ഹൃദയതാളം നീ ക്ലൈമാക്സ്‌ [നൗഫു] 2912

 

തന്നെ കടിച്ചു കീറാൻ വന്നവൾ ഒരു നിമിഷം കൊണ്ട് മാറിപോയതിലെ അത്ഭുതതിലായിരുന്നു റജുല…

 

റഹീന ആദിലിനെ നോക്കി ഒന്ന് ചിരിച്ചു…

 

ആദിലിന്റെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞു…

 

ഏതായാലും വന്ന സ്ഥിതിക്ക് നിങ്ങളോട് രണ്ടു വർത്തമാനം പറയാതെ പോകുന്നത് ശരിയല്ല..

 

റഹീന.. അവളെ പുച്ഛത്തോടെ നോക്കി സംസാരിക്കാൻ തുടങ്ങി…

 

“നിങ്ങൾ പറ്റിപ്പോയി എന്ന് പറഞ്ഞില്ലേ…

 

എന്ത് പറ്റിപ്പോയി എന്നാണ് ഉദേശിച്ചത്‌.. എന്റെ ഭർത്താവിനെ നിങ്ങൾ തട്ടിയെടുത്തതാണോ.. അതോ.. നിങളുടെ അവിഹിതമോ…

 

നിങ്ങൾ സംസാരിക്കുമ്പോൾ എല്ലാം മനസിലേക്ക് ഒരു വാണിങ് പോലെ നിങ്ങളുടെയും…അവന്റെയും കുടുംബത്തെ കുറിച്ച് എത്ര വട്ടം ഓർമ്മപ്പെടുത്തിയിട്ടുണ്ടാവും… എന്നിട്ടും അതെല്ലാം മറച്ചു പിടിച്ചു നിങ്ങൾ അവനോട് അടുത്തപ്പോൾ നിങ്ങൾക് എന്ത് കിട്ടി..

 

Updated: February 17, 2023 — 4:46 pm

15 Comments

  1. അതെ ഒരു തെറ്റ് ഉണ്ട് . ആദ്യത്തെ പാർട്ടിൽ അവന് വെള്ള തുണി എടുത്താണ് സ്റ്റേഷനിലേക്ക് വന്നത്. പക്ഷെ അവസാനം അവന് പാന്റിന്റെ പോക്കറ്റിൽ നിന്നാണ് ഫോൺ എടുത്തത്

    1. ഇനിയും ഉണ്ട് തെറ്റ് ☺️☺️☺️

      സെക്കൻഡ് പാർട്ടിൽ ഹർഷു ആയിരുന്നു ഓളെ മാപ്പിള.. അടുത്ത പാർട്ടിൽ റിയാസ് ആയി ???

      തെറ്റ് തിരുത്താം ട്ടോ…

  2. ♥️♥️♥️♥️♥️♥️♥️♥️

  3. പൊളിച്ചു പറയാൻ വാക്കുകൾ ഇല്ല ❤️

  4. Good ending.

  5. Riyas ne konna pole aaa rajulane koode kollarnnile. Indipendent aaya aal chadikunnadinekkal ethrayo valiya vedana aanu avarkk vendi manalarinyathil jeevidam thejikkunnaavrkk. Ee avihidathinu oru nyayavum illatto, thirinj nokatha baryayo barthavo aanengil ok but allatha sthiram mutta nayayngal okke thettine nyayeekarikkaan idu cheyyunnavar undakunna nyayangal mathram. Life is not only lust. It has much much other things too. Ee era yil adonnum aalukalkk manassilakumo endo.

    1. Ini ippo yojikkan pattathavar aanengi divorce vangich venam mattoru relation il pokan. Allathad svandam sexual fantasies theerakal mathram aanu. Cheating is not at all justifiable even though a certain section of phycologists try to do that. Anagne aanel panathinu shareeram vilkunnavarum, sthanangalkum, padavikkum shareeram vikkunnavarum okke ningalekkal nallavar aakille. Ella thettukalum ingane nyayeekaranam aakam. Even rape polum ayale mental disturbance il ulpedutham. Kolapadakam mental instability aakam. Ella thettum nyayeekarikkam.

    2. ഓൾക്കുള്ള മണിയറ ഹാജിയാര് സെറ്റ് ആകും മുത്തേ ☺️☺️☺️..

      താങ്കളുടെ വിലയേറിയ അഭിപ്രായതിന് നന്ദി ❤❤❤

      ഇഷ്ടം ??

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. Noufukka njn ingle..adya.. kadha vayichth,onnum uriyadathe,the amazing story? ath vayichu thott njn ingale big fan? ayi mari,,enna pine angot ingale chila.kadha vayichapo entha parayaa???,, (നല്ലൊരുകഥകയ്യി കാത്തിരിക്കുന്നു?)

    1. ????

      ഇനിയും ഏതേലും മനസിൽ പതിഞ്ഞ കഥകൾ വരുമ്പോൾ മാത്രം കിട്ടുമായിരിക്കും അങ്ങനെ ഒരെണ്ണം ???

      താങ്ക്സ് ???

Comments are closed.