പതുക്കെ കഴിഞ്ഞതൊക്കെ എല്ലാവരും മറന്നു വിചാരിച്ചു അവൾ..
നന്ദന് കല്യാണo ആലോചിക്കുമ്പോൾ അവളുടെ ആലോചനയുമായി വന്ന അമ്മാവനോട് അമ്മ ഒന്നും പറയാതിരുന്നത് സ്വന്തം മകളെ കുറിച്ച് ഒരു അച്ചനോട് ഇതൊക്കെ എങ്ങനെ പറയാൻ എന്നോർത്താണ്..
പക്ഷെ കല്യാണം കഴിഞ്ഞു നിന്നെ ഇവിടെ നിന്ന് പുറത്താക്കിയാൽ അവൾക്ക് കിട്ടിയ ചീത്ത പേര് പോലെ നിനക്ക് കിട്ടിയാൽ നന്ദൻ നിന്നെ ഒഴിവാക്കിയാൽ പിന്നെ അവൾക്കുണ്ടായ ചീത്തപ്പേര് ഒന്നും ആരും പ്രശ്നം ആക്കാതെ നന്ദനുമായിട്ടുള്ള അവളുടെ വിവാഹം നടക്കും എന്ന് അവൾ കരുതുന്നുണ്ടാവും…
എന്നാലും ഒരാളുടെ ഇഷ്ടം മറ്റേ ആള് അറിയാതെ പോകുമോ എന്നുള്ളത് തന്നെ ആയിരുന്നു ഹരി യുടെ മനസിൽ..
വൈകുന്നേരത്തോടെ നന്ദൻ എത്തി..
വളരെ സന്തോഷത്തോടെ ഓടി കിതച്ചു വന്ന അവനെ വരവേറ്റത് തണുത്ത മട്ടിലുള്ള ഹരി ആയിരുന്നു..
തുടരും
♥️♥️♥️♥️
വായിക്കാൻ രസമുണ്ട്
Polichu ??
Super?
Kollam nannayittund
❤❤❤
❤️❤️❤️
Super