ഹൃദയതാളം നീ ക്ലൈമാക്സ്‌ [നൗഫു] 2826

 

 കാരണം…

 

 അവന്റെ മനസൊന്ന് നോവുന്നത്.. ഞാനോ…എന്റെ കുടുംബമോ ഒരിക്കലും സഹിക്കില്ല..”

 

അയാളുടെ വാക്കുകളിൽ സൗമ്യത നിറഞ്ഞിരുന്നിരുന്നുവെങ്കിലും.. അതിന് വളരെ അതികം മൂർച്ച ഉള്ളത് പോലെ ആയിരുന്നു റജുലയുടെ ഉള്ളിൽ..

 

“നീ…

 

വീട്ടിലേക് വരണം.. എന്ന്

 

നിന്റെ കാലിൽ പിടിച്ചു അപേക്ഷിക്കാൻ വന്നതൊന്നുമല്ല ഞാൻ..

 

 ഒരു മൂന്നാല് മാസം കൂടേ അവന്റെ ഭാര്യയായി ജീവിക്കണം..

 

അത് കഴിഞ്ഞാൽ നീ തന്നെ ഒരു കാരണം ഉണ്ടാക്കി ഡിവോഴ്സ് വാങ്ങിക്കോ..

 

 അല്ലേൽ ഞാൻ തന്നെ അവനെ കൊണ്ട് നിന്നെ ഒഴിവാക്കി തരാം..”

 

അയാൾ റജുല യോട് പറഞ്ഞു..

 

അവൾ അയാളുടെ വാക്കുകൾക് വരില്ല എന്ന പോലെ തലയാട്ടി..

 

Updated: February 17, 2023 — 4:46 pm

15 Comments

  1. അതെ ഒരു തെറ്റ് ഉണ്ട് . ആദ്യത്തെ പാർട്ടിൽ അവന് വെള്ള തുണി എടുത്താണ് സ്റ്റേഷനിലേക്ക് വന്നത്. പക്ഷെ അവസാനം അവന് പാന്റിന്റെ പോക്കറ്റിൽ നിന്നാണ് ഫോൺ എടുത്തത്

    1. ഇനിയും ഉണ്ട് തെറ്റ് ☺️☺️☺️

      സെക്കൻഡ് പാർട്ടിൽ ഹർഷു ആയിരുന്നു ഓളെ മാപ്പിള.. അടുത്ത പാർട്ടിൽ റിയാസ് ആയി ???

      തെറ്റ് തിരുത്താം ട്ടോ…

  2. ♥️♥️♥️♥️♥️♥️♥️♥️

  3. പൊളിച്ചു പറയാൻ വാക്കുകൾ ഇല്ല ❤️

  4. Good ending.

  5. Riyas ne konna pole aaa rajulane koode kollarnnile. Indipendent aaya aal chadikunnadinekkal ethrayo valiya vedana aanu avarkk vendi manalarinyathil jeevidam thejikkunnaavrkk. Ee avihidathinu oru nyayavum illatto, thirinj nokatha baryayo barthavo aanengil ok but allatha sthiram mutta nayayngal okke thettine nyayeekarikkaan idu cheyyunnavar undakunna nyayangal mathram. Life is not only lust. It has much much other things too. Ee era yil adonnum aalukalkk manassilakumo endo.

    1. Ini ippo yojikkan pattathavar aanengi divorce vangich venam mattoru relation il pokan. Allathad svandam sexual fantasies theerakal mathram aanu. Cheating is not at all justifiable even though a certain section of phycologists try to do that. Anagne aanel panathinu shareeram vilkunnavarum, sthanangalkum, padavikkum shareeram vikkunnavarum okke ningalekkal nallavar aakille. Ella thettukalum ingane nyayeekaranam aakam. Even rape polum ayale mental disturbance il ulpedutham. Kolapadakam mental instability aakam. Ella thettum nyayeekarikkam.

    2. ഓൾക്കുള്ള മണിയറ ഹാജിയാര് സെറ്റ് ആകും മുത്തേ ☺️☺️☺️..

      താങ്കളുടെ വിലയേറിയ അഭിപ്രായതിന് നന്ദി ❤❤❤

      ഇഷ്ടം ??

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. Noufukka njn ingle..adya.. kadha vayichth,onnum uriyadathe,the amazing story? ath vayichu thott njn ingale big fan? ayi mari,,enna pine angot ingale chila.kadha vayichapo entha parayaa???,, (നല്ലൊരുകഥകയ്യി കാത്തിരിക്കുന്നു?)

    1. ????

      ഇനിയും ഏതേലും മനസിൽ പതിഞ്ഞ കഥകൾ വരുമ്പോൾ മാത്രം കിട്ടുമായിരിക്കും അങ്ങനെ ഒരെണ്ണം ???

      താങ്ക്സ് ???

Comments are closed.