ഹരിനന്ദനം 10
Author : Ibrahim
നന്ദന് ഓഫീസിൽ ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല മനസാകെ അസ്വസ്ഥത നിറഞ്ഞു നിന്നു….
ഇന്നലെ സന്തോഷം കൊണ്ടായിരുന്നുവെങ്കിൽ ഇന്ന് സങ്കടം കൊണ്ടാണ് ഇരിക്കാൻ കഴിയാത്തത്. ഓരോ ദിവസവും മാറി മാറി വരുന്നു ദുഃഖവും സന്തോഷവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ…
ഇന്നലെ തന്നെ എല്ലാവരും ശ്രദ്ധിച്ചത് കൊണ്ട് തന്നെ ഇന്നു തന്റെ മനസ് കൈ വിട്ടു പോകാതിരിക്കാൻ അവൻ വളരെ അധികം ശ്രദ്ധിച്ചു..
…
രാവിലെ അമ്മ വിളിച്ചപ്പോൾ ആണ് ഹരി ഉറക്കം എഴുന്നേൽക്കുന്നത്. രാത്രി എപ്പോഴാണ് ഉറങ്ങി പോയതെന്ന് അവൾക്ക് ഓർമയില്ല..
വേഗം തന്നെ ഡോർ തുറന്നപ്പോൾ അമ്മ അവളെ തന്നെ നോക്കി നിന്ന് കൊണ്ട് പോയി. എന്താ എന്നവൾ കണ്ണാടി യിൽ നോക്കിയപ്പോൾ മുഖം ആകെ തടിച്ചു വീർത്തിട്ടുണ്ട്. കണ്ണൊക്കെ കലങ്ങി വീർത്തു..
വേഗം ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു. ഭക്ഷണം കഴിക്കാൻ ഇരുന്നിട്ട് ഒന്നും അങ്ങോട്ട് ഇറങ്ങുന്നുണ്ടായിരുന്നില്ല…
സമയം ഉച്ച ആയത് കൊണ്ട് അമ്മ അവൾക് ചോറ് ആണ് കൊടുത്തത്..
……
നന്ദന് വൈകുന്നേരം ആകുമ്പോൾ വീട്ടിലേക്കു വരാൻ തന്നെ താല്പര്യം തോന്നിയില്ല.
ജീവിതം അതിന്റെ നേർ രേഖയിൽ വന്നു തുടങ്ങിയപ്പോൾ തന്നെ അസ്തമിച്ചു പോയത് പോലെ തോന്നി അവന്. അവളുടെ കുറുമ്പുകളൊക്കെയും ആസ്വതിച്ചിട്ടേ ഉള്ളൂ
പക്ഷെ ഇതെന്തൊ മനസ്സിൽ ഒരു ഭാരം പോലെ. തന്നെ അത്രക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടാവുമല്ലോ ഒരു വാക്ക് പോലും പറയാതെ പോയത്..
ഓർക്കുമ്പോൾ വിഷമം കൂടി കൂടി വരുന്നത് പോലെ..
കുറെ നേരം കണ്ണുകൾ അടച്ചു കിടക്കുമ്പോഴും ഉള്ളിൽ അവളുടെ ചിന്തകൾ അലട്ടാൻ തുടങ്ങി.
കാര്യം എന്താ എന്നറിയണം വിചാരിച്ചു തന്നെ ആണ് അങ്ങോട്ട് പോകാൻ ഡ്രസ്സ് മാറി താഴെ ക്ക് പോയത്..
കിച്ചു ഉണ്ട് tv യിൽ ചാനൽ മാറ്റി മാറ്റി കളിക്കുന്നു. അതിൽ തന്നെ അറിയാം അവന്റെ മനസ് ഇവിടെ ഒന്നുമല്ല എന്ന്. അമ്മ എന്തോ കറി ക്ക് അറിയുന്നുണ്ട് ഹാളിൽ ഇരുന്നു കൊണ്ടാണ്. ഒരു കസേര യിലേക്ക് കാലുകൾ നീട്ടി വെച്ചിട്ടുണ്ട്. പകല് മുഴുവൻ പണി ആയിരുന്നിരിക്കണം
ഇന്നലെ പറയുന്നത് കേട്ടിരുന്നു ഇവരൊക്കെ വരുന്നതിനു മുമ്പും ഞാൻ തന്നെ ആണ് ഈ വീട്ടിൽ പണികൾ മുഴുവൻ ചെയ്തത് എന്ന്..
അമ്മയെ ഒന്ന് നോക്കി അവൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും “” മ്മ് എങ്ങോട്ടാ നീ “” എന്ന ചോദ്യം വന്നു..
ഞാൻ ഹരി യുടെ വീട് വരെ ഒന്ന് പോയിട്ട് വരാം..
