….വർഷങ്ങൾക്ക് മുമ്പ്….
….പുഴക്കരയിലെ പാറപ്പുഴത്തിരുന്ന്
അജുവും യദുവും ഇരിക്കുമ്പോഴാണ്
യദു തീർന്ന മദ്യകുപ്പിയും ദൂരേക്ക് വലിച്ചെറിഞ്ഞോണ്ട് അവൻ പാട്ട് പാടാൻ തുടങ്ങി…..
” മാനസ മൈനേ വരൂ …
മധുരം നുള്ളി തരൂ ….
നിൻ അരുമ പൂ …… ”
യദുവിന്റെ ദുരന്ത ഗാനം കേട്ട് അജു രണ്ട് ചെവിയും പൊത്തിപ്പിടിച്ചോണ്ട്
ദേഷ്യത്തിൽ പറഞ്ഞു
” ടാ….യദു… നിർത്തടാ….എന്റെ ചെവി വേദനിക്കുന്നു…”
” അജു… നി പറയണം… നി തന്നെ പറയണം…
എന്റെ വിഷമം കേൾക്കാൻ… ഇവിടെ ആരുമിലല്ലോ….”
…. യദു അതും പറഞ്ഞ് പൊട്ടിയ മദ്യകുപ്പി സ്വയം കഴുത്തിലേക്ക് അടുപ്പിച്ച് മരിക്കാനായി ശ്രമിച്ചങ്കിലും…. അജു അത് തടഞ്ഞോണ്ട് പറഞ്ഞു….
” നിനക്കെന്താ വട്ടായാ….”
” അഡാ എനിക്ക് വട്ട തന്നെയാ… ഞാൻ പോകുവാ… ഈ ലോകത്തിന്ന്….പെണ്ണന്ന സാധനമില്ലാത്താെരിടത്തേക്ക്….”
….. ഇത് കേട്ട് അജുവിന് ചിരിയാണ് വന്നത്…
” നി മരിച്ച് വേറെ ഒരടത്തേക്ക് പോയാൽ
തന്നെ പെണ്ണ് അവിടെയും കാണും… അപ്പോർ നി എന്ത് ചെയ്യും….”
…..അജുവിന്റെ പറയുന്നത് കേട്ട്…. യദു
ഒന്നും പറയാനാകാതെ തലകുനിച്ചു….
ഇത് കണ്ടാ അജു അവനെ നോക്കി
ഒരു പുഞ്ചിരിയോടെ പറഞ്ഞു….
” ഡാ നിനക്കായിട്ടൊരുത്തി ജനിച്ചിട്ടുണ്ടേൽ…
അവൾ നിന്റെ അടുത്ത് തന്നെ വരും…. അല്ലേൽ ഈശ്വരൻ കാണിച്ചിരിക്കും… അതല്ലാതെ ഒരുത്തി നിന്നെ തേച്ചിട്ട് പോവാണേൽ ജീവിതം അങ്ങ് അവസാനിക്കുകയല്ല വേണ്ടത്….മനസിലായോടാ ”
അധികം സമയം വെയിറ്റ് cheyyikkalle
Super bro അടുത്ത partinayi waitingaa,first time aanu ee site il നിന്നും കഥവയികുന്നത്(കഥകൾ.com),page kooti idamo,nalla kadhayatto,support indavum,pinne oru പേജിൽ കൊറച്ച് ഉള്ളൂ കഥ ,വേഗം ഒരു പേജ് വായിച്ചു കഴിയുന്നുണ്ട്,
Next part വേഗം upload cheyane
നല്ല ഫ്ലോ ഉണ്ട് ബ്രോ….
നന്നായ് തന്നെ എഴുതീട്ടുണ്ട്….
യദു ഞെട്ടണമെങ്കിൽ മീനാക്ഷി മിസ്സ് ആയിരിക്കും അല്ലേ? ?
എന്തായാലും അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു…..
ഇവിടെ ആദ്യമായാണ് ഒരു കഥ ഞാൻ വായിക്കുന്നത്. ഇഷ്ടമായ് ബ്രോ ❤.
ബ്രോ ഞാൻ ബ്രോയുടെ കമന്റിനു താഴെ വാക്കുകൾ കുറച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. (അനുപമമിസ്സ് ) നോക്കുക ഇഷ്ടമായെങ്കിൽ കഥയിൽ ചേർക്കുക. ?
????
നന്നായിട്ടുണ്ട് കോളേജ് ലവ് സ്റ്റോറി ആണോ. പക്ഷെ ത്രില്ലർ എന്ന ടാഗ് ഉണ്ട്. അഹ് എന്തായാലും കഥ മുൻപോട്ട് പോകുമ്പോൾ അറിയമല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
രാഗേന്ദു എന്റെ വായിച്ച് കമന്റ് ഇട്ടത്തിന്
ഒരായിരം നന്ദി….പിന്നെ സംശയങ്ങളുടെ
മറുപടി അടുത്ത പാർട്ടിൽ ഇടാട്ടോ
ലൈക്ക് വ്യൂസും കുറവാണങ്കിലും നിങ്ങൾ
തന്ന സ്നേഹത്തിന് ഒരുപാട് നന്ദി….
സ്നേഹത്തോടെ ഗിനു♥️
എല്ലാം കൂടും കുറവുകൾ ഇല്ലാതെ കഥ മുന്നോട്ടു പോകുമ്പോൾ… ???
പറഞ്ഞതെന്താണെന്ന് മനസിലായില്ല
ഒന്നും കൂടി പറയോ
Likesum കമെന്റസും കൂടും കഥ മുൻപോട്ട് പോകുമ്പോൾ എന്ന ആൾ ഉദ്ദേശിച്ചത്
പറഞ്ഞ് തന്നതിന് താങ്ക്സ്
?????
❤️?
Nannayittund.
Kollamm bro❣️❣️
Waiting 4nxt part????
All The Best Brother… ???
നന്ദി ഒന്നും പറയല്ലേ ബ്രോ… സ്റ്റോറി നല്ല രീതിയിൽ തന്നെ മുമ്പോട്ട് പോകട്ടെ… ഒത്തിരി സ്നേഹം… ❤️❤️❤️
?
ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു ?