ഹരിനന്ദനം.5 146

കയ്യിൽ പാൽഗ്ലാസുമായി കടന്നുവരുന്ന ഹരിയെ പ്രതീക്ഷിച്ചു നിന്ന് നന്ദൻ കാണുന്നത് കൈവീശി വരുന്ന ഹരിയെ ആണ്…

പാല് എന്ന് അവൻ പതുക്കെ പറഞ്ഞപ്പോൾ

“” എന്നും പാല് കുടിച്ചിട്ട് ആണോ ഉറങ്ങുന്നത് അല്ലാതെ ഉറക്കം വരുല്ലേ “”എന്ന് ഒരു ദയയും ഇല്ലാതെ ഹരി അവനോട് ചോദിച്ചു.

 

അങ്ങനെയല്ല എന്ന് നമ്മുടെ ആദ്യരാത്രി അല്ലേ.

അതെന്താ നിങ്ങളീ വീട്ടിൽ അല്ലായിരുന്നോ
ഇത്രയും ദിവസം ഒന്നും

ഇതൊരു നടക്കു പോവൂല ല്ലോ എന്നോർത്ത് അവൻ പല്ലു കടിച്ചു അപ്പോൾ തന്നെ ഡോറിൽ ആരോ മുട്ടി. നന്ദൻ ആണ് ഡോർ തുറന്നത്. ഡോർ തുറന്നപ്പോൾ കാണുന്നത്കയ്യിൽ ഒഴിഞ്ഞ ഗ്ലാസ്സുമായി നിൽക്കുന്ന കിച്ചുവിനെ യാണ്”

” ഇനിയിപ്പോ ഒഴിഞ്ഞ ക്ലാസ് കാണാഞ്ഞിട്ട് അമ്മ അതിന് ചീത്ത പറയേണ്ട എന്ന് വിചാരിച്ചിട്ട് കൊണ്ടുവന്നതാ ഇത് വച്ചിട്ട് കിടന്നു ഉറങ്ങിക്കോ””

എന്ന് പറഞ്ഞു കിച്ചു തന്നെ ഡോർ അടിച്ചു പുറത്തേക്ക് നടന്നു…

ഇവനിതു എന്തിന്റെ കേടാണ് വിചാരിച്ചാണ് നന്ദൻ ബെഡിൽ ഇരുന്നത്…

Ac ഓണാക്കി കിടക്കുമ്പോൾ ഹരി അടുത്ത് ഉണ്ടായിരുന്നു അവളോട്‌ പിന്നെ എന്തെങ്കിലും ചോദിക്കാൻ നന്ദന് തോന്നിയില്ല ആദ്യ രാത്രിയുടെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി എന്ന് ഉറപ്പായി..

ഹരിക്ക് ആണേൽ ഉറക്കം എന്ന് പറയുന്ന സാധനം വരുന്നില്ല.വീട്ടിൽ അല്ലാത്തത് കൊണ്ടും ac യുടെ തണുപ്പ് കൊണ്ടും.അല്ലെങ്കിൽ തന്നെ വരണ്ട ചർമം ആണ് ac യുടെ തണുപ്പിൽ ശരീരത്തിൽ ഉള്ള വെള്ളം കൂടി ചോർന്നു പോകുമല്ലോ എന്നുള്ള പേടിയിൽ അവൾ എഴുന്നേറ്റു.

17 Comments

  1. കോമഡി എല്ലാം സൂപ്പർ ആയിട്ടുണ്ട്
    കഥയിൽ ഒരു പുതുമ തോന്നുന്നുണ്ട്.

    പിന്നൊരുകാര്യം ഈ ഹരി അടിയന്തിരാവസ്ഥ കാലത്ത് ഉണ്ടായതല്ലെടോ ??
    ഇമ്മാതിരി ഒരു ഐറ്റത്തെ ആദ്യായിട്ട് കാണുവാ ??

    1. ഇബ്രാഹിം

      ???

    1. ഇബ്രാഹിം

      ?

  2. Super

    1. ഇബ്രാഹിം

      Thanks

  3. സൂര്യൻ

    രസമുണ്ട്

    1. ഇബ്രാഹിം

      Thanks?

  4. സൂപ്പർ

  5. ❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. കൊള്ളാം എന്ന് പറയാം

    1. ഇബ്രാഹിം

      ??

  7. °~?അശ്വിൻ?~°

    Kollaam kollaamm …..??❤️❤️

    1. ഇബ്രാഹിം

      ???

  8. Full comedy ആണല്ലോ?❤️
    പിന്നെ ചില സ്ഥലത്ത് words അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട് അതൊന്ന് ശ്രദ്ധിച്ചേക്ക്??

    1. ഇബ്രാഹിം

      ശ്രദ്ധിക്കാം ?

Comments are closed.