ഹൃദയതാളം നീ 4 [നൗഫു] 2841

 

റഹീന തന്റെ ചുറ്റിലുമായുള്ള മൂന്നു പേരെയും മാറി മാറി നോക്കി…

 

അവരുടെ ഉള്ളിൽ എല്ലാം.. കുറച്ചു വർഷങ്ങൾ മുന്നേ യുള്ള അവരുടെ റഹീന മിന്നിമറഞ്ഞു പോയി…ചുറു ചുറുക്കോടെ പാറി പറന്നു നടന്ന റഹീന യെ…

 

ദീർഘമായ സംസാരത്തിൽ അവൾക് ശ്വാസം പോലും എടുക്കാൻ കഴിഞ്ഞിരുന്നില്ല…

 

അവളൊന്ന് ശ്വാസം ആഞ്ഞു വലിച്ചു.. മൂക്കിനുള്ളിലൂടെ ഒരു തണുപ്പ് അരിച്ചു കയറുന്നത് പോലെ…

 

മൂന്നു വർഷത്തെ ചങ്ങല പൂട്ടു പൊട്ടിച്ചെറിഞ്ഞു തല മുഴുവൻ തണുപ്പ് നിറയുന്നത് പോലെ…

 

 

മറുതൊന്നും മിണ്ടാതെ റഹീനയെ തന്നെ നോക്കി നിൽക്കുന്ന റിയാസിനെ നോക്കി അവൾ വീണ്ടും പറഞ്ഞു തുടങ്ങി…

 

 

“തന്നെ പോലെ തെറ്റുകൾ മാത്രം ചെയ്യാൻ വേണ്ടി നേരം വെളുക്കാൻ കാത്തിരിക്കുന്നവൾ അല്ല ഈ റഹീന …ചെയ്യുകയുമില്ല.

 

ഒരു പേ പിടിച്ച നായിന്റെ മോന്റെ കൂടേ പോയത് അവർ പൊറുത്തോളും….

 

Updated: February 15, 2023 — 1:49 pm

11 Comments

  1. വിഷ്ണുപ്രിയ

    ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം

  2. ആൽക്കെമിസ്റ്റ്

    ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.

    1. ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???

  3. മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤

    1. 1 k ആയിക്കോളും മുത്തേ ???

  4. മിന്നൽ മുരളി

    ❤️❤️

  5. Good store se

  6. Very good writing. ?

Comments are closed.