ഹൃദയതാളം നീ [നൗഫു] 2940

 

കഴിഞ്ഞ കൊറോണ സമയം ഒമാനിലെ ജോലി പോയി നാട്ടിലേക് വന്നതാണ് ആദിൽ.. വീടിന് അടുത്തുള്ള അങ്ങാടിയിൽ തന്നെ ആയിരുന്നു ആദിലിന്റെ കട…

++++

“ഹലോ…”

നമ്പർ അറിയാത്ത കാൾ ആയത് കൊണ്ട് ആദിൽ ഫോണെടുത്തു സംസാരിക്കാൻ തുടങ്ങി..

“ഹലോ..

 ആദിൽ അല്ലെ..? “

അപ്പുറത്ത് നിന്നും ഒരു ഘനഗംഭീര്യമായ ശബ്ദത്തോടെ ഒരാൾ ചോദിച്ചു..

“അതേലോ… ആദിലാണ്..”

നെറ്റിയിലൂടെ ഒലിച്ചു ഇറങ്ങുന്ന വിയർപ്പ് തുള്ളികളെ തുടച്ചു കൊണ്ട് ആദിൽ കടയുടെ കിച്ചണിൽ നിന്നും പുറത്തേക് ഇറങ്ങി…

“ഇതാരാ..?”

“ആദിൽ.. ഇത് ഫാറൂക്ക് പോലീസ് സ്റ്റേഷനിൽ നിന്നാണ്..

ഞാൻ എസ് ഐ ഫിറോസ്…

നിങ്ങളൊന്ന് സ്റ്റേഷൻ വരെ വരണം..”

അപ്പുറത്ത് നിന്നും പെട്ടന്ന് തന്നെ പറഞ്ഞു…

2 Comments

  1. ❤❤❤❤❤❤

  2. രണ്ടു page കഥ 8 page il ആക്കിയിട്ടുണ്ട്.. ആ വിദ്യ ഇവിടെയൊന്നു share ചെയ്യണം ???

Comments are closed.