ഹരിനന്ദനം.10 [Ibrahim] 238

ബീച്ചിലേക്ക് പോകാൻ നന്ദന് താല്പര്യം ഇല്ലായിരുന്നു അന്നത്തെ പോലെ പിന്നെയും എന്തെങ്കിലും സംഭവം ഉണ്ടാകുമോ എന്നൊരു പേടി.പിന്നെ ബീച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നോർത്ത് അവൻ അങ്ങോട്ട് തന്നെ വിട്ടു..

 

ബീച്ചിൽ എത്തിയപ്പോൾ തന്നെ അവിടെ ഒരു പരിചയം ഉള്ള മുഖം കണ്ടു.
പക്ഷെ ആളെ മനസിലായില്ല. അടുത്ത് ചെന്നപ്പോൾ അവൾക്ക് മനസിലായി മേഘ.

മുഖം ഒക്കെ വെളുത്തു ഒരു വെള്ളപാറ്റ യെ പോലെ തോന്നി..

കാര്യം ആയിട്ട് എന്തോ ആലോചനയിൽ ആണ് കക്ഷി.

ഡീ അടുത്ത് ചെന്നു വിളിച്ചതും മേഘ ഞെട്ടി ഹരി യെ തിരിഞ്ഞു നോക്കി..

 

ആഹ് ആരിത് ഹരിത നന്ദൻ ആണോ എന്താ ഇവിടെ..

 

ഇതെന്താ ഡീ നിന്റെ കുഞ്ഞമ്മ യുടെ വകയിൽ ഉള്ള സ്ഥലം ആണോ.

അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ എന്നും പറഞ്ഞു കൊണ്ട് അവൾ കൈ കൂപ്പി കൊണ്ട് പറഞ്ഞു.

നന്ദൻ ഐസ് ക്രീം വാങ്ങി വരാമെന്നു പറഞ്ഞു കൊണ്ട് അവിടെ നിന്ന് മാറി.

നീ എന്താ ഡീ മുകളിൽ ഉള്ള തൊലി പൊളിച്ചോ ഭയങ്കര കളർ.

മേഘ ഹരി യെ അടിമുടി ഒന്ന് നോക്കിയിട്ട് മുഖത്ത് പുച്ഛം വാരി വിതറി..

മനുഷ്യന് ഒരല്പം നിറം വെക്കാനും പാടില്ലേ എന്തൊരു കഷ്ടമാണ് അതും ചോദിച്ചു കൊണ്ട് മേഘ നോട്ടം മാറ്റി.

ഹാ അല്ല എന്ത് പറയുന്നു നിന്റെ നന്ദേട്ടൻ..
അവിടെ ഉള്ളവർ എല്ലാവരും നീയും ആയിട്ട് ഇണങ്ങിയോ..

അതെന്താ ഡീ ഞാൻ വല്ല ഭീകര ജീവിയും ആണോ.

 

അതെങ്ങനാ ഡീ മുഖത്തു നോക്കി ഞാൻ പറയാ ചോദിച്ചു കൊണ്ട് ഹരിയുടെ താടിയിൽ പിടിച്ചു.

പോ അവിടെന്ന് ഞാൻ അത്രക്ക് ഭീകരി ഒന്നുമല്ല പിന്നെ അമ്മയും ആയിട്ട് ചെറിയ പ്രശ്നങ്ങൾ ഇപ്പോൾ അതൊക്കെ സോൾവ്.

ആഹാ എന്നിട്ടും അവർ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു എന്ന് മണിച്ചിത്ര താഴിൽ തിലകൻ ചോദിക്കുന്നത് പോലെ ചോദിച്ചു.

നീ കൂടുതൽ തിലകൻ കളിക്കുക ഒന്നും വേണ്ട. ചെന്ന് കയറി യ ഉടനെ അടിക്കണം തുടക്കണം പാത്രം കഴുകണം എന്നൊക്കെ പറഞ്ഞാൽ അനുസരിക്കാൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്..

ഏഹ് അപ്പോൾ ഇതൊന്നും നീ വീട്ടിൽ ചെയ്യാറില്ലേ..

22 Comments

  1. നിധീഷ്

    ഇത്രയും സിമ്പിൾ ആയി പ്രോബ്ലം സോൾവ് ചെയ്ത ആളെ കുറിച്ച് ഞാൻ ഇതിന് മുൻപ് കേട്ടിട്ടില്ല… ???

  2. സൂര്യൻ

    ??

    1. ഇബ്രാഹിം

      ??

  3. ഭാര്യക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കണം അല്ലെങ്കിൽ അവൾ ഭദ്രകാളി ആകും. പിന്നെ ജീവിതം കോഞ്ഞാട്ട ആകും. അതു സാമ്പത്തികമായാലും സ്നേഹം ആയാലും അവർക്കു കിട്ടുന്നതിന് കണക്കു അവർ വയ്ക്കും. കൊടുക്കുന്ന നമ്മളുടെ കയ്യിൽ ഒരു കണക്കും കാണുകയും ഇല്ല. അവസാനം നിങ്ങൾ എന്ത് തന്നു എന്ന ചോദ്യവും വരും.

    1. ഇബ്രാഹിം

      ???

  4. ഭാര്യ യെയും കെട്ടിപ്പിടിച്ചു കൊണ്ട് കൊതി തീരെ കിടക്കാൻ പറ്റുന്നത് ഭാര്യവീട്ടിൽ വരുമ്പോൾ മാത്രമാണല്ലോ…
    100% ശെരിയാണ് ??

    1. ഇബ്രാഹിം

      ?

  5. ഇബ്രാഹിം

    ???

  6. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  7. Bro nannayitt und punne imotanal okk nannayi ❣️❣️❣️❣️

    1. ഇബ്രാഹിം

      Thanks?

  8. Man with Two Hearts

    അത്രെയേ ഉള്ളു. അടുത്ത ആളെ ഒന്ന് മനസിലാക്കാൻ ശ്രമിച്ചാൽ നമ്മുടെ ഒക്കെ ഇടയിലുള്ള ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ ഇല്ലാതാക്കാം ?
    എന്തായാലും ഈ പാർട്ടും കൊള്ളാമായിരുന്നു bro

    എല്ലാ പ്രാവശ്യത്തെയും പോലെ വീണ്ടും waiting for അടുത്ത ഭാഗം ?

    1. ഇബ്രാഹിം

      പിന്നല്ല ?

  9. വ്യത്യസ്ത രീതിയിൽ ഉള്ളൊരു problem solving ?❤️

    1. ഇബ്രാഹിം

      Ya ya ?

  10. Kollam nannayittund

    1. ഇബ്രാഹിം

      Thanks?

  11. °~?അശ്വിൻ?~°

    ❤️❤️❤️

    1. °~?അശ്വിൻ?~°

      Waiting aarunnu

      1. ഇബ്രാഹിം

        Thanks ??

Comments are closed.