ഹരിനന്ദനം.5 146

അതൊക്കെ കേട്ട് അവിടെ കൂടി നിന്നവരുടെ മൊത്തം കിളി പോയി. അവൾ മുകളിലേക്ക് കയറാൻ ഒരുങ്ങിയതും ഞാൻ കൂടി വരാമെന്നു പറഞ്ഞു കൊണ്ട് നേരത്തെ കണ്ട കൃഷ്ണ വേണി അവളുടെ കൂടെ മുകളിൽ പോയി മുറി കാണിച്ചു കൊടുത്തു..

 

അതേയ് എന്റെ പേര് കൃഷ്ണ, കൃഷ്ണ വേണി ചേച്ചി ക്ക് എന്താവശ്യം ഉണ്ടേലും എന്നെ വിളിച്ചാൽ മതി അപ്പോൾ ഞാൻ പോട്ടെ ഇതൊക്കെ മാറ്റി ഇടാൻ ഞാൻ സഹായിക്കണോ.

ഏയ്‌ വേണ്ട കൃഷ്ണ വേണി പൊയ്ക്കോ..

മ്മ് പിന്നെ കൃഷ്ണ അല്ലെങ്കിൽ വേണി ഏതെങ്കിലും വിളിച്ചാൽ മതി..

മ്മ് എന്നൊരു മൂളൽ മാത്രമായിരുന്നു ഹരി യുടെ അടുത്ത് നിന്ന് വന്നത്..

 

നന്ദൻ ഫ്രണ്ട്സിന്റെ അടുത്ത് നിന്നും ഒന്ന് ഊരി പോകാൻ ഒരുപാട് കഷ്ടപ്പെട്ടു. എത്ര പറഞ്ഞിട്ടും ചിലവ് ചെയ്തിട്ടും കാലന്മാർ വിടണ്ടേ.. പാതി രാത്രി ആയിട്ടേ വിടൂ എന്ന് തോന്നിയപ്പോൾ അവന്മാർക്ക് വേണ്ടി അടുത്ത കുപ്പിയും കൊടുത്തു. നാളെ ഓഫീസിൽ ഉള്ളവർക്ക് കൊടുക്കണം വിചാരിച്ചു വെച്ചിരുന്നതാണ് ഇന്ന് കഴിഞ്ഞിട്ടല്ലേ നാളെ..

അപ്പോൾ അവർക്ക് കൂടെ ഇരുന്നു ഒരെണ്ണം അടിക്കണം അല്ലെങ്കിൽ ഇരന്നാൽ പോലും തരാത്തവരാണ് അവർക്ക് തികയില്ല എന്നുംപറഞ്ഞു കൊണ്ട്.

നന്ദന് വേണ്ടി ഒഴിച്ച് വെച്ചപ്പോൾ തന്നെ ഭാഗ്യത്തിന് ഒരു കാൾ വന്നു. കല്യാണം ആയത് കൊണ്ട് ഫസ്റ്റ് നൈറ്റ്‌ വിഷ് പറയാൻ വിളിക്കുന്നതാണ്. ഇവന്മാരെ കൊണ്ട് തോറ്റു എന്നും പറഞ്ഞു കൊണ്ട് നന്ദൻ ഗ്ലാസ്സുമായി കുറച്ചു മാറി നിന്ന് സംസാരിക്കാൻ തുടങ്ങി ആർക്കും സംശയം തോന്നാത്ത രീതിയിൽ കുറച്ചു കുറചായി അത് കളഞ്ഞു. മറ്റവർ അടിക്കുന്ന തിരക്കിലായത് കൊണ്ട് തന്നെ അതൊന്നും അറിഞ്ഞതുമില്ല..

17 Comments

  1. കോമഡി എല്ലാം സൂപ്പർ ആയിട്ടുണ്ട്
    കഥയിൽ ഒരു പുതുമ തോന്നുന്നുണ്ട്.

    പിന്നൊരുകാര്യം ഈ ഹരി അടിയന്തിരാവസ്ഥ കാലത്ത് ഉണ്ടായതല്ലെടോ ??
    ഇമ്മാതിരി ഒരു ഐറ്റത്തെ ആദ്യായിട്ട് കാണുവാ ??

    1. ഇബ്രാഹിം

      ???

    1. ഇബ്രാഹിം

      ?

  2. Super

    1. ഇബ്രാഹിം

      Thanks

  3. സൂര്യൻ

    രസമുണ്ട്

    1. ഇബ്രാഹിം

      Thanks?

  4. സൂപ്പർ

  5. ❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. കൊള്ളാം എന്ന് പറയാം

    1. ഇബ്രാഹിം

      ??

  7. °~?അശ്വിൻ?~°

    Kollaam kollaamm …..??❤️❤️

    1. ഇബ്രാഹിം

      ???

  8. Full comedy ആണല്ലോ?❤️
    പിന്നെ ചില സ്ഥലത്ത് words അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട് അതൊന്ന് ശ്രദ്ധിച്ചേക്ക്??

    1. ഇബ്രാഹിം

      ശ്രദ്ധിക്കാം ?

Comments are closed.