“അർജ്ജുൻ… അജുവെന്നാ എല്ലാവരും വിളിക്കുന്നേ..
…അവൻ പറഞ്ഞതും മിസ്സ് എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു…
“സൊ… ലിസൺ എവെരിബടി… നമ്മുടെ ഈ ബാച്ചിൽ പുതിയ ഒരു അതിഥിയും കൂടി വന്നിട്ടുണ്ട്… എന്നാൽ അജു സീറ്റിൽ പോയി ഇരുന്നോളൂ…”
… ഒരു പുഞ്ചിരിയോടെ മിസ്സ് അജുവിനോടായി പറഞ്ഞു… ഇത് കേട്ട് മിക്കവരും അജുവിനെ നോക്കി… പക്ഷെ അതിൽ ഒരുവൾ അജുവിന്റെയാ സൗന്ദര്യത്തിൽ കണ്ണെടുക്കാതെ നാേക്കി നിന്നത് പക്ഷെ അവൻ അറിഞ്ഞിരുന്നില്ല…
അധികം സമയം വെയിറ്റ് cheyyikkalle
Super bro അടുത്ത partinayi waitingaa,first time aanu ee site il നിന്നും കഥവയികുന്നത്(കഥകൾ.com),page kooti idamo,nalla kadhayatto,support indavum,pinne oru പേജിൽ കൊറച്ച് ഉള്ളൂ കഥ ,വേഗം ഒരു പേജ് വായിച്ചു കഴിയുന്നുണ്ട്,
Next part വേഗം upload cheyane
നല്ല ഫ്ലോ ഉണ്ട് ബ്രോ….
നന്നായ് തന്നെ എഴുതീട്ടുണ്ട്….
യദു ഞെട്ടണമെങ്കിൽ മീനാക്ഷി മിസ്സ് ആയിരിക്കും അല്ലേ? ?
എന്തായാലും അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു…..
ഇവിടെ ആദ്യമായാണ് ഒരു കഥ ഞാൻ വായിക്കുന്നത്. ഇഷ്ടമായ് ബ്രോ ❤.
ബ്രോ ഞാൻ ബ്രോയുടെ കമന്റിനു താഴെ വാക്കുകൾ കുറച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. (അനുപമമിസ്സ് ) നോക്കുക ഇഷ്ടമായെങ്കിൽ കഥയിൽ ചേർക്കുക. ?
????
നന്നായിട്ടുണ്ട് കോളേജ് ലവ് സ്റ്റോറി ആണോ. പക്ഷെ ത്രില്ലർ എന്ന ടാഗ് ഉണ്ട്. അഹ് എന്തായാലും കഥ മുൻപോട്ട് പോകുമ്പോൾ അറിയമല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
രാഗേന്ദു എന്റെ വായിച്ച് കമന്റ് ഇട്ടത്തിന്
ഒരായിരം നന്ദി….പിന്നെ സംശയങ്ങളുടെ
മറുപടി അടുത്ത പാർട്ടിൽ ഇടാട്ടോ
ലൈക്ക് വ്യൂസും കുറവാണങ്കിലും നിങ്ങൾ
തന്ന സ്നേഹത്തിന് ഒരുപാട് നന്ദി….
സ്നേഹത്തോടെ ഗിനു♥️
എല്ലാം കൂടും കുറവുകൾ ഇല്ലാതെ കഥ മുന്നോട്ടു പോകുമ്പോൾ… ???
പറഞ്ഞതെന്താണെന്ന് മനസിലായില്ല
ഒന്നും കൂടി പറയോ
Likesum കമെന്റസും കൂടും കഥ മുൻപോട്ട് പോകുമ്പോൾ എന്ന ആൾ ഉദ്ദേശിച്ചത്
പറഞ്ഞ് തന്നതിന് താങ്ക്സ്
?????
❤️?
Nannayittund.
Kollamm bro❣️❣️
Waiting 4nxt part????
All The Best Brother… ???
നന്ദി ഒന്നും പറയല്ലേ ബ്രോ… സ്റ്റോറി നല്ല രീതിയിൽ തന്നെ മുമ്പോട്ട് പോകട്ടെ… ഒത്തിരി സ്നേഹം… ❤️❤️❤️
?
ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു ?