ഹൃദയതാളം നീ [നൗഫു] 2858

 

നാട്ടിലെ പാർട്ടി പ്രവർത്തകനും ഉറ്റ സുഹൃത്തുമായ രാജീവിനെ വിളിച്ചു നോക്കി..

രണ്ട് ബെല്ലടിക്കുന്നതിന് മുമ്പ് തന്നെ അവൻ ഫോൺ എടുത്തു..

“എന്താടാ…”

ആദിൽ അവനോട്  കാര്യങ്ങൾ എല്ലാം പറഞ്ഞു…

എല്ലാം കേട്ട ഉടനെ അവൻ പറഞ്ഞു..

“പേടിക്കേണ്ടെന്നും..

ഇതൊക്കെ വല്ല പെറ്റി കേസും ആയിരിക്കും…എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതിയെന്നും.. കേസ് വല്ലതും ആണേൽ അവൻ തന്നെ വക്കീലിനെ ഏർപ്പാട് ചെയ്തോളാമെന്നും പറഞ്ഞു…

അവൻ കോഴിക്കോട് ആയത് കൊണ്ട്.  പെട്ടന്ന് എത്തിയില്ലേലും ഒരുമണിക്കൂർ കൊണ്ട് സ്റ്റേഷനിൽ എത്താമെന്നും പറഞ്ഞു ഫോൺ വെച്ചു….”

ഇപ്പൊ.. കുറച്ചൊക്കോ ധൈര്യം ഉള്ളിൽ വന്നത് പോലെ തോന്നിയപ്പോൾ ആദിൽ വണ്ടി വീണ്ടും സ്റ്റാർട്ട്‌ ചെയ്തു പോലീസ് സ്റ്റേഷന്റെ അടുത്തേക് വിട്ടു..

തൊട്ടടുത്തു തന്നെ.. പോലീസ് പിടിച്ച വണ്ടികൾ ഇടുന്നതിനു ചേർന്ന് കാർ നിർത്തി പുറത്തേക് ഇറങ്ങി പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്കു നടന്നു…

തുടരും…

അഭിപ്രായങ്ങൾ അറിയിക്കുക…

ബൈ

നൗഫു ❤❤❤

2 Comments

  1. ❤❤❤❤❤❤

  2. രണ്ടു page കഥ 8 page il ആക്കിയിട്ടുണ്ട്.. ആ വിദ്യ ഇവിടെയൊന്നു share ചെയ്യണം ???

Comments are closed.