ഓ ഭാര്യ വീട്ടിലേക്കാണോ പൊന്നു മോൻ.
ഹ്മ്മ് അവളു പോയിട് നേരത്തോഡ് നേരം ആവനായി എന്നിട്ടും അവളുടെ അച്ഛനോ അമ്മയോ ഒന്നിവിടെ വരെ കൊണ്ട് വന്നു ആക്കിയില്ലല്ലോ ആക്കിയോ.
അഹങ്കാരം കാണിച്ചു കൊണ്ട് കയറി വന്ന മകളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു തുഫ്ഫ് അമ്മ ആഞ്ഞൊരു തുപ്പായിരുന്നു..
വെറുതെ അല്ല അവൾക്ക് ഇത്രയും അഹങ്കാരം..
അതും പറഞ്ഞു കൊണ്ട് അമ്മ കറി ക്ക് ഉള്ളത് അരിയാൻ തുടങ്ങിയതും
“” സ്വന്തം വീടിനും കൂടി താൻ ഒരു ഭാരം ആണെന്ന് തോന്നിയിട്ടിയാണ് പല പെൺകുട്ടികളും ആത്മഹത്യ ചെയ്യുന്നത്. താങ്ങാവാൻ ഒരാളെങ്കിലും ഉണ്ടെന്നു തോന്നിയിരുന്നേൽ വിദ്യാഭ്യാസവും സൗന്ദര്യവും ഉള്ള ഒരു പെൺകുട്ടി പോലും ജീവിതം കളയില്ലായിരുന്നു. എന്റെ അർച്ചന പോലും എന്നോട് പറഞ്ഞിട്ടുണ്ട് കിച്ചു ഏട്ടന്റെ ചേർത്ത് പിടിക്കല് കൂടി ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഈ ലോകത്ത് ഉണ്ടാവില്ലായിരുന്നു എന്ന്..
അമ്മക്ക് വേണ്ടത് മരുമകളെ അല്ല പൈസ്സ കൊടുക്കാതെ മറുത്തൊരു വാക്ക് പറയാതെ വൃത്തി ആയി ജോലി ചെയ്യുന്ന ഒരാളെ ആണെന്ന്. ഞാൻ ഒരിക്കൽ പോലും അമ്മയോട് ചോദിക്കുകയോ പറയുകയോ ചെയ്യാത്തത് അതിന്റെ കൂടി അമ്മ അവൾക്കിട്ട് കൊടുക്കും എന്ന റിയാവുന്നത് കൊണ്ടാണ്..
ഇത്രയും സിമ്പിൾ ആയി പ്രോബ്ലം സോൾവ് ചെയ്ത ആളെ കുറിച്ച് ഞാൻ ഇതിന് മുൻപ് കേട്ടിട്ടില്ല… ???
??
??
ഭാര്യക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കണം അല്ലെങ്കിൽ അവൾ ഭദ്രകാളി ആകും. പിന്നെ ജീവിതം കോഞ്ഞാട്ട ആകും. അതു സാമ്പത്തികമായാലും സ്നേഹം ആയാലും അവർക്കു കിട്ടുന്നതിന് കണക്കു അവർ വയ്ക്കും. കൊടുക്കുന്ന നമ്മളുടെ കയ്യിൽ ഒരു കണക്കും കാണുകയും ഇല്ല. അവസാനം നിങ്ങൾ എന്ത് തന്നു എന്ന ചോദ്യവും വരും.
???
ഭാര്യ യെയും കെട്ടിപ്പിടിച്ചു കൊണ്ട് കൊതി തീരെ കിടക്കാൻ പറ്റുന്നത് ഭാര്യവീട്ടിൽ വരുമ്പോൾ മാത്രമാണല്ലോ…
100% ശെരിയാണ് ??
?
?
???
❤❤❤❤❤
♥️♥️♥️
Bro nannayitt und punne imotanal okk nannayi ❣️❣️❣️❣️
Thanks?
അത്രെയേ ഉള്ളു. അടുത്ത ആളെ ഒന്ന് മനസിലാക്കാൻ ശ്രമിച്ചാൽ നമ്മുടെ ഒക്കെ ഇടയിലുള്ള ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ ഇല്ലാതാക്കാം ?
എന്തായാലും ഈ പാർട്ടും കൊള്ളാമായിരുന്നു bro
എല്ലാ പ്രാവശ്യത്തെയും പോലെ വീണ്ടും waiting for അടുത്ത ഭാഗം ?
പിന്നല്ല ?
വ്യത്യസ്ത രീതിയിൽ ഉള്ളൊരു problem solving ?❤️
Ya ya ?
Kollam nannayittund
Thanks?
❤️❤️❤️
Waiting aarunnu
Thanks ??