ഹൃദയതാളം നീ [നൗഫു] 2940

 

പെട്ടന്ന് തന്നെ എന്തോ ഓർത്ത പോലെ ആദിൽ ഫോൺ എടുത്തു..  ഭാര്യയെ വിളിച്ചു..

ഒന്ന് രണ്ടു ബെല്ലടിച്ച ഉടനെ തന്നെ ഫോൺ കട്ട് ചെയ്തു..

ഇനി ഓളോട് പറഞ്ഞു.. അല്ലേൽ തന്നെ വീണ്ടും ഗൾഫിലേക്ക് പോകാത്തത്തിലുള്ള മുഷിച്ചിലിനു ഇടയിൽ ഇത് കൂടേ അവളുടെ അടുത്ത് എത്തിക്കണ്ട…

എങ്ങനെലും മറ്റാരും അറിയാതെ എന്ത് കേസ് ആണേലും ഒതുക്കി തീർക്കണം..

ഒരു മിനിറ്റ് കൊണ്ട് അവളുടെ ഫോണിൽ നിന്നും തിരികെ കാൾ വന്നെങ്കിലും ആദിൽ ആ ഫോൺ എടുക്കാതെ വണ്ടി സ്റ്റേഷനിലേക് വിട്ടു…

സ്റ്റേഷനിലേക് എത്താൻ നൂറ് മീറ്റർ അടുത്ത് എത്തിയപ്പോൾ ആദിൽ കാർ സൈഡ് ആക്കി..

ആരേലും ഒന്ന് വിളിച്ചു അറിയിക്കണമല്ലോ.. സ്റ്റേഷനിലേക് അല്ലെ പോകുന്നത്.. ആരേലും ഇനി വല്ല കള്ള കേസും കൊടുത്തത് ആണെങ്കിലോ..

2 Comments

  1. ❤❤❤❤❤❤

  2. രണ്ടു page കഥ 8 page il ആക്കിയിട്ടുണ്ട്.. ആ വിദ്യ ഇവിടെയൊന്നു share ചെയ്യണം ???

Comments are closed.