ഹരിനന്ദനം.5 146

റൂമിൽ നിന്ന് അകത്തേക്ക് വേറെ ഒരു റൂം കണ്ടു അതിൽ നന്ദന്റെ ആയിരിക്കും കുറെ ബുക്കും പിന്നെ സ്റ്റിക്കും അങ്ങനെ എന്തൊക്കെയോ ആണ്.കല്യാണം പ്രമാണിച്ചാവും വൃത്തി ആക്കി ഇട്ടത്.ചെറിയ ഒരു കട്ടിൽ ഉണ്ട് അതുകൊണ്ട് അവിടെ ഇരുന്നു.ചൂട് എടുക്കുന്നുണ്ട് ac ഒന്നും ശീലമില്ല ആകെ ഉള്ള ശീലം ഫാൻ ആണ് അതും കുറച്ചു സൗണ്ട് ഉള്ളത് വേണം അതിന്റെ സൗണ്ട് കേട്ടാലേ ഉറക്കം വരുള്ളൂ എന്ത് ചെയ്യാനാ അത് അങ്ങനെ ഒരു സാധനം ആയിപ്പോയി..

 

ഫാൻ ഉണ്ടായിരുന്നു അവിടെ.എവിടെയോ ഒഴിവാക്കിയ ഫാൻ ആയത് കൊണ്ടാവും നല്ല സൗണ്ട് ഹരി വേഗം തന്നെ ഉറങ്ങിപ്പോയി…

രാവിലെ ഫോൺ ബെല്ലടിചപ്പോളാണ് ഹരി ഉണർന്നത്.ആരാണ് ഇത്രയും രാവിലെ എന്നോർത്ത് ഫോൺ നോക്കിയപ്പോൾ അമ്മയാണ്.

എന്താ അമ്മേ ഈ പാതിരക്കു

പാതിരാ ഒന്നുമല്ല മണി ആറായി നീ വേഗം എഴുന്നേറ്റു കുളിച്ചു അടുക്കളയിൽ പോകാൻ നോക്ക്..

അയ്യോ അമ്മേ കുറച്ചു നേരം കൂടി ഇന്നലെ രാത്രി കുറെ സമയം കഴിഞ്ഞാണ് ഉറങ്ങിയത്..

ഛീ രാവിലെ തന്നെ വൃത്തികേട് പറയാതെ എണീക്കടീ പറഞ്ഞു അമ്മ ഫോൺ വെച്ചു..

രാത്രി ഉറങ്ങാൻ വൈകി എന്ന് പറയുന്നതൊക്കെ ഇപ്പോൾ തെറി ആയോ ഈശ്വരാ എന്നോർത്താണ് ഹരി ഉണർന്നത് തന്നെ….

 

തുടരും

 

17 Comments

  1. കോമഡി എല്ലാം സൂപ്പർ ആയിട്ടുണ്ട്
    കഥയിൽ ഒരു പുതുമ തോന്നുന്നുണ്ട്.

    പിന്നൊരുകാര്യം ഈ ഹരി അടിയന്തിരാവസ്ഥ കാലത്ത് ഉണ്ടായതല്ലെടോ ??
    ഇമ്മാതിരി ഒരു ഐറ്റത്തെ ആദ്യായിട്ട് കാണുവാ ??

    1. ഇബ്രാഹിം

      ???

    1. ഇബ്രാഹിം

      ?

  2. Super

    1. ഇബ്രാഹിം

      Thanks

  3. സൂര്യൻ

    രസമുണ്ട്

    1. ഇബ്രാഹിം

      Thanks?

  4. സൂപ്പർ

  5. ❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. കൊള്ളാം എന്ന് പറയാം

    1. ഇബ്രാഹിം

      ??

  7. °~?അശ്വിൻ?~°

    Kollaam kollaamm …..??❤️❤️

    1. ഇബ്രാഹിം

      ???

  8. Full comedy ആണല്ലോ?❤️
    പിന്നെ ചില സ്ഥലത്ത് words അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട് അതൊന്ന് ശ്രദ്ധിച്ചേക്ക്??

    1. ഇബ്രാഹിം

      ശ്രദ്ധിക്കാം ?

Comments are closed.