ളിലായിരുന്നല്ലോ ..

 

Updated: February 15, 2023 — 1:49 pm

11 Comments

  1. വിഷ്ണുപ്രിയ

    ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം

  2. ആൽക്കെമിസ്റ്റ്

    ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.

    1. ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???

  3. മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤

    1. 1 k ആയിക്കോളും മുത്തേ ???

  4. മിന്നൽ മുരളി

    ❤️❤️

  5. Good store se

  6. Very good writing. ?

Comments are closed.