ഹൃദയതാളം നീ 4 [നൗഫു] 2841

ഹൃദയതാളം നീ

Author :നൗഫു

ഹൃദയതാളം നീ 3

വെറുതെ വീണ്ടും ചോദിക്കുന്നു.. ❤ ഞെക്കുക.. വായിച്ചു മാത്രം പോകാതെ ഒരു കമെന്റ് എങ്കിലും ചെയ്യുക…

 

“വാടീ…. ”

 

റിയാസ് ദേഷ്യത്തോടെ റഹീനയുടെ കൈ പിടിച്ചു വലിച്ചു പുറത്തേക് പോകുവാനായി തുടങ്ങി…

 

“ഉപ്പാക് ദേഷ്യം വന്നാലും.. ഉമ്മാക് ദേഷ്യം വന്നാലും ചെണ്ട മക്കളാണ് എന്ന പറഞ്ഞ പോലെ..”

 

“റിയാസിന്റെ ചെണ്ട റഹീനയായിരുന്നു…

 

രെജിസ്റ്റർ ഓഫീസിലെ ഒപ്പിട്ട് അവന്റെ കൂടേ ജീവിക്കാൻ തുടങ്ങി.. മുന്നോ നാലോ മാസത്തിനു ശേഷമാണ് അവന്റെ ശരിക്കുള്ള സ്വഭാവം റഹീന അറിഞ്ഞു തുടങ്ങിയത്…”

 

അത് പിന്നെ അങ്ങനെ ആണല്ലോ..

 

കൂടേ ബെഡിലോ.. ഒരു റൂമിലോ ജീവിക്കാത്ത കാലത്തോളം സ്വഭാവം മനസിലാക്കാൻ കഴിയില്ല…

 

പക്ഷെ അന്നേക്… അവൾ അവന്റെ എല്ലാ കൊല്ലൊരുതായ്മയും പൊറുത്തു ജീവിക്കാൻ സജ്ജമായായിരുന്നു…

 

Updated: February 15, 2023 — 1:49 pm

11 Comments

  1. വിഷ്ണുപ്രിയ

    ക്ലൈമാക്സ് വായിക്കട്ടെ എന്നിട്ട് കമൻറ് ചെയ്യാം

  2. ആൽക്കെമിസ്റ്റ്

    ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അത് വായനക്കാരുടേതാണ്. ശരി തന്നെ, എങ്കിലും ലൈക്കിന് വേണ്ടി കാത്തുനിൽക്കേണ്ടതില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കി തന്നവരെ ഓർത്തുകൊണ്ട് പെട്ടെന്ന് തന്നെ ക്ലൈമാക്സ് പോരട്ടെ.

    1. ചോദിക്കാമല്ലോ ??? ചോയ്ച്ചിട്ടില്ല അതോണ്ട് കൊടുത്തില്ല എന്ന് പറയില്ലല്ലോ ???

  3. മുന്നൂറൊക്കെ അത്യാഗ്രഹം അല്ലേ… അതും ഈ പാർട്ടിന്…. ❤

    1. 1 k ആയിക്കോളും മുത്തേ ???

  4. മിന്നൽ മുരളി

    ❤️❤️

  5. Good store se

  6. Very good writing. ?

Comments are closed.