ഹരിനന്ദനം.9 [Ibrahim] 192

ഇപ്പോൾ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന് എന്നൊരു അലർച്ചെയും…

ഫോണും എടുത്തു കൊണ്ട് അവൾ ആ വീടിന്റെ പടികൾ ഇറങ്ങി…

 

 

 

 

ഹരി ഇറങ്ങിയ ഉടനെ തന്നെ അവൾക്ക് ഒരു ഓട്ടോ കിട്ടി അതിൽ കയറി പോകുമ്പോൾ അർച്ചന യുടെ വീട്ടുകാരെ വിളിച്ചു മകളെ വേണേൽ പെട്ടെന്ന് തന്നെ അവിടെ നിന്ന് കൊണ്ട് പൊയ്ക്കോ എന്ന് പറയാനും അവൾ മറന്നില്ല. നന്ദൻ അവളെ കാണാതെ പുറകിൽ വരുമെന്ന് ഓർത്ത് കൊണ്ട് അവൾ വീട്ടിലേക്ക് പോയി..

 

കല്യാണം കഴിഞ്ഞു പോയ മകൾ ആദ്യത്തെ വിരുന്നു പോലും കഴിയാതെ ഒറ്റക്ക് അതും രാത്രിയിൽ ഓട്ടോ യിൽ വന്നിറങ്ങിന്നത് കണ്ടപ്പോൾ അവളുടെ അച്ഛന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി..

മോളെ നന്ദൻ എവിടെ..

നന്ദൻ പുറകിൽ വരുന്നുണ്ട് പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് പോയി..

വീട്ടിലേക്ക് ഏതോ വണ്ടി വരുന്നത് കണ്ടിട്ടാണ് ബാൽകണിയിൽ നിന്ന് നന്ദൻ താഴേക്കു ഇറങ്ങിയത്..
ഹരിയെയും പ്രദീക്ഷിച്ചു നിൽക്കുന്നു കുറെ സമയം ആയി..

താഴേക്കു ഇറങ്ങുമ്പോൾ തന്നെ കണ്ടു അർച്ചന യുടെ അച്ഛൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് നടക്കുന്നത്. അവളാണെങ്കിൽ കരയുന്നുമുണ്ട്. എന്താണെന്ന് ചോദിക്കുമ്പോൾ അയാൾ നന്ദനെ ഒന്ന് കടുപ്പത്തിൽ നോക്കി ഒന്നും പറയാതെ കാറിൽ കയറി പോയി…

അത് കണ്ടു കൊണ്ടാണ് ഏട്ടൻ ഓടി വന്നത് പക്ഷെ അപ്പോഴേക്കും അവരുടെ കാർ അകന്നു പോയിരുന്നു..

അമ്മയോട് ചോദിക്കാമെന്ന് വിചാരിച്ചപ്പോൾ അമ്മ അകത്തു കയറി ശക്തമായി വാതിലടച്ചു…

ആരോടാണ് ഒന്ന് ചോദിക്കുക എന്ന് പോലും അറിയാത കിച്ചു വും നന്ദനും ആകെ വിഷമിച്ചു പോയിരുന്നു..

നന്ദൻ ഫോൺ എടുത്തു ഹരിയെ വിളിച്ചു…

10 Comments

  1. Super Waiting for next part

  2. ഇതെന്താ documentary അണോ

  3. അങ്ങനെ കഥ കോമഡിയിൽ നിന്നും സീരിയസ് ആയല്ലേ ?

    അമ്മക്കിട്ടൊരു കൊട്ടിന്റെ ആവശ്യം ഉണ്ടായിരുന്നു പക്ഷെ അതിനിടക്ക് പാവം കിച്ചു പെട്ടുപോയല്ലോ.

  4. Kadhayude poku vere levelilot anello adutha part ayacho

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. Super

  7. Track change ayallo.avarae verpedutharuth pls

  8. വായനാഭൂതം

    Now story become interesting

  9. Man with Two Hearts

    അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ മക്കടെ കാര്യം കട്ടപ്പൊകയാ. ഇനി ഇത് കാരണം ഇവര് പിരിയൊന്നാ tension ? അതികം tension അടിപ്പിക്കാതെ അടുത്ത ഭാഗവും വേഗം ഇടണേ bro. ഓരോ ഭാഗവും പെട്ടെന്ന് ഇടുന്നതിനു നന്ദിയുണ്ട്

    Waiting for next part ❤️‍?

  10. കോമഡിയിൽ നിന്ന് സീരിയസിലേക്ക് കഥ ട്രാക്ക് മാറ്റിയല്ലേ, nice❤️?

Comments are closed.