ഹൃദയതാളം നീ [നൗഫു] 2940

 

ഹോട്ടലിലെ പൊറാട്ട കല്ലിന്റെ കഠിന മായ ചൂടിൽ… ഉണ്ടായാക്കി വെച്ച മാവ്  പരത്തി നീളത്തിൽ കത്തികൊണ്ട് മുറിച്ചു ഓരോ ചുരുട്ട് പോലെ വെച്ച്… കൈ കൊണ്ട് പരത്തി പൊറാട്ട കല്ലിലേക് വെക്കുന്നതിന് ഇടയിലാണ് ആദിലിന്റെ ഫോൺ ബെല്ലടിക്കുന്നത് കേൾക്കുന്നത്…

ഇന്ന് കടയിൽ പൊറോട്ട അടിക്കാൻ വരുന്നവൻ ലീവ് ആയത് കൊണ്ട്… കടയുടെ ഓണറും പാട്ട്ണറുമായ ആദിൽ തന്നെ പൊറോട്ട കല്ലിന്റെ ജോലി ഏറ്റെടുക്കുകയായിരുന്നു..

ഹോട്ടൽ മുതലാളി ആയിരിക്കാൻ ഇങ്ങനെ കുറച്ചു പൊടികൈകൾ അറിഞ്ഞിരിക്കണം.. അല്ലേൽ പെട്ട് പോകും.. 

പെട്ടന്ന് ഒരാൾ ലീവ് എടുക്കുമ്പോൾ,.. പൊറോട്ട അടിക്കാനോ.. ഇനി ഭണ്ഡാരി ലീവ് ആയാൽ ആ പണിയും ചെയ്യാൻ അറിയുന്നവൻ ആയാൽ കുറച്ചു കാലം കൂടേ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാം.. അല്ലേൽ ഓരോ ആളുകളും ലീവ് എടുക്കുമ്പോൾ കട പൂട്ടി ഇടേണ്ടി വരും..

2 Comments

  1. ❤❤❤❤❤❤

  2. രണ്ടു page കഥ 8 page il ആക്കിയിട്ടുണ്ട്.. ആ വിദ്യ ഇവിടെയൊന്നു share ചെയ്യണം ???

Comments are closed.