ഞാൻ മാത്രമല്ല എല്ലാ ഭർത്താക്കന്മാരും അങ്ങനെ തന്നെ ആവും. ഭാര്യ യെ സപ്പോർട്ട് ചെയ്തു കൊണ്ട് എന്തെങ്കിലും പറഞ്ഞാൽ അല്ലെങ്കിലും നിനക്ക് വലുത് ഇന്നലെ കയറി വന്നവളാണല്ലോ എന്ന പറയുക. പത്തു മാസം ഗർഭം ധരിച്ചു വളർത്തിയ കണക്ക് പറയും എന്നാ അവൾ അത്രയും ദിവസo നിന്ന വീട്ടിൽ നിന്ന് ഒരു പരിചവുമില്ലാത്ത ഒരു വീട്ടിലേക്ക് വരുന്നത് ഭർത്താവ് എന്നൊരാളെ മാത്രം കണ്ടു കൊണ്ടാണ്. അവൾക്കും ഒരു അച്ഛനും. അമ്മയും ഉണ്ട്..
മകൾ പിണങ്ങി വന്നാൽ ഉണ്ടാവുന്ന മാനക്കേട് ഓർക്കുമ്പോൾ അവർക്ക് നഷ്ടപ്പെടുന്നത് സ്വന്തം മകളെ ആണ്. അപ്പോൾ വാവിട്ട് കരയും ഭർത്താവ് ഭക്ഷണം കൊടുത്തില്ലായിരുന്നു എന്ന് പറയും അമ്മക്ക് ഇഷ്ടം ഇല്ലായിരുന്നു എന്ന് പറയും അവൻ അടിക്കാറുണ്ടായിരുന്നു എന്ന് പറയും. ജീവനോടെ ഉള്ളപ്പോൾ എന്റെ മകളെ നീ തല്ലിയോ എന്ന് ചോദിക്കാൻ നാവ് പൊന്തില്ല…
അതും പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു..
അമ്മ തലയും കുനിച്ചു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു..
കിച്ചു കണ്ണുകൾ തുടച്ചു കൊണ്ട് പുറത്ത് വന്നപ്പോൾ നന്ദൻ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു..
എനിക്ക് അർച്ചന യെ ഒന്ന് കാണണമെടാ പക്ഷെ അവളുടെ വീട്ടുകാർ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ട് പോകാൻ ഒരു ടെൻഷൻ..
ഏട്ടൻ വിഷമിക്കണ്ട വാ നമുക്ക് പോകാമെന്നു പറഞ്ഞു കൊണ്ട് അവൻ ബൈക്ക് എടുത്തു കിച്ചു വിനെ പുറകിൽ കയറ്റി അവരുടെ വീട്ടിൽ ക്ക് പോയി..
അർച്ചനയും ആകെ വിഷമത്തിൽ ആയിരുന്നു കിച്ചു വിന്റെ ശബ്ദം എങ്കിലും കേൾക്കാൻ ഉള്ളം തുടിച്ചു കൊണ്ടിരിക്കുന്നു…
വീട്ടിൽ വന്നു നിൽക്കാത്തതിന് അമ്മയ്ക്കും അച്ഛനും ഏട്ടനും പിണക്കം ആയിരുന്നു. കിച്ചു വിനെ വിട്ടു നിൽകാൻ പറ്റാഞ്ഞിട്ടാണ്. അമ്മയുടെ സ്വഭാവം അവളുടെ ഏട്ടന് ഒട്ടും പിടിക്കാത്തത് കൊണ്ട് അവന്റെ അമ്മയെയും അച്ഛനെയും അങ്ങോട്ട് വിടാറില്ല.
വന്നത് തൊട്ട് അവളുടെ കണ്ണുകൾ തോരാതെ കണ്ടപ്പോൾ ആ വീട്ടിൽ എല്ലാവർക്കും സങ്കടം ആയിരുന്നു പക്ഷെ അവൻ അന്വേഷിച്ചു വരാതെ മകളെ യും കൊണ്ട് അങ്ങോട്ട് പോയാൽ അവൾ തങ്ങൾക്ക് ഭാരം ആണെന്ന് കരുതി വീണ്ടും കലഹിക്കുമെന്ന് അവർക്ക് തോന്നി…
ഇന്നും. അവൻ വന്നില്ലെങ്കിൽ അച്ഛൻ അവനെ കാണാൻ പോകുമെന്ന് പറഞ്ഞപ്പോൾ ആണ് അവൾ വല്ലതും കഴിക്കാൻ കൂട്ടാക്കിയത് തന്നെ.
