ഹൃദയതാളം നീ [നൗഫു] 3500

 

ഇപ്പൊ ബിസിയാണോ താങ്കൾ “

“അതേ സാർ..

 ഇവിടെ കടയിൽ എന്റെ ജോലിക്കാരൻ ലീവെടുത്തു…

 അത് കൊണ്ട് പൊറോട്ട അടിക്കാൻ നിൽക്കുകയാ..”

“എന്നാൽ ആ പണി മറ്റാരെയെങ്കിലും ഒന്നേൽപ്പിച്ചു.. പത്തു പതിനഞ്ചു മിനിറ്റ് കൊണ്ട് ഇവിടെ എത്തണം..

 നിങ്ങൾക് പെട്ടന്ന് തന്നെ പോകാം..”

“സാർ………”

ആദിൽ വീണ്ടും സംസാരിക്കാൻ ശ്രമിച്ചെങ്കിലും.. അവന്റെ സംസാരം കേൾക്കാതെ അപ്പുറത്തു നിന്നും ഫോൺ വെച്ചിരുന്നു..

++++

“അള്ളാഹ്.. എന്ത് കേസാണ് എന്റെ പേരിൽ ഉള്ളത്..?

ആര് കൊടുത്ത കേസാണ്…?”

ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉയരവേ..

ആദിൽ ഡ്യൂട്ടി ഡ്രസ്സ്‌ മാറ്റി ഷേർട്ടും വെള്ള തുണിയും ധരിച്ചു.. കൗണ്ടറിൽ ഇരിക്കുന്ന ആസിഫിനോട് സ്റ്റേഷനിൽ നിന്നും വിളിച്ചു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞ കാര്യം പറഞ്ഞു.. വേഗത്തിൽ തന്റെ അൾട്ടോ കാറിന് അടുത്തേക് നടന്നു..

2 Comments

  1. ❤❤❤❤❤❤

  2. രണ്ടു page കഥ 8 page il ആക്കിയിട്ടുണ്ട്.. ആ വിദ്യ ഇവിടെയൊന്നു share ചെയ്യണം ???

Comments are closed.