എന്നും അവളല്ലേ അമ്മേ എനിക്ക് എടുത്തു തരുന്നത് അതുകൊണ്ടാണ്…
അർച്ചന വന്നു അവന് ഭക്ഷണം വിളമ്പാൻ തുടങ്ങി. അവളുടെ വീർത്തു വരുന്ന വയറിൽ നന്ദൻ കാണാൻ വേണ്ടി മാത്രം മുഖം ഇട്ടു ഉരച്ചു..
പതിയെ ഉമ്മ കൊടുക്കുന്ന പോലെയൊക്കെ കാണിച്ചു…
നന്ദൻ ചുറ്റും ഒന്ന് നോക്കി..
ഹരി ഭക്ഷണം ആസ്വദിച്ചു കഴിക്കുകയാണ്. നടക്കുന്നത് ഒന്നും അറിയുന്നില്ല മറ്റേതോ ലോകത്ത് ആണെന്ന് അവന് തോന്നി. അമ്മയും അച്ഛനും എന്തോ ആലോചനയിലാണ്..
ശവം എന്ന് പറഞ്ഞു കൊണ്ട് നന്ദൻ ഭക്ഷണം കഴിക്കാൻ തുടങ്ങി..
അച്ഛൻ എഴുന്നേറ്റു വേഗം തന്നെ..
അയ്യോ ഒന്നും കഴിച്ചില്ലല്ലോ..
വോ മതി പറഞ്ഞു കൊണ്ട് രണ്ടാളെയും ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അച്ഛൻ പോയി പുറകിൽ അമ്മയും..
ഹോ ഇങ്ങനെയും നാണമില്ലാത്ത സാധനങ്ങൾ എന്ന് അർച്ചന നന്ദനെയും കിച്ചു വിനെയും നോക്കി പറഞ്ഞു..
നാണമോ അതെന്താ ചാധനം…
അത് നിങ്ങൾക്കില്ലാത്തത് തന്നെ എന്ന് അർച്ചന പറഞ്ഞപ്പോൾ കറക്ട് ഏട്ടത്തി പറഞ്ഞു കൊണ്ട് അർച്ചന ക്ക് നേരെ കൈ കാണിച്ചു..
ഹരി കഴിച്ചു കഴിഞ്ഞപ്പോൾ എഴുന്നേറ്റ് കൈ കഴുകാൻ പോയി. അത് കണ്ട് നന്ദനും കഴിപ്പ് മതിയാക്കി അവളുടെ പുറകിൽ പോയി കൈ കഴുകി..
അവൾ കൈ കഴുകി തിരിഞ്ഞതും അവളുടെ കഴുത്തിലായി അവന്റെ ചുണ്ടുകൾ ചേർത്തു…
രണ്ടാളെയും ഒന്ന് ഇരുത്തി നോക്കീട്ട് അച്ഛൻ എഴുന്നേറ്റു പോയി.
ഹരി കഴിച്ചു കൈ കഴുകാൻ പോയപ്പോൾ വേഗത്തിൽ നന്ദനും മതിയാക്കി പോയി.
അവൾ കൈ കഴുകി തിരിഞ്ഞപ്പോൾ അവൻ പെട്ടെന്ന് തിരിഞ്ഞു കൊണ്ട് അവളുടെ കഴുത്തിൽ ഉമ്മ വെച്ചു..
“”അതേയ് അവൻ ഓഫിസിൽ എത്തിയിട്ടുണ്ടാകും..”””അർച്ചന ഹരിയെ തട്ടിക്കൊണ്ട് പറഞ്ഞപ്പോൾ ആണ് ഹരി സ്വബോധത്തിലേക്ക് വന്നത് തന്നെ..
“”കഴുത്തിലൊക്കെ ഉമ്മ വെച്ചാൽ ഇങ്ങനെയും ഫീൽ ചെയ്യുമോ എന്നുള്ള ചിന്തയിൽ ആയിരുന്നു കിച്ചു..
അപ്പോഴാണ് പാത്രങ്ങൾ എടുത്തു കൊണ്ട് അർച്ചന വന്നത്. പാത്രങ്ങൾ സിങ്കിൽ ഇടുന്നതിനു മുമ്പ് ഗ്യാസിൽ എന്തോ തിളക്കുന്ന ശബ്ദം കെട്ട് അങ്ങോട്ട് നോക്കിയതും കിച്ചു വന്നു കഴുത്തിൽ ഉമ്മ വെച്ചതും ഒരുമിച്ചായിരുന്നു..
ആ എന്നുള്ള ഒരു അലർച്ചയോടെ പാത്രങ്ങൾ വലിയ ശബ്ദത്തിൽ നിലത്ത് വീണു പൊട്ടി…
………
Super Waiting for next part
ഇതെന്താ documentary അണോ
അങ്ങനെ കഥ കോമഡിയിൽ നിന്നും സീരിയസ് ആയല്ലേ ?
അമ്മക്കിട്ടൊരു കൊട്ടിന്റെ ആവശ്യം ഉണ്ടായിരുന്നു പക്ഷെ അതിനിടക്ക് പാവം കിച്ചു പെട്ടുപോയല്ലോ.
Kadhayude poku vere levelilot anello adutha part ayacho
❤️❤️❤️
Super
Track change ayallo.avarae verpedutharuth pls
Now story become interesting
അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ മക്കടെ കാര്യം കട്ടപ്പൊകയാ. ഇനി ഇത് കാരണം ഇവര് പിരിയൊന്നാ tension ? അതികം tension അടിപ്പിക്കാതെ അടുത്ത ഭാഗവും വേഗം ഇടണേ bro. ഓരോ ഭാഗവും പെട്ടെന്ന് ഇടുന്നതിനു നന്ദിയുണ്ട്
Waiting for next part ❤️?
കോമഡിയിൽ നിന്ന് സീരിയസിലേക്ക് കഥ ട്രാക്ക് മാറ്റിയല്ലേ, nice❤️?