ഹൃദയതാളം നീ [നൗഫു] 2940

 

“ഹലോ.. സാർ..

സാർ…..

ഞാൻ.. ഞാൻ എന്തിനാ സ്റ്റേഷനിലേക്ക്..?”

പെട്ടന്ന് അവനോട് സ്റ്റേഷനിലേക് വരാൻ പറഞ്ഞപ്പോൾ നെഞ്ചിനുള്ളിലേക് ഒരു വിറയൽ കയറി വന്ന്‌,… വിറക്കുന്ന ഹൃദയ മിടിപ്പോടെ…വിക്കി വിക്കി സംസാരിക്കാൻ കഴിയാതെ ആദിൽ ചോദിച്ചു..

“ആദിൽ..  ആർ യൂ ഓൾ റൈറ്റ്… തനിക് പ്രശ്നം ഒന്നുമില്ലല്ലോ “…

അവന്റെ സംസാരത്തിലെ മാറ്റം പോലും മനസിലാക്കി.. എസ് ഐ.. തന്റെ സംസാരത്തെ കുറച്ചു മയപെടുത്തി കൊണ്ട് ചോദിച്ചു…

“നോ…സാർ.. പെട്ടന്ന് കേട്ടപ്പോൾ..”

ആദിൽ സംസാരം മുഴുമിക്കാൻ കഴിയാതെ വീണ്ടും നിന്നു…

“കുഴപ്പമൊന്നും ഇല്ലെടോ….

ഒരു കേസ് അനേക്ഷിക്കുന്നതിന് വേണ്ടി നിങ്ങളോട് ഒന്ന് രണ്ടു കാര്യങ്ങൾ ചോദിക്കാനുണ്ട്.. ഒരു പത്തു മിനിറ്റിന്റെ കാര്യം.. “

“സാർ..

എന്റെ…. എന്റെ പേരിൽ,..  കേസോ…

ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ സാർ…”

“അയ്യോ..!

 ആദിൽ നിങ്ങൾ തെറ്റ് ചെയ്‌തെന്നല്ല ഞാൻ പറഞ്ഞത്..

2 Comments

  1. ❤❤❤❤❤❤

  2. രണ്ടു page കഥ 8 page il ആക്കിയിട്ടുണ്ട്.. ആ വിദ്യ ഇവിടെയൊന്നു share ചെയ്യണം ???

Comments are closed.