ഹരിനന്ദനം.9 [Ibrahim] 192

മുഖം ചുളുക്കിക്കൊണ്ട് ഇതാണോ കാര്യം എന്നുള്ള അർത്ഥത്തിൽ ഹരി അവനെ ഉഴിഞ്ഞു നോക്കി…

പിന്നെ ദൈവത്തിന് അതല്ലേ പണി. ഒന്ന് കിടക്കാൻ നോക്കിയേ എനിക്ക് ഉറക്കം വരുന്നു നേരത്തെ എഴുന്നേറ്റിട്ട്..

 

അവളൊരു കോട്ടു വാ ഉണ്ടാക്കി ഇട്ടു കൊണ്ട് കിടക്കാനൊരുങ്ങി..

ഹാ ഒരു കാര്യം കൂടി പ്ലീസ്.

എന്താ ദേഷ്യം വന്നത് കൊണ്ട് കുറച്ചു കടുപ്പിച്ചാണ് അവൾ ചോദിച്ചത്..

എന്നാ അതൊക്കെ പോട്ടെ

ജസ്റ്റ് ഒരു കിസ്സ് അതെങ്കിലും പ്ലീസ്

പിന്നെ

കടുക് പൊട്ടിതെറിച്ചത് അത് മാറിയോ എന്ന്കൂടി ഞാൻ ഒന്ന് നോക്കട്ടെ..

വിക്കി വിക്കിയാണ് ചോദിച്ചത് അവൻ
.

മറുപടിക്ക് കാത്തു നില്കാതെ തന്നെ അവളുടെ ചുണ്ടുകൾ അവൻ കവർന്നെടുത്തിരുന്നു. എതിർക്കാൻ ഉള്ള ശക്തി പോലുമില്ലായിരുന്നു അവൾക്ക്…..

ഒരുമ്മയിൽ നിർത്താൻ പക്ഷെ നന്ദന് കഴിഞ്ഞിരുന്നില്ല….

 

…,..,….

 

തന്റെ നെഞ്ചിൽ തളർന്നുറങ്ങുന്നവളുടെ നെറ്റിയിൽ അവൻ വീണ്ടും ചുണ്ടുകൾ ചേർത്തു….

 

രാവിലെ എഴുന്നേറ്റപ്പോൾ മേലൊക്കെ ഒരു വേദന തോന്നി അവൾക്ക്. പതിവിലും നേരത്തെ ആണ് എഴുന്നേറ്റത് എന്നുള്ളത് അവളെ അത്ഭുതപ്പെടുത്തി..

പതിയെ ബാത്‌റൂമിലേക്ക് നടന്നു.

തണുത്ത വെള്ളം ശരീരത്തിൽ ഒഴുകിയപ്പോൾ എവിടെയൊക്കെയോ നീറുന്നുണ്ടായിരുന്നു…

സ്സ് അവൾ എരി വലിച്ചു..

മഞ്ഞായി പെയ്യും എന്നൊക്കെ ആണ് വായിച്ചിട്ടുള്ളത് ഇതിപ്പോ പേമാരി ആയിരുന്നു എന്നാണ് ഹരിക്ക് തോന്നിയത്..

അല്ല പറഞ്ഞിട്ടും കാര്യമില്ല എന്നോർത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി മിന്നി മറഞ്ഞു..

 

മുടിയിൽ ടൗവ ൽ ചുറ്റി ഇറങ്ങിയപ്പോൾ ടവൽ തലയിൽ നിൽക്കുന്നില്ലായിരുന്നു. അത് തോളിൽ ഇട്ടു കൊണ്ട് വെറുതെ ഒന്ന് കണ്ണാടിയിൽ നോക്കി..

10 Comments

  1. Super Waiting for next part

  2. ഇതെന്താ documentary അണോ

  3. അങ്ങനെ കഥ കോമഡിയിൽ നിന്നും സീരിയസ് ആയല്ലേ ?

    അമ്മക്കിട്ടൊരു കൊട്ടിന്റെ ആവശ്യം ഉണ്ടായിരുന്നു പക്ഷെ അതിനിടക്ക് പാവം കിച്ചു പെട്ടുപോയല്ലോ.

  4. Kadhayude poku vere levelilot anello adutha part ayacho

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. Super

  7. Track change ayallo.avarae verpedutharuth pls

  8. വായനാഭൂതം

    Now story become interesting

  9. Man with Two Hearts

    അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ മക്കടെ കാര്യം കട്ടപ്പൊകയാ. ഇനി ഇത് കാരണം ഇവര് പിരിയൊന്നാ tension ? അതികം tension അടിപ്പിക്കാതെ അടുത്ത ഭാഗവും വേഗം ഇടണേ bro. ഓരോ ഭാഗവും പെട്ടെന്ന് ഇടുന്നതിനു നന്ദിയുണ്ട്

    Waiting for next part ❤️‍?

  10. കോമഡിയിൽ നിന്ന് സീരിയസിലേക്ക് കഥ ട്രാക്ക് മാറ്റിയല്ലേ, nice❤️?

Comments are closed.