വൈകിട്ടു അവൾക്കിഷ്ടപ്പെട്ട പഴം പൊരിയും ചായയും ഉണ്ടാക്കി കാത്തിരിക്കുകയാണ് അമ്മ. അവൾ ഒരു ഉഷാർ ഇല്ലാതെ കിടക്കുകയാണ്. എത്ര പറഞ്ഞിട്ടും എഴുന്നെല്കാൻ കൂട്ടാ ക്കുന്നില്ലായിരുന്നു. ആ വീട്ടിൽ അവൾ എത്ര ഊർജ്ജസ്വല ആയിരുന്നുവെന്നവർ ഓർത്തു. വിളിക്കുമ്പോൾ മുഴുവൻ ഹരി യും അമ്മയും തമ്മിലുള്ള അടി ആണ് പറയാൻ ഉണ്ടായിരുന്നത്. എന്നെ കുറിച് ഓർത്തു കൊണ്ട് ആരും വിഷമിക്കേണ്ട ഹരി ഉണ്ട് ഇവിടെ അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ വനിതാ കമ്മീഷനിലോ പോലിസ് സ്റ്റേഷനിലോ വിളിച്ചു പറയും എന്നൊക്കെ പറയാറുണ്ടായിരുന്നു…
പാവം ആ അമ്മ അവളുടെ അടുത്ത് പോയി ഇരുന്നു. തലയിൽ തലോടി. കുളിച്ചിട്ട് പോലുമില്ല അവൾ. അവിടെ നിന്ന് നേരത്തെ കുളിച്ചു കണ്ണൊക്കെ എഴുതി ഒരുങ്ങി നടക്കുന്ന തന്റെ മകൾ അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു…
നീ ഒന്ന് എണീറ്റെ ഈ സന്ധ്യ സമയത്തു കിടക്കല്ലേ.
വയ്യ അമ്മേ ഒരു വല്ലായ്മ..
മ്മ് അതൊക്കെ തോന്നുന്നതാ.
ഇത്രയും സിമ്പിൾ ആയി പ്രോബ്ലം സോൾവ് ചെയ്ത ആളെ കുറിച്ച് ഞാൻ ഇതിന് മുൻപ് കേട്ടിട്ടില്ല… ???
??
??
ഭാര്യക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കണം അല്ലെങ്കിൽ അവൾ ഭദ്രകാളി ആകും. പിന്നെ ജീവിതം കോഞ്ഞാട്ട ആകും. അതു സാമ്പത്തികമായാലും സ്നേഹം ആയാലും അവർക്കു കിട്ടുന്നതിന് കണക്കു അവർ വയ്ക്കും. കൊടുക്കുന്ന നമ്മളുടെ കയ്യിൽ ഒരു കണക്കും കാണുകയും ഇല്ല. അവസാനം നിങ്ങൾ എന്ത് തന്നു എന്ന ചോദ്യവും വരും.
???
ഭാര്യ യെയും കെട്ടിപ്പിടിച്ചു കൊണ്ട് കൊതി തീരെ കിടക്കാൻ പറ്റുന്നത് ഭാര്യവീട്ടിൽ വരുമ്പോൾ മാത്രമാണല്ലോ…
100% ശെരിയാണ് ??
?
?
???
❤❤❤❤❤
♥️♥️♥️
Bro nannayitt und punne imotanal okk nannayi ❣️❣️❣️❣️
Thanks?
അത്രെയേ ഉള്ളു. അടുത്ത ആളെ ഒന്ന് മനസിലാക്കാൻ ശ്രമിച്ചാൽ നമ്മുടെ ഒക്കെ ഇടയിലുള്ള ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ ഇല്ലാതാക്കാം ?
എന്തായാലും ഈ പാർട്ടും കൊള്ളാമായിരുന്നു bro
എല്ലാ പ്രാവശ്യത്തെയും പോലെ വീണ്ടും waiting for അടുത്ത ഭാഗം ?
പിന്നല്ല ?
വ്യത്യസ്ത രീതിയിൽ ഉള്ളൊരു problem solving ?❤️
Ya ya ?
Kollam nannayittund
Thanks?
❤️❤️❤️
Waiting aarunnu
Thanks ??