ഹരിനന്ദനം 9
Author : Ibrahim
അമ്മയുടെ വാക്കുകൾ എല്ലാവർക്കും ഒരേ പോലെ വിഷമം ഉണ്ടാക്കി. അപ്പോൾ തന്നെ മുകളിൽ കയറി പോയി. നന്ദൻ പുറത്തേക്കും കിച്ചു റൂമിലേക്ക് പോയി. അർച്ചന അച്ഛനും അമ്മയ്ക്കും ഉള്ള ചായ ഇട്ടു കൊടുത് അവളും റൂമിലേക്ക് പോയി.
നന്ദൻ വരുമ്പോൾ രാത്രി ആയിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ട് ഹരി മാത്രമില്ല. അവൻ ഹരി എവിടെ എന്ന് ചോദിച്ചപ്പോൾ ഹരിയോ അതാരാ ഡാ എന്നായിരുന്നു അമ്മയുടെ ചോദ്യം..
എന്റെ ഭാര്യ എന്നവൻ മറുപടി കൊടുത്തു.
ഓ കോലത്തിലോ പെണ്ണല്ല പേരില്ലങ്കിലും പെണ്ണായിരിക്കട്ടെ ഡാ ഹരിതാ എന്ന് നീട്ടി അങ്ങ് വിളിക്ക്..
അവള് പെണ്ണ് തന്നെയാ അമ്മയുടെ വാക്കുകൾ നന്ദന് അത്രയും ദേഷ്യം ഉണ്ടാക്കിയിരുന്നു..
ഇന്നവൾ കല്യാണത്തിന് വന്നത് അമ്മ കണ്ടില്ലായിരുന്നോ..
ആഹ് എന്റെ മൂത്ത മരുമകൾ ഉള്ളത് കൊണ്ട് മാനം പോകാതെ നിൽക്കാനായി.
ഇനിയും അമ്മയോട് സംസാരിച്ചാൽ തന്റെ ക്ഷമ പരിധി വിടുമെന്ന് തോന്നിയപ്പോൾ നാലു വെള്ളപ്പവും കറി യും ഒരു പ്ലേറ്റിൽ എടുത്തു കൊണ്ട് അവൻ റൂമിൽ ക്ക് പോയി.
ഓ ഭാര്യയെ ഊട്ടിയാലേ അവന് ഭക്ഷണം ഇറങ്ങൂ അവർ പുച്ഛത്തോടെ പറയുന്നുണ്ടായിരുന്നു..
അവർ ഭാര്യ യും ഭർത്താവും അല്ലെ അമ്മേ …
അർച്ചനക്ക് ഹരിയെ പറഞ്ഞത് ഇഷ്ടം ആകാഞ്ഞിട്ട് തന്നെയാണ് അവൾ അമ്മയോട് ചോദിച്ചത്.
അപ്പോൾ നിങ്ങൾ ഭാര്യ യും ഭർത്താവും അല്ലെ
ഇതുവരെ നിങ്ങൾ എന്തെങ്കിലും ഒരു വാക്ക് പോലും എന്റെയും നിങ്ങളുടെ അച്ഛന്റെയും മുന്നിൽ വെച്ചു സംസാരിച്ചിട്ടുണ്ടോ. അതെങ്ങന വിദ്യാഭ്യാസo മാത്രം പോരാ വിവരവും വേണം അടക്കവും ഒതുക്കവും വേണം. അത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ കിട്ടണം….
നന്ദൻ കേൾക്കുന്നുണ്ടായിരുന്നു അമ്മ പറയുന്നത്..
Super Waiting for next part
ഇതെന്താ documentary അണോ
അങ്ങനെ കഥ കോമഡിയിൽ നിന്നും സീരിയസ് ആയല്ലേ ?
അമ്മക്കിട്ടൊരു കൊട്ടിന്റെ ആവശ്യം ഉണ്ടായിരുന്നു പക്ഷെ അതിനിടക്ക് പാവം കിച്ചു പെട്ടുപോയല്ലോ.
Kadhayude poku vere levelilot anello adutha part ayacho
❤️❤️❤️
Super
Track change ayallo.avarae verpedutharuth pls
Now story become interesting
അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ മക്കടെ കാര്യം കട്ടപ്പൊകയാ. ഇനി ഇത് കാരണം ഇവര് പിരിയൊന്നാ tension ? അതികം tension അടിപ്പിക്കാതെ അടുത്ത ഭാഗവും വേഗം ഇടണേ bro. ഓരോ ഭാഗവും പെട്ടെന്ന് ഇടുന്നതിനു നന്ദിയുണ്ട്
Waiting for next part ❤️?
കോമഡിയിൽ നിന്ന് സീരിയസിലേക്ക് കഥ ട്രാക്ക് മാറ്റിയല്ലേ, nice❤